Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസിയുടെ തമാശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2019, 01:19 am IST
in Kerala

കൊല്ലം: ഇല്ലാത്ത സീറ്റിന് റിസര്‍വേഷന്‍. ഒരു സീറ്റിന് മൂന്നും നാലും പേര്‍ക്ക് റിസര്‍വേഷന്‍. തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ റിസര്‍വേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥരാണ് യാത്രക്കാരെ വിഡ്ഢികളാക്കുന്ന നടപടിയെടുത്തത്. ഫലമോ അര്‍ധരാത്രിയില്‍ സ്റ്റാന്‍ഡില്‍ വാക്കേറ്റവും തെറിവിളിയും.

ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. രാവിലെ പത്തനംതിട്ടയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ക്കാണ് റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് ദുരനുഭവമുണ്ടായത്. 

തിരുവനന്തപുരം-മല്ലപ്പള്ളി ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ സീറ്റിനായി രാത്രി 11.30 മുതല്‍ കൗണ്ടറിന് മുന്നില്‍ ക്യൂ നിന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിസര്‍വേഷന്‍ നല്‍കിത്തുടങ്ങിയത് ഒരു മണിക്ക്. കിട്ടിയ കൂപ്പണുമായി പലരും ബസില്‍ സീറ്റുറപ്പിച്ചു. അപ്പോഴാണ് അതേ സീറ്റിന് അവകാശമുന്നയിച്ച് പിന്നാലെ ആളുകള്‍ എത്തിയത്. ഒരു സീറ്റിന് നാല് അവകാശികള്‍ വരെ ഉണ്ടായി. സീറ്റ് നിറഞ്ഞിട്ടും ‘ഉദാരമനസ്‌കരായ’ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂപ്പണ്‍ വിതരണം തുടര്‍ന്നുകൊണ്ടേയിരുന്നു. 

ഇതേത്തുടര്‍ന്ന് ബസിനുള്ളിലും പുറത്തും സീറ്റിനു വേണ്ടി അവകാശത്തര്‍ക്കം രൂക്ഷമായി. ചിലര്‍ പരാതിയുമായി കൗണ്ടറിലെത്തി. ‘പരീക്ഷ എഴുതാന്‍ പോകുമ്പോഴേ ഇത്രയ്‌ക്ക് പരാതിയാണെങ്കില്‍ ഉദ്യോഗം കിട്ടിയാല്‍ എന്താകും അവസ്ഥ’യെന്നായി കൗണ്ടറില്‍ നിന്നുള്ള ചോദ്യം. ‘ഇപ്പോള്‍ എങ്ങനെങ്കിലും പോയി പരീക്ഷ എഴുതിയാല്‍ പോരെ, ബാക്കിയൊക്കെ ജോലി കിട്ടുമ്പോഴാകട്ടെ’ എന്ന് ഉപദേശവും. ഇതോടെ ബഹളവും വര്‍ധിച്ചു.

ഒടുവില്‍ മറ്റൊരു ബസില്‍ കൂടി ഉദ്യോഗാര്‍ഥികളെ കയറ്റിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് ഭീഷണി; കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി, വീട്ടുകാർ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തി യുവാവിനെ കണ്ടു

Kerala

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

India

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

പുതിയ വാര്‍ത്തകള്‍

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.