Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഭാഗ്യ ഗ്രൗണ്ടില്‍ ജയം തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2019, 01:37 am IST
in Sports

കൃഷ്ണഗിരി: ഭാഗ്യ ഗ്രൗണ്ടില്‍ മറ്റൊരു ചരിത്ര വിജയം തേടി കേരളം ഇറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയും കേരളവും തമ്മിലുള്ള രഞ്ജിട്രോഫി സെമിഫൈനല്‍ ഇന്ന് തുടങ്ങും. പഞ്ചദിന മത്സരം രാവിലെ 9.30 ന് ആരംഭിക്കും.

കൃഷ്ണഗിരിയില്‍ നടന്ന ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചാണ് കേരളം ഇതാദ്യമായി രഞ്ജിട്രോഫിയുടെ സെമിയിലെത്തിയത്. സെമിയില്‍ വിര്‍ഭയെ വീഴ്‌ത്തിയാല്‍ അത് മറ്റൊരു ചരിത്രമാകും. പക്ഷെ കരുത്തരായ വിദര്‍ഭയെ കീഴടക്കാന്‍ എല്ലാ അടവുകളും കേരളത്തിന് പുറത്തെടുക്കേണ്ടിവരും.

മുന്‍ ഇന്ത്യന്‍താരം വസിം ജാഫറാണ് വിദര്‍ഭയുടെ ബാറ്റിങ്ങ് നിരയിലെ ശക്ത ന്‍. മിന്നുന്ന ഫോമിലാണ് ഈ പരിചയസമ്പന്നന്‍. ഈ സീസണിലെ പത്ത മത്സരങ്ങളില്‍ 1255 റണ്‍സ് നേടിക്കഴിഞ്ഞു. 96.53 ശതമാനമാണ് ശാരാശരി. 62.19 ആണ് സ്‌ട്രൈ്ക്ക് റേറ്റ്. എ.വി.വാഡ്ക്കറാണ് മറ്റൊരു പ്രതിഭ.പത്ത് മത്സരങ്ങളില്‍ 767 റണ്‍സ് നേടി. എ.എ.സര്‍വാതെയും എ.എ വഖാരെയുമാണ് ബൗളിങ്ങിലെ കരുത്ത്. പത്ത് മത്സരങ്ങളില്‍ സര്‍വാതെ 47 വിക്കറ്റും വഖാരെ 27 വിക്കറ്റും നേടി.

നായകന്‍ സച്ചിന്‍ ബേബിയും ജലജ് സക്‌സേനയുമാണ് കേരളത്തിന്റെ ബാറ്റിങ്ങ് കരുത്ത്. സച്ചിന്‍ ബേബി പത്ത് മത്സരങ്ങളില്‍ 534 റണ്‍സ് നേടിയിട്ടുണ്ട്. 33.37 ശതമാനമാണ് ശരാശരി. ജലജ് സക്‌സേന ഒമ്പത് മത്സരങ്ങളില്‍ 577 റണ്‍്‌സ് കുറിച്ചു. 41.21 ആണ് ശരാശരി.ബൗളിങ്ങില്‍ സന്ദീപ് വാര്യരും ബേസില്‍ തമ്പിയുമാണ് ശക്തികേന്ദ്രങ്ങള്‍. പത്ത് മത്സരങ്ങളില്‍ സന്ദീപ് 39 വിക്കറ്റും ബേസില്‍ 34 വിക്കറ്റും നേടി. 

രഞ്ജി ട്രോഫിയില്‍ കേരളവും വിദര്‍ഭയും അവസാനം ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ വിജയം നേടി. മൂന്ന് മത്സരങ്ങള്‍ സമനിലയായി. കഴിഞ്ഞ സീസണില്‍ സൂറത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭ 412 റണ്‍സിന് കേരളത്തെ കീഴടക്കി. 2007 ല്‍ നാഗ്പൂരില്‍ നടന്ന പ്ലേറ്റ് ലീഗ് മത്സരത്തിലാണ് കേരളം വിജയിച്ചത്. അന്ന് വിദര്‍ഭയെ 150 റണ്‍സിന് തോല്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.