Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഏഴു ദിവസത്തേക്ക് പ്രത്യേക നിരക്കുകളുമായി ജെറ്റ് എയര്‍വേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2019, 04:09 am IST
in Business

നെടുമ്പാശ്ശേരി: റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഏഴു ദിവസത്തേക്ക് ജെറ്റ് എയര്‍വേസ് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം വരെ ഇളവുകള്‍ ലഭിക്കും. 

പ്രീമിയര്‍, എക്കോണമി ക്ലാസുകളില്‍ ഒരു ഭാഗത്തേക്കും റിട്ടേണ്‍ യാത്രകള്‍ക്കും ഈ ഇളവുകള്‍ ലഭിക്കുന്നതാണ്. അബുദാബി, ആംസ്റ്റര്‍ഡാം-സ്‌കീഫോള്‍, ലണ്ടന്‍-ഹീത്രൂ, പാരീസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉള്‍പ്പെടെ ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്കും ആനുകൂല്യമുണ്ട്.

ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലേക്കും രാജ്യാന്തര നെറ്റ്‌വര്‍ക്കിലും കോഡ്‌ഷെയര്‍ സഹകാരികളായ എയര്‍ ഫ്രാന്‍സ്, കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ് എന്നിവയിലും ഇളവുകള്‍ ലഭിക്കും. ദക്ഷിണേഷ്യ, ഗള്‍ഫ് (മസ്‌ക്കറ്റ്, ഷാര്‍ജ ഒഴികെ), യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ ലക്ഷ്യ സ്ഥാനങ്ങളിലേക്കും ഓഫറുണ്ട്. 

30ന് അര്‍ധരാത്രിവരെ എയര്‍ലൈന്റെ എല്ലാ ചാനലുകളിലൂടെയും ബുക്ക് ചെയ്യാം. എയര്‍ലൈന്‍ വെബ്‌സൈറ്റായ ംംം.ഷലമേശൃംമ്യ.െരീാ ലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്ത് ഇളവുകള്‍ നേടാം. ഓരോ ബുക്കിങ്ങിനും 250 ജെപിമൈല്‍സ് ബോണസും കരസ്ഥമാക്കാം. ബുക്കിങ് മാറ്റങ്ങള്‍ക്കും 24 മണിക്കൂറിനുള്ളിലെ റദ്ദാക്കലിനും ഫീസൊന്നും ഈടാക്കില്ല. 72 മണിക്കൂര്‍ വരെ നേരിയ ഫീസ് ഈടാക്കും. അധിക ബാഗേജിന് 20 ശതമാനം ഡിസ്‌ക്കൗണ്ടും സ്വന്തമാക്കാം. 

രാജ്യന്തര യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യുന്ന ദിവസം മുതല്‍ എപ്പോള്‍ വേണമെങ്കിലും യാത്ര ചെയ്യാം. ആഭ്യന്തര യാത്രയ്‌ക്കുള്ള പ്രീമിയര്‍ അതിഥികള്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ യാത്ര ചെയ്യാം. ആഭ്യന്തര യാത്രയ്‌ക്കുള്ള എക്കോണമി വിഭാഗക്കാര്‍ക്ക് ഫെബ്രുവരി എട്ടു മുതലായിരിക്കും യാത്രാ സൗകര്യം. എന്നാല്‍ ആഭ്യന്തര യാത്രക്കുള്ള പ്രീമിയം ടിക്കറ്റുകള്‍ എട്ടു ദിവസം മുമ്പും എക്കോണമി ടിക്കറ്റുകള്‍ 15 ദിവസം മുമ്പും വാങ്ങിയിരിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.