Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കപടതകള്‍ നിറഞ്ഞ നവോത്ഥാനത്തിന്റെ തുടര്‍ച്ചയും മതേതരത്വവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2019, 02:24 am IST
in Vicharam

മതേതരത്വം ഉദ്‌ഘോഷിക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ ചെയ്തികള്‍ വിലയിരുത്തിയാല്‍ അതില്‍ മതേതരത്വമില്ലെന്നും ന്യൂനപക്ഷ വര്‍ഗ്ഗീയപ്രീണനം ഉണ്ടെന്നും സുവ്യക്തമായി കാണാനാകും. ന്യൂനപക്ഷ തീവ്രവാദത്തെ പേടിച്ചിട്ടാണോ ഈ വര്‍ഗ്ഗീയ പ്രീണനനയം സ്വീകരിക്കുന്ന തെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ചരിത്രം പരിശോധിച്ചാല്‍ ഭൂരിപക്ഷ മതത്തെ മാത്രം ഇവര്‍ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. ഇടക്കാല ചരിത്രത്തില്‍നിന്ന് മാത്രം ഇതിന് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്. 

ധാബോല്‍ക്കറിന്റെയും ഡോ. കല്‍ബുര്‍ഗിയുടെയും കൊലപാതകത്തിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ ഇസ്ലാംമതത്തിലെ നവോത്ഥാന നായകനായ ചേകന്നൂര്‍ മൗലവിയുടെ കൊലപാതകത്തിനെതിരെ ശബ്ദമുയര്‍ത്തുന്നില്ല. 2018ല്‍ കോയമ്പത്തൂരില്‍ ഇസ്ലാംമതത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യംചെയ്തതിനെ ഇസ്ലാംമത തീവ്രവാദികള്‍ കൊലപ്പെടുത്തിയ എച്ച്. ഫറൂക്ക് എന്ന ചെറുപ്പക്കാരന്റെ കൊലപാതകത്തില്‍ പരിപൂര്‍ണ്ണ നിശ്ശബ്ദത പാലിക്കുന്നു. റോഹീന്‍ഗ്യന്‍ മുസ്ലീംങ്ങളെ കുറിച്ച് വിലപിക്കുന്നവര്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. 

കോളേജ് അധ്യാപകനായ ജോസഫ് സാറിന്റെ കൈ വെട്ടിയപ്പോള്‍ അന്നത്തെ കേരളത്തിലെ ഇടതുപക്ഷ വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചത് ‘ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ അവധാനതയോടെ തയ്യാറാക്കാന്‍ ശ്രമിക്കണം’ എന്നായിരുന്നു. അതായത് ആക്രമണത്തിന് വിധേയനായ ജോസഫ് സാറിനെ മന്ത്രി കുറ്റപ്പെടുത്തുകയാണ് ചെയ്തത്. 

ബാബറി തര്‍ക്കമന്ദിരം പൊളിച്ചപ്പോള്‍ മുസ്ലീംലീഗ് ഹിന്ദുക്കള്‍ക്കെതിരെ കടന്നാക്രണം നടത്തുന്നത് പോരായെന്ന് പറഞ്ഞ് പിരിഞ്ഞ ഐഎംഎല്‍നെ ഇടതു മുന്നണിയുടെ ഭാഗമായി സ്വീകരിച്ചു. 

പെരുമാള്‍ മുരുകന് ‘സര്‍ഗ്ഗമൃത്യു പ്രഖ്യാപിച്ചപ്പോള്‍ ശക്തമായി ഇടതുപക്ഷം പ്രതികരിച്ചു. അതേസമയം ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെ പാരീസിലെ മാധ്യമസ്ഥാപനത്തെ ഇസ്ലാംത തീവ്രവാദാകള്‍ അക്രമിച്ചതിനെ അപലപിച്ച് ലേഖനമെഴുതിയ മുംബയിലെ ഷെറിന്‍ തെല്‍വി എന്ന മുസ്ലീം എഴുത്തുകാരിയെ ആക്രമിക്കുകയും തുടര്‍ന്ന് അവര്‍ ഒളിവില്‍പോയതിനെക്കുറിച്ചും പരിപൂര്‍ണ്ണ നിശബ്ദത പാലിക്കുകയാണ്. ‘മീശ’യെന്ന നോവലിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ അതിനെ ചെറുത്ത ഇടതുപക്ഷം ‘കിത്താബ്’ എന്ന കൃതിക്കെതിരെ ചിലര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. 

വര്‍ഗ്ഗീയതക്കെതിരെ വനിതാമതില്‍ തീര്‍ക്കുമ്പോള്‍ വര്‍ഗ്ഗീയത ഹിന്ദുക്കളില്‍ മാത്രമാണോ നിലനില്‍ക്കുന്നത്? വനിതാമതില്‍ ഹിന്ദുക്കളെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിച്ചിരിക്കുന്നു. കേരളത്തിലെ മതവിഭാഗങ്ങളെല്ലാം നവീകരിക്കപ്പെടേണ്ടതല്ലെ. ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയും അപകടകാരികളാണ്. ന്യൂനപക്ഷ വര്‍ഗ്ഗീയവാദത്തെ പേടിച്ചിട്ടാണോ അവയെ എതിര്‍ക്കാന്‍ മടിക്കുന്നത്. 

എം. ജോണ്‍സണ്‍ റോച്ച്, ചൊവ്വ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

Entertainment

‘വളരെ വളരെ സന്തോഷം,  ശരിക്കും സര്‍പ്രൈസ്’ ദേശീയ പുരസ്‌കാരത്തില്‍ ആഹ്‌ളാദം പങ്കിട്ട്  ഗായിക വിജയലക്ഷ്മി

Kerala

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

Kerala

ആശുപത്രിയിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചന്‍ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി, പ്രഖ്യാപനം സുധാകരന്‌റെ വിമര്‍ശനത്തിനു പിന്നാലെ

India

വൃത്തിയാക്കുന്നതിനിടെ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥികൾ : 17 കാരൻ മരിച്ചു , 12 പേർ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

പത്തനംതിട്ടയില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.