Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓഖിദുരിതത്തില്‍ നല്‍കിയ വാക്ക് കേന്ദ്രം പാലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2019, 05:11 am IST
in Kerala

തിരുവനന്തപുരം: ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും മത്സ്യതൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചു. കേന്ദ്രത്തില്‍ സ്വതന്ത്ര ഫിഷറീസ് വകുപ്പ് രൂപീകരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മത്സ്യതൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചത്. 

 2017 നവംബര്‍ 29ന് വീശിയടിച്ച ഓഖിചുഴിലിക്കൊടുങ്കാറ്റില്‍ വിഴിഞ്ഞം പൂന്തുറപ്രദേശങ്ങളില്‍ 49 പേര്‍ മരമണടയുകയും 92 പേരെ കാണാതാവുകയും ചെയ്തു.നൂറു കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തകര്‍ന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  മുന്നറിയിപ്പ്  നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് വന്‍ പ്രതിഷേധമായിരുന്നു അന്ന് തീരദേശത്ത് ഉടലെടുത്തത്.

  വിഴിഞ്ഞത്ത് ദുരിതബാധിതരെ  സന്ദര്‍ശിക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍പ്രതിഷേധം കാരണം സന്ദര്‍ശനം നടത്താനാകാതെ പിന്‍തിരിയേണ്ടി വന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ വിഴിഞ്ഞവും പൂന്തുറയും  സന്ദര്‍ശിച്ചു. പിണറായിയെ കൂകി വിളിച്ചവര്‍ നിര്‍മലാ സീതാരാമനെ കൂപ്പുകൈകളോടെ സ്വീകരിച്ചു. ദുരന്തബാധിത സ്ഥലങ്ങളില്‍ എത്തിയ കേന്ദ്രമന്ത്രി അവരില്‍ ഓരാളായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ദുരിതബാധിതരെ സാന്ത്വനപ്പെടുത്തി. അന്ന് മത്സ്യത്തൊഴിലാളികളും അവരുടെ സംഘടനകളും മുന്നോട്ടു വച്ച പ്രധാന ആവശ്യമായിരുന്നു കേന്ദ്രത്തില്‍ ഫീഷറീസ് വകുപ്പ്. പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി  പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് നിര്‍മലാ സീതാരമന്‍ ഉറപ്പ് നല്‍കി.

    തുടര്‍ന്ന് 2017 ഡിസംബര്‍ 20ന് പ്രധാനമന്ത്രി നരേന്ദ്രമോദി പൂന്തുറയില്‍ എത്തി ദുരിതബാധിതരെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയോടും ഫിഷറീസ് വകുപ്പ് വേണമെന്ന ആവശ്യം മത്സ്യതൊഴിലാളികളുടെ സംഘടനകളും ലത്തീന്‍ കത്തോലിക്ക അതിരൂപതയും ആവശ്യപ്പെട്ടിരുന്നു. രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ടെന്ന് അന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. മന്ത്രാലയ രൂപീകരണത്തോടെ തീരദേശവാസികളുടെ പ്രധാന ആവശ്യം അംഗീകരിക്കുകയാണ്  കേന്ദ്രസര്‍ക്കാര്‍. പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കേന്ദ്രസര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. 

 കൃഷിമന്ത്രാലയത്തിനു കീഴിലായിരുന്നു തീരദേശ സംരക്ഷണം.രണ്ടു പതിറ്റാണ്ടായി തീരദേശവാസികള്‍ ആവശ്യപ്പെടുകയാണ് പ്രത്യേക മന്ത്രാലയത്തിന്. യുപിഎ സര്‍ക്കാരിന് നിരവധി തവണ നിവദേനം നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. തെരഞ്ഞെടുപ്പ് സമയത്ത്  സാമുദായിക വോട്ട് ലക്ഷ്യം വച്ച് കേരളത്തിലെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് റോഡ്‌ഷോ നടത്തുന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പ്രതിരോധമന്ത്രിയായിരുന്നള്‍  രൂപതകള്‍  നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

  ഫിഷറീസ് വകുപ്പ് രൂപീകരിക്കുന്നതോടെ തീരദേശ മേഖലയില്‍ വലിയമാറ്റത്തിനു വഴിയൊരുക്കും. ദീര്‍ഘകാലമായി മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്ന നിരവധി ആവശ്യങ്ങള്‍ക്ക് ഇതോടെ ശാശ്വതപരിഹാരവും ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

പുതിയ വാര്‍ത്തകള്‍

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.