Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിരിച്ചത് 7000 കോടി ചെലവഴിച്ചത് 18 % മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2019, 05:10 am IST
in Kerala

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം അതിവേഗത്തിലെന്ന  സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ പൊളിയുന്നു. പ്രളയം തകര്‍ത്ത് അഞ്ച് മാസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവഴിച്ചത് 18 ശതമാനം തുകമാത്രം. ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ പിരിച്ചെടുത്ത 7124.54 കോടി രൂപയില്‍ ചെലവഴിച്ചത് 1344.93 കോടി രൂപ. ദുരിതാശ്വാസത്തിന് കേന്ദ്ര സര്‍ക്കാര്‍  ആദ്യഘട്ടത്തില്‍ നല്‍കിയ 2904 കോടി രൂപ പോലും പൂര്‍ണമായി ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. തകര്‍ന്ന വീടുകളില്‍ പകുതിയിലധികം നിര്‍മ്മിച്ചത് വീട്ടുടമസ്ഥരെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍.

പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനുള്ള  മറുപടിയിലാണ് റവന്യൂ മന്ത്രി സര്‍ക്കാരിന്റ കള്ളക്കളി വ്യക്തമാക്കുന്ന കണക്കുകള്‍ നിരത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ആകെ ചെലവഴിച്ചത് 1344.93 കോടി രൂപ മാത്രമാണ്. 

വീടുകള്‍ നശിച്ചവര്‍ക്കായി നല്‍കിയത് 887.70 കോടി രൂപ. ആശ്വാസ ധനസഹായമായ 6200 രൂപ വീതം 7,37,575 ഗുണഭോക്താക്കള്‍ക്ക് നല്‍കിയത് 457.23 കോടി. പിന്നെ  നല്‍കിയത് പാലക്കാട് ചിറ്റൂരിലെ നെന്മാറ ഉരുള്‍പൊട്ടലില്‍ അഞ്ചംഗങ്ങള്‍ മരിച്ച കുടുംബത്തിലെ അഖിലയക്ക് നല്‍കിയ ഏഴ് ലക്ഷം രൂപ. നാമമാത്രമായ തുകകള്‍ ഒഴിച്ചാല്‍ പ്രളയക്കെടുതിക്കായി ദുരിതാശ്വാസ നിധിയില്‍ നിന്ന് കാര്യമായ തുകകള്‍ ഒന്നും നല്‍കിയിട്ടില്ല. കുടുംബശ്രീ വഴി 922.94 കോടിയുടെ വായ്‌പയ്‌ക്ക് പലിശ സര്‍ക്കാര്‍ അടയ്‌ക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ആ തുക എത്രയെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുമില്ല.  

വീടുകളുടെ നാശ നഷ്ടം കണക്കാക്കിയാല്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നത് 2,55,964 വീടുകളാണ്. പകുതിയിലധികം പേര്‍ക്കും ആദ്യഗഡു തുകപോലും ലഭിച്ചിട്ടില്ല. 1,30,606 പേര്‍ക്ക് മാത്രമാണ് ആദ്യ ഗഡു നല്‍കിയത്. 30 ശതമാനം വരെ തകര്‍ന്ന വീടുകള്‍ക്ക് (ചെറിയ തുകകള്‍ നഷ്ടപരിഹാരമായി വരുന്നവ) മാത്രമാണ് പൂര്‍ണമായി തുക നല്‍കിയത്.  പൂര്‍ണമായി തകര്‍ന്ന 13,362 വീടുകളില്‍ 7428 എണ്ണം ഉടമസ്ഥര്‍ തന്നെ പുനര്‍നിര്‍മിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ശേഷിക്കുന്ന 5934 വീടുകളുടെ നിര്‍മാണം സഹകരണ സ്ഥാപന കൂട്ടായ്‌മകള്‍, കെയര്‍ഹോം, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ ഏറ്റെടുത്തിട്ടുണ്ട്. പൂര്‍ണമായി തകര്‍ന്ന 9341 വീടുകള്‍ക്ക് ഒന്നാം ഗഡു സഹായം നല്‍കി എന്നുപറയുന്നുണ്ടെങ്കിലും കൃത്യമായ തുക വ്യക്തമല്ല. പൂര്‍ണമായി തകര്‍ന്ന 4021 വീടുകള്‍ക്ക് ഇതുവരെ ഒരു രൂപ പോലും സഹായം നല്‍കിയിട്ടില്ല. 

10,000 രൂപയുടെ ധനസഹായത്തിന് ഇപ്പോഴും 54,972 അപ്പീലുകള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അഞ്ചുമാസം കഴിഞ്ഞിട്ടും അര ലക്ഷം പേര്‍ ഇപ്പോഴും പതിനായിരം രൂപയ്‌ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ആദ്യം തയാറാക്കിയ പട്ടികയില്‍ 77,041 പേര്‍ അപ്പീല്‍ വഴിയാണത്രേ ദുരിതാശ്വാസത്തിന് അര്‍ഹരായത്. അതായത് ആദ്യം നടത്തിയ കണക്കെടുപ്പില്‍ അനര്‍ഹരായിരുന്നു അധികമെന്ന് മന്ത്രി തന്നെ സമ്മതിക്കുന്നു.  

തകര്‍ന്ന റോഡുകള്‍ക്കോ പാലങ്ങള്‍ക്കോ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കിയിട്ടില്ല. ചെറുകിട വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉപജീവനം തിരികെ ലഭിക്കാന്‍ ‘ഉജ്ജീവന്‍ സഹായ പദ്ധതി’ ആരംഭിച്ചുവെന്നും രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും എത്രപേര്‍ക്ക് ലഭ്യമായി എന്നതിനും കണക്കില്ല. കന്നുകാലികള്‍, കാര്‍ഷിക വിളകള്‍ തുടങ്ങിയവയ്‌ക്കെല്ലാം നാമ മാത്രമായ തുകകളാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയത്. പ്രളയബാധിത കര്‍ഷകര്‍ക്ക് നല്‍കി എന്ന് അവകാശപ്പെടുന്ന വലിയ തുകകളില്‍ അധികവും കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടെയുള്ള മറ്റ് പദ്ധതികള്‍ വഴിയും ബജറ്റ്, കാര്‍ഷിക ഇന്‍ഷുറന്‍സുകളില്‍ നിന്നുമാണെന്നും റവന്യൂ മന്ത്രി സഭയില്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.