പാലക്കാട്: ഒറ്റപ്പാലത്ത് ഭാര്യയും ഭര്‍ത്താവും തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഒറ്റപ്പാലം നെല്ലി കുറുശ്ശി – വാഴേങ്കാവ് ആലിക്ക കളത്തില്‍ സോമനും ഭാര്യയുമാണ് തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചത്.