Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ വിഷന്‍ 2030 പത്തിന അജണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2019, 05:26 am IST
in Kerala

പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പത്തു വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബജറ്റില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ഈ മേഖലകളുടെ വികസനം അനിവാര്യം.

അടിസ്ഥാന സൗകര്യ വികസനം

മൊത്തം അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുക. റോഡ്, റെയില്‍പ്പാലങ്ങള്‍, ജലപാതകള്‍, വിമാന യാത്രാ സൗകര്യം എന്നിവ വിപുലീകരിക്കുക. കുടിവെള്ളം സുലഭമായി ലഭ്യമാക്കുക. ആരോഗ്യരക്ഷയ്‌ക്ക് ആശുപത്രികള്‍ തുടങ്ങി എല്ലാം മെച്ചപ്പെടുത്തുക.

ഡിജിറ്റല്‍ ഇന്ത്യ

ഡിജിറ്റല്‍വത്കരണം സമ്പൂര്‍ണമാക്കുക. മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും ഇതിന്റെ ഗുണഫലം ലഭ്യമാക്കുക.

ശുദ്ധ, ഹരിത ഇന്ത്യ

മാലിന്യമുക്തമായ ഹരിത ഇന്ത്യ കെട്ടിപ്പടുക്കുക. ജൈവ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ പൂര്‍ണമായും നീക്കി ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരിക. ഭൂമിയുടെ പച്ചപ്പ് കാത്തുരക്ഷിക്കുക.

ഗ്രാമീണ വ്യവസായവല്‍ക്കരണം

വ്യവസായങ്ങള്‍ ഇന്ന് നഗര കേന്ദ്രീകൃതമാണ്. ഗ്രാമങ്ങളില്‍ പോലും അവയുടെ സ്വച്ഛതയും വൃത്തിയും നശിപ്പിക്കാതെ വ്യവസായങ്ങള്‍ വളര്‍ത്തുക.

വൃത്തിയായ നദികള്‍

ഗംഗയും യമുനയും അടക്കം ഇന്ത്യയിലെ മിക്ക നദികളും വലിയ തോതില്‍ മലിനമാണ്. അവയെ മാലിന്യ മുക്തമാക്കിയാല്‍ കുടിവെള്ളവും ജലസേചനത്തിനുള്ള വെള്ളവും ശുദ്ധമാകും. 

സമുദ്രം, തീരദേശങ്ങള്‍

ഇന്ത്യയ്‌ക്ക് വലിയ വിസ്തൃതിയുള്ള കടലും കടലോരവുമുണ്ട്. ഇവയെ സംരക്ഷിച്ചാല്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും മെച്ചമുണ്ടാകും. തീരദേശനിവാസികള്‍ക്ക് ജീവിതം മെച്ചപ്പെടും. വരുമാനവും കൂടും.

ബഹിരാകാശം

ബഹിരാകാശ രംഗത്ത് കൂടുതല്‍ ശ്രദ്ധയൂന്നുന്നത് നമ്മുടെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് ഗുണകരമാണ്. ഡിജിറ്റല്‍ ഇന്ത്യയ്‌ക്ക് കുതിപ്പു പകരും.  പ്രകൃതി ദുരന്തങ്ങള്‍ നേരത്തെ കണ്ടറിഞ്ഞ് ജനകോടികള്‍ക്ക് രക്ഷയൊരുക്കാനും സാധിക്കും. മറ്റുള്ളവര്‍ക്കുവേണ്ടി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് വരുമാനമുണ്ടാക്കാം.

ഭക്ഷ്യോത്പാദനത്തില്‍  സ്വയം പര്യാപ്ത

ദാരിദ്ര്യം തുടച്ചുമാറ്റാനും ജനങ്ങള്‍ക്ക് വരുമാനം കൂട്ടാനും കാര്‍ഷികരംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കാനും ഇത് അവസരമൊരുക്കും. വന്‍ തോതില്‍ തൊഴിലും സൃഷ്ടിക്കും.

ആരോഗ്യം

ആരോഗ്യമുള്ള ജനങ്ങളാണ് രാജ്യത്തിന്റെ സ്വത്ത്. മുഴുവന്‍ പേര്‍ക്കും ആരോഗ്യ സംരക്ഷണത്തിന് വഴിയൊരുക്കുക, കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുക.

കുറഞ്ഞ സര്‍ക്കാര്‍ ഇടപെടല്‍, കൂടുതല്‍ ഭരണം

വിവിധ രംഗങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ കഴിയുന്നത്ര കുറച്ച്, അവയുടെ വളര്‍ച്ചയ്‌ക്കും വികാസത്തിനും സൗകര്യമൊരുക്കുക. അതിനു വേണ്ട ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

Sport

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.