Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാരിന് താക്കീതായി മാര്‍ക്‌സിസ്റ്റ് ക്രൂരതക്കിരയായ വനിതകളുടെ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2019, 10:13 am IST
inKerala

തൃശൂര്‍: പിണറായി സര്‍ക്കാരിന് ശക്തമായ താക്കീതുമായി കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ക്രൂരതയ്‌ക്കിരയായ വനിതകള്‍ ഒത്തുകൂടി. 25, 26, 27 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നവോത്ഥാനത്തിന്റെ മാര്‍ക്‌സിസ്റ്റ് മാതൃക എന്ന വിഷയത്തില്‍ നടത്തിയ വനിതാ സെമിനാറിലാണ് മാര്‍ക്‌സിസ്റ്റ് ക്രൂരതയുടെ ഇരകള്‍ ഒത്തുചേര്‍ന്നത്. 

സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അംഗം ഡോ. ജെ. പ്രമീളദേവി ഉദ്ഘാടനം ചെയ്തു. മാര്‍ക്‌സിസവും നവോത്ഥാനവും ഹിമാലയത്തിലെ കൊടുംചൂട് എന്ന് പറയുന്നതുപോലെ അസംഭവ്യമാണെന്ന്  അവര്‍ പറഞ്ഞു. മാര്‍ക്‌സിസം മുന്നോട്ട് വെക്കുന്ന നവോത്ഥാനം സ്ത്രീകളുടെ വേഷപ്രഛന്നതയാണ് . 

കനകദുര്‍ഗ്ഗയേയും ബിന്ദുവിനേയും വാഗ്ദാനങ്ങള്‍ നല്‍കി പ്രീണിപ്പിച്ച് സര്‍ക്കാര്‍ ആചാരലംഘനത്തിനുള്ള ഇരകളാക്കുകയായിരുന്നു. ഇത് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭിന്നലിംഗക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അവരെ സന്നിധാനത്തെത്തിച്ചത്. ഇത് ഇവരുടെ സ്ത്രീത്വത്തിനേറ്റ ഏറ്റവും വലിയ പരാജയമാണ്. 

ആത്മാഭിമാനത്തോടെ തന്റെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് ജീവിക്കാനും പോരാടുവാനും കഴിയുമ്പോഴാണ് നവോത്ഥാനം എന്ന് പറയുന്നത്. ഇരുട്ടിന്റെ മറവില്‍ കുറച്ച് സ്ത്രീകളെ ശബരിമലയിലെത്തിച്ച് നവോത്ഥാന പുകമറ സൃഷ്ടിച്ചുകൊണ്ട് പിണറായി വിജയന്‍ ഭരണപരാജയങ്ങളില്‍ നിന്നും മറുപടി പറയേണ്ട മറ്റുകാര്യങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ചെയ്തത് എന്നും അവര്‍ പറഞ്ഞു. 

എസ്എഫ്‌ഐക്കാരാല്‍ കുഴിമാടം തീര്‍ത്ത് അവഹേളിക്കപ്പെട്ട പ്രൊഫ. ടി.എന്‍. സരസു മുഖ്യപ്രഭാഷണം നടത്തി. ഗര്‍ഭിണിയായിരിക്കുമ്പോള്‍  സിപിഎംകാരുടെ ചവിട്ടേറ്റ് പീഡനമനുഭവിച്ച ജോത്സന സിബി തുടങ്ങി മാര്‍ക്‌സിസ്റ്റ് ക്രൂരതയ്‌ക്കിരയായ നിരവധി വനിതകള്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചു. 

മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. നിവേദിത, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂര്‍ണ്ണ, അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ് സൂര്യഷോബി എന്നിവര്‍ സംസാരിച്ചു. അഡ്വ. ഒ.എം. ശാലീന സെമിനാര്‍ നിയന്ത്രിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

പുതിയ വാര്‍ത്തകള്‍

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.