Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി ഓഫീസ് പരിശോധന; നടപടി ശരിയെന്ന് ഡിജിപിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2019, 01:15 am IST
in Kerala

തിരുവനന്തപുരം: പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ  പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എസ് പി നടത്തിയ റെയ്ഡ് നിയമവിധേയമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. എസ്പി ചൈത്ര തെരേസാ ജോണിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാതെ മുഖ്യമന്ത്രിക്ക് ഡിജിപി  അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിപിഎം ഓഫീസില്‍ പരിശോധന നടത്തിയ ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്ന് കാണിച്ച് എഡിജിപി മനോജ് എബ്രഹാം ഡിജിപിക്ക്  റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് അതേപടി മുഖ്യമന്ത്രിക്ക് ഡിജിപി സമര്‍പ്പിക്കുകയായിരുന്നു.

ഡിജിപിയും എസ്പിയെ അനൂകൂലിച്ച് റിപ്പോര്‍ട്ട് നല്‍കിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ത്രിശങ്കുവിലായി. എസ്പിയ്‌ക്കെതിരെ കൂടുതല്‍ നടപടി സ്വീകരിക്കുന്നതില്‍ നിന്നും മുഖ്യമന്ത്രിക്ക് പിന്‍മാറേണ്ടതായി വരും. റെയ്ഡിനെ തുടര്‍ന്ന് എസ്പിയെ വനിതാ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇത്തരത്തില്‍ സ്ഥലം മാറ്റല്‍ മാത്രമേ നടപടി എന്ന നിലയില്‍ സ്വീകരിക്കാനാവൂ. റെയ്ഡിനെ തുടര്‍ന്ന് അമര്‍ഷത്തിലായ അണികള്‍ക്ക് ഇത് സ്വീകാര്യമാകില്ല. സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാണ് സിപിഎം ജില്ലാകമ്മറ്റിയുടെ ആവശ്യം. 

ഇതിനിടെ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ  പ്രസ്താവനയ്‌ക്കെതിരെ  ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരുന്നു. 

പോക്‌സോ കേസിലെ പ്രതികളെ കാണാനാണ് ഡിവൈഎഫ്‌ഐക്കാര്‍ മെഡിക്കല്‍കോളേജ് സ്റ്റേഷനില്‍ പോയതെന്ന്  മുഖ്യമന്ത്രി  സബ്മിഷന് മറുപടി നല്‍കി. ഇതിനു പിന്നാലെ മറ്റൊരു കാര്യം സംസാരിക്കാനാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ സ്റ്റേഷനില്‍ പോയതെന്നാണ് സംസ്ഥാന സെക്രട്ടറി എ.എ. റഹിം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭരിക്കുന്ന പാര്‍ട്ടിയുടെ അണികള്‍ പോലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞതില്‍ വകുപ്പ്മന്ത്രികൂടിയായ മുഖ്യമന്ത്രി അമര്‍ഷത്തിലാണ്. ഈ അമര്‍ഷം സിപിഎം ജില്ലാകമ്മറ്റിയെ മുഖ്യമന്ത്രി അറിയിച്ചു.  എസ്പിയെ മാറ്റിയതിനെതിരെ സര്‍ക്കാരിനെതിരെ ഇതിനകം വിമര്‍ശനം രൂക്ഷമായിട്ടുണ്ട്. അതിനാല്‍ ഡിജിപിയുടെ റിപ്പോര്‍ട്ടോടെ പ്രശ്‌നം തണുപ്പിക്കാനാണ് പാര്‍ട്ടിതലത്തിലും വകുപ്പ് തലത്തിലുമുള്ള നീക്കം.

വിവാദം പോക്‌സോ കേസില്‍

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 23ന് രാത്രി രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോക്‌സോ നിയമപ്രകാരം മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ പ്രതികളെ കാണണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതാക്കള്‍ സ്റ്റേഷനില്‍ എത്തിയെങ്കിലും പോലീസ് അനുമതി നല്‍കിയില്ല. തുടര്‍ന്ന് സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ സംഘം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ജനല്‍ചില്ലകള്‍ എറിഞ്ഞുടച്ചു. അക്രമികളെ തേടി എസ്പി ചൈത്ര തെരേസായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അക്രമികളുടെ വീടുകളില്‍ പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. പ്രതികള്‍ സിപിഎം ജില്ലാകമ്മറ്റി ഓഫീസില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിപിഎം ജില്ലാകമ്മറ്റി ഓഫീസില്‍ പരിശോധന നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി
Kerala

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

Football

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

Health

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

Main Article

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

Editorial

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

പുതിയ വാര്‍ത്തകള്‍

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

ഈ ശീലങ്ങളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടും!

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

മലയാളികളില്‍ നിന്ന് 20 ലക്ഷം തട്ടിയ കേസ്; കർണാടക സിഐഡി ഇൻസ്പെക്‌ടര്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

‘ആരോഗ്യമുള്ള ശരീരവും മനസ്സും വീണ്ടെടുക്കാം ‘- ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.