Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളാ കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; രണ്ടാം സീറ്റിനായി ജോസഫ് വിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2019, 03:31 am IST
in Kerala

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പോര് മുറുകി. സീറ്റ് ചര്‍ച്ചയില്‍ രണ്ട് സീറ്റ് ആവശ്യപ്പെടുമെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ചതോടെ കെ.എം. മാണി സമ്മര്‍ദത്തിലായി. ജോസഫിന്റെ ആവശ്യത്തോട് ആദ്യം മൃദുസമീപനം പുലര്‍ത്തിയ മാണിക്ക്  ഇന്നലെ ഗത്യന്തരമില്ലാതെ പാര്‍ട്ടിക്ക് രണ്ട് സീറ്റിന് അവകാശമുണ്ടെന്ന് പറയേണ്ടി വന്നു. 

പാര്‍ട്ടിയില്‍ തങ്ങള്‍ ഒതുക്കപ്പെടുന്നതായ തോന്നല്‍ നാളുകളായി ജോസഫ് വിഭാഗത്തിനുണ്ട്. പാര്‍ട്ടികടിഞ്ഞാ ണ്‍ ജോസ് കെ.മാണി ഏറ്റെടുക്കുന്നതാണ് ജോസഫ് വിഭാഗത്തെ അസ്വസ്ഥമാക്കിയത്. കേരളയാത്രയോടെ ജോസ് കെ. മാണി കൂടുതല്‍ കരുത്തനാവുമെന്നും താന്‍ ഒറ്റപ്പെടുമെന്നുമുള്ള തോന്നലില്‍ നിന്നാണ് രണ്ടാമത്തെ സീറ്റിനായി ജോസഫ് പിടിമുറുക്കുന്നത്. മാണി വിഭാഗവുമായിട്ടുളള ലയനത്തിലൂടെ തന്റെ കൂടെ നിന്നവര്‍ക്ക് പ്രയോജനമൊന്നും ലഭിച്ചില്ലെന്നാണ് പി.ജെ. ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളയാത്ര സംബന്ധിച്ച് വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്നും ജോസഫ് പറഞ്ഞതോടെ മാണി ഗ്രൂപ്പിലെ അതൃപ്തി പുറത്തായി.

കേരള യാത്രയിലൂടെ ജോസ് കെ.മാണിയെ പാര്‍ട്ടിയുടെ നേതൃത്വം ഏല്‍പ്പിക്കാനാണ് മാണിയുടെ നീക്കം. ഇതിന്  തടയിടാനാണ് രണ്ട് സീറ്റ് വേണമെന്ന വാദം പി.ജെ. ജോസഫ് മുന്നോട്ട് വച്ചത്. ഒന്നുകില്‍ ഇടുക്കി അല്ലെങ്കില്‍ ചാലക്കുടി. ഇതാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. ഉമ്മന്‍ചാണ്ടി മത്സരിക്കുകയാണെങ്കില്‍ ഇടുക്കി വിട്ട് കൊടുക്കും. അപ്പോഴും ചാലക്കുടിക്ക് മേലുള്ള ആവശ്യത്തില്‍ നിന്ന് ജോസഫ് വിഭാഗം പിന്മാറാന്‍ ഒരുക്കമല്ല.      

ജോസ് കെ. മാണി എംപി സ്ഥാനം രാജിവച്ചതോടെ കേരള കോണ്‍ഗ്രസില്‍ സീറ്റിനായി വടംവലി തുടങ്ങിയിരുന്നു. ജോസഫ് വിഭാഗത്തിന് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. എന്നാല്‍ പി.ജെ. ജോസഫ് വിഭാഗത്തിന് സീറ്റ് വിട്ട് നല്‍കാന്‍ മാണിയെ അനുകൂലിക്കുന്നവര്‍ക്ക് താല്‍പര്യമില്ല. ജോസഫിനെ അനുകൂലിക്കുന്നവര്‍ക്ക് സീറ്റ് നല്‍കിയാല്‍ പാര്‍ട്ടിയിലെ നേതൃത്വം നഷ്ടമാകുമെന്ന് മാണി വിഭാഗം കണക്കുകൂട്ടുന്നു.

നിഷാ ജോസിന് കോട്ടയം സീറ്റ് നല്‍കാന്‍ കെ.എം. മാണി നീക്കം നടത്തിയിരുന്നു. ഇതിനോട് പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമായി. എന്നാല്‍ അത്തരമൊരു നീക്കമില്ലെന്ന് പറഞ്ഞ് കെ.എം. മാണി ഇതില്‍ നിന്ന് തല്‍ക്കാലം പിന്‍വാങ്ങി. 

സീറ്റിനായി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാകുമ്പോള്‍ ഒത്തുതീര്‍പ്പായി നിഷയുടെ പേര് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാമെന്നാണ് മാണി വിഭാഗം കണക്കുകൂട്ടുന്നത്. എതിര്‍പ്പ് വീണ്ടും ഉണ്ടായാല്‍ ചിലപ്പോള്‍ കെ.എം. മാണിയുടെ പേരുപോലും കോട്ടയത്ത് ഉയര്‍ന്നു വന്നേക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

India

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

India

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

India

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

ഛത്രപതി ശിവജിയും ഭാര്യയും ആയി റിതേഷ് ദേശ്മുഖും ഭാര്യ ജെനെലിയയും

മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിന്റെ സിനിമ വീണ്ടും..100 കോടി ബജറ്റില്‍ ‘രാജാ ശിവജി’; ശിവജിയായി റിതേഷ് ദേശ്മുഖ്

പാമ്പ് വീടിന്റെ ഏഴയലത്ത് വരില്ല ; മുറ്റത്ത് ഈ ചെടികൾ നട്ടുവളർത്തിയാൽ മാത്രം മതി

ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര ചോദ്യം ചെയ്ത ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയില്‍

സിന്ദൂരം അണിയാൻ അനുവാദമില്ല, ബുർഖ ധരിക്കാൻ മാത്രം അനുമതി : ലെൻസ്കാർട്ട് ഷോറൂമിലെത്തി ജയ് ശ്രീറാം മുഴക്കി ,സിന്ദൂരം തൊടുവിച്ച് മുസ്ലീം സ്ത്രീകൾ

പി വി അന്‍വര്‍ ഫ്രോഡ്, രാഷ്‌ട്രീയ സ്ഥിരതയില്ലാത്ത അധികാര മോഹി, ഇയാള്‍ ഏത് പാര്‍ട്ടിയില്‍ പോയാലും ആ പാര്‍ട്ടി അവസാനിക്കും-തൃണമൂല്‍ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.