Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുനര്‍വിവാഹ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം: വനിതാ കമ്മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2019, 09:16 am IST
in Kerala

കൊച്ചി: പുനര്‍ വിവാഹ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രക പാലിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പുനര്‍വിവാഹവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെ വ്യാപക പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കമ്മിഷന്റെ മുന്നറിയിപ്പ്.

 രണ്ടും മൂന്നു വിവാഹം നടത്തിയ ശേഷം ഭാര്യയും ഭര്‍ത്താവും സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ കേസുകള്‍ പരിഗണിച്ചശേഷമാണ് കമ്മിഷന്റെ മുന്നറിയിപ്പ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെട്ട് അന്വേഷണം നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു. 

ആദ്യ വിവാഹവുമായി ബന്ധപ്പെട്ട് ഇരു വീട്ടുകാരും അന്വേഷണങ്ങള്‍ നടത്തിയാണ് തീരുമാനത്തിലെത്തുന്നതെങ്കില്‍ പുനര്‍ വിവാഹങ്ങളില്‍ ഇത്തരത്തിലുള്ള അന്വേഷണം നടക്കുന്നില്ല എന്നുള്ളതാണ് തട്ടിപ്പ് എളുപ്പമാക്കുന്നത്.

പരസ്യത്തില്‍ കാണുന്ന വിവരങ്ങളെ മാത്രം ആശ്രയിച്ചായിരിക്കും മിക്ക വിവാഹങ്ങളും നടക്കുക. ഇവരുടെ പിന്നാമ്പുറം അന്വേഷിക്കാന്‍ ആരും തയാറാവുന്നില്ല. ഇന്നലെ കമ്മിഷന് മുന്‍പില്‍ എത്തിയ 91 പരാതികളില്‍ 22 എണ്ണം തീര്‍പ്പാക്കി. 17 കേസുകളില്‍ പൊലിസ് റിപ്പോര്‍ട്ട് തേടി. നാലെണ്ണത്തില്‍ ആര്‍ഡിഓയുടെ റിപ്പോര്‍ട്ട് തേടി. മൂന്ന് കേസുകള്‍ കൗണ്‍സിലിങ്ങിനായി അയച്ചു. 45 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. 

സൗഹൃദങ്ങള്‍ക്ക് വീടിനുള്ളില്‍ നിയന്ത്രണവും ജാഗ്രതയും വേണമെന്ന് കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ സാമൂഹികമാധ്യങ്ങളില്‍ പ്രചരിപ്പിച്ച കേസിലാണ് കമ്മിഷന്റെ പ്രതികരണം. ഭര്‍ത്താവ് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം നിരന്തരം വീട്ടിലിരുന്ന് മദ്യപിക്കുകയും സാമ്പത്തിക ഇടപാടുകള്‍ നടത്താറുണ്ടെന്നും സമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാത്തതിലുള്ള വൈരാഗ്യത്താലാണ് ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചതെന്നുമാണ് വീട്ടമ്മയുടെ പരാതിയിലുള്ളത്. 

മരിച്ച മകന്റെ ഭാര്യയെയും കുട്ടികളയും വീട്ടില്‍ നിന്ന് ഇറക്കിവിടണമെന്നാവശ്യപ്പെട്ട പരാതിയും കമ്മിഷന്റെ മുന്‍പിലെത്തി. ഈ പരാതിയില്‍ സ്വത്ത് തുല്യമായി വീതം വയ്‌ക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചു. എറണാകുളത്ത് സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ അധ്യപിക നല്‍കിയ പരാതിയില്‍ സ്‌കൂള്‍ മാനേജ്മെന്റിനോട് കമ്മിഷന്‍ വിശദീകരണം തേടി. കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ. എം.എസ് താര, ഇ.എം രാധ, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ.എ.ഇ അലിയാര്‍, അഡ്വ. ആനി പോള്‍, വനിത സെല്‍ എസ്.ഐ സോണ്‍ മേരിപോള്‍, സി.പി.ഒ കെ.കെ അനിമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് നടക്കുന്ന അദാലത്തില്‍ നൂറോളം പരാതികള്‍ പരിശോധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

Gulf

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

Kerala

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

India

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

India

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

ഛത്രപതി ശിവജിയും ഭാര്യയും ആയി റിതേഷ് ദേശ്മുഖും ഭാര്യ ജെനെലിയയും

മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിന്റെ സിനിമ വീണ്ടും..100 കോടി ബജറ്റില്‍ ‘രാജാ ശിവജി’; ശിവജിയായി റിതേഷ് ദേശ്മുഖ്

പാമ്പ് വീടിന്റെ ഏഴയലത്ത് വരില്ല ; മുറ്റത്ത് ഈ ചെടികൾ നട്ടുവളർത്തിയാൽ മാത്രം മതി

ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര ചോദ്യം ചെയ്ത ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.