Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതീയ പാരമ്പര്യത്തിന്റെ വര്‍ണ്ണരാജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2019, 09:26 am IST
in Kerala

കൊച്ചി: തൊണ്ണൂറ്റി രണ്ടിനോട് അടുക്കുന്നു ലീലാവതി ടീച്ചറിന്. ശ്രീമദ് വാല്മീകി രാമായണ എന്ന സംസ്‌കൃത കൃതിയുടെ വിവര്‍ത്തനത്തിന്്  കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ടീച്ചര്‍ക്ക് സമ്മാനിക്കുമ്പോള്‍ ആ പുരസ്‌കാരവും ബഹുമാന്യമാവുകയാണ്.

ലീലാവതി സാഹിത്യത്തെ ഗഹനമായി മനസ്സിലാക്കുകയും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുകയുമാണ് ചെയ്യുന്നത്. പക്ഷേ, ഇപ്പോള്‍ ബൃഹത്തായ ഒരു കൃതിയുടെ വിവര്‍ത്തനമാണ് ടീച്ചറെ പുരസ്‌കാരത്തിന് അര്‍ഹയാക്കിത്. ഭാരതീയമായ കാഴ്ചപ്പാടായിരന്നു എന്നും ടീച്ചറിന്റെ എഴുത്തിന്റെ സവിശേഷത. പാശ്ചാത്യ ശൈലി പഠിക്കുകയും അതില്‍ ഗവേഷണം നടത്തുകയും ചെയ്‌തെങ്കിലും ഭാരതീയതയെയാണ് അവര്‍ സ്വീകരിച്ചതും പിന്തുടര്‍ന്നതും. 

ജി.ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, ബാലാമണിയമ്മ, ഇടശ്ശേരി, ചങ്ങമ്പുഴ, വയലാര്‍, പി.ഭാസ്‌കരന്‍, ഒ.എന്‍.വി, അക്കിത്തം, ഒളപ്പമണ്ണ, സുഗതകുമാരി, പി. കുഞ്ഞിരാമന്‍ നായര്‍, വിഷ്ണുനാരായണന്‍നമ്പൂതിരി തുടങ്ങി സച്ചിദാനന്ദന്‍ വരെയുള്ളവര്‍ ലീലാവതിയുടെ വിലയിരുത്തലിന് വിധേയമായിട്ടുണ്ട്.

പാരമ്പര്യത്തെ ഒട്ടും കൈവിടാതിരിക്കുമ്പോഴും മലയാളസാഹിത്യത്തിലെ എല്ലാപരിഷ്‌കരണ സിദ്ധാന്തങ്ങളോടും ഇവര്‍ അനുഭാവം കാട്ടി. തനിക്കു പറയാനുള്ളത് വായനക്കാരനോടു നേരിട്ടുപറയുക എന്ന തത്വമാണ് എഴുത്തില്‍ അവര്‍ പിന്തുടരുന്നത്.  

1949 മുതല്‍ അധ്യാപികയായി. പാലക്കാട്, എറണാകുളം, തലശ്ശേരി സര്‍ക്കാര്‍ കോളേജുകളില്‍ ജോലിചെയ്തു. 1983ല്‍ തലശ്ശേരി കോളേജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ചു. സാഹിത്യ നിരൂപണം കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും, നവതരംഗം, വിശോത്തരമായ വിപ്ലവേതിഹാസം, വര്‍ണരാജി, ജീയുടെ കാവ്യജീവിതം, മലയാളകവിതാ സാഹിത്യചരിത്രം, അമൃതമശ്‌നുതേ, കവിതാധ്വനി, സത്യം ശിവം സുന്ദരം, ശൃംഗാരചരിത്രം സിവിയുടെ കൃതികളില്‍, കാവ്യരതി, മഹാകവി വള്ളത്തോള്‍, അമൃതവിദ്യ, അപ്പുവിന്റെ അന്വേഷണം, അര്‍ത്ഥാന്തരങ്ങള്‍ തുടങ്ങിയവയാണ് ലീലാവതിയുടെ പ്രധാന പുസ്തകങ്ങള്‍. 

സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, ലളിതാംബികാ അന്തര്‍ജ്ജനം പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, എം.കെ.കെ.നായര്‍ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങിയവ അതില്‍ ചിലതാണ്. 2008 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Entertainment

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

Entertainment

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പുതിയ വാര്‍ത്തകള്‍

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.