Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയ്യപ്പഭക്തസംഗമം ഹിന്ദുഐക്യത്തിന് കരുത്തായി; കോണ്‍ഗ്രസിനും സിപിഎമ്മിനും ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2019, 06:00 am IST
inKerala

തിരുവനന്തപുരം: വര്‍ഗ,വര്‍ണ ജാതി ഭേദങ്ങള്‍ എല്ലാം ഉരുകിയകന്ന അയ്യപ്പഭക്തസംഗമം കേരളത്തിലെ ഹിന്ദുഐക്യത്തിന് കരുത്തും കുതിപ്പും പകര്‍ന്നു. ഹിന്ദുക്കള്‍ക്കും ഹിന്ദു ആരാധനാലയങ്ങള്‍ക്കും എതിരായ ഇടതു സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് താക്കീതായി മാറിയ സംഭവം സിപിഎമ്മിലും കോണ്‍ഗ്രസിലും ആശങ്കയ വിതച്ചു. മാതാ അമൃതാനന്ദമയിക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം ലക്ഷങ്ങള്‍ പങ്കെടുത്ത സംഗമം പാര്‍ട്ടിയിലുണ്ടാക്കിയ ആശങ്ക വ്യക്തമായി ചൂണ്ടിക്കാട്ടുന്നു.

സംഘാടകരുടെ പ്രതീക്ഷയ്‌ക്കപ്പുറത്തെ വിജയമായി സംഗമം മാറി എന്ന് വിമര്‍ശകര്‍പോലും സമ്മതിച്ചു. പത്തു ദിവസത്തെ ഒരുക്കം കൊണ്ട് ഇത്ര ഗംഭീര പരിപാടി നടത്തിയ സംഘാടന മികവും അംഗീകരിക്കപ്പെട്ടു. തലസ്ഥാനം കണ്ട ഏറ്റവും വലിയ വിശ്വാസ പ്രഖ്യാപന സമ്മേളനത്തിന്റെ അച്ചടക്കവും അനുകരണീയം. കേരളത്തിലെ ഹൈന്ദവ ഐക്യത്തിന്റേയും ശക്തിയുടേയും നേര്‍ക്കാഴ്ചയായിരുന്നു  ഭക്തസംഗമം.

ശബരിമലയെ അവര്‍ണ-സവര്‍ണ പ്രശ്‌നമായി മാറ്റാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ കുരുട്ടു ബുദ്ധിക്കുള്ള ഉത്തരമായിരുന്നു പ്രൗഢവേദിയും സദസ്സും. ഭേദവ്യത്യാസമില്ലാതെ ഹിന്ദുമതത്തിലെ എല്ലാ ധാരകളും ഒന്നിച്ചെത്തി. സംഗമത്തിന് തുടക്കംകുറിച്ച് അയ്യപ്പകീര്‍ത്തനം പാടിയ കെ.ജി. ജയനേയും സ്വാഗതം പറഞ്ഞ ടി.പി. സെന്‍കുമാറിനേയും ഉദ്ഘാടക മാതാ അമൃതാനന്ദമയിയേയും സ്വാമി പ്രകാശാനന്ദയേയും കാര്യങ്ങള്‍ നിയന്ത്രിച്ച കെപിഎംഎസ് രക്ഷാധികാരി എന്‍.കെ. നീലകണ്ഠന്‍ മാസ്റ്ററേയും ഉള്‍പ്പെടെ സവര്‍ണ്ണരുടെ പട്ടികയില്‍ പെടുത്തിയാണ് വിമര്‍ശനം. ഇവര്‍ക്കുള്ള മറുപടി സെന്‍കുമാര്‍ യോഗത്തില്‍ തന്നെ നല്‍കിയിരുന്നു.

കേരളത്തില്‍ സവര്‍ണര്‍, ജനസംഖ്യയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമുള്ള ബ്രാഹ്മണര്‍ മാത്രമാണെന്നും അവര്‍ണരെ സവര്‍ണരാക്കുകയായിരുന്നില്ല, സവര്‍ണരെ അവര്‍ണരാക്കുകയായിരുന്നു ഭരിച്ചവര്‍ ചെയ്തതെന്നുമായിരുന്നു സെന്‍കുമാറിന്റെ വിമര്‍ശനം. കെപിഎംഎസ് മാത്രമല്ല ആദിവാസി മഹാസഭ, തണ്ടാര്‍ സര്‍വീസ് സൊസൈറ്റി, പരവര്‍ സര്‍വീസ് സൊസൈറ്റി, ഭരതര്‍ മഹാജന സഭ, വേടന്‍ മഹാസഭ, വിശ്വകര്‍മ മഹാസഭ,  ധീവര മഹാസഭ, സാംബവ മഹാസഭ, മണ്ണാന്‍ മഹാസഭ, ഉള്ളാട മഹാസഭ, ഹിന്ദു ചേരമര്‍ മഹാസഭ, ഭരതര്‍ സര്‍വീസ് സൊസൈറ്റി,

ഭാരതീയ വേലന്‍ സൊസൈററി, വേലന്‍ സര്‍വീസ് സൊസൈറ്റി, ഹരിജന്‍ സമാജം, വേളാര്‍ സര്‍വീസ് സൊസൈറ്റി, മൂത്താന്‍ സര്‍വീസ് സൊസൈറ്റി തുടങ്ങിയ സംഘടനകളുടെ സംസ്ഥാന നേതാക്കളുടെ  വേദിയിലെ സാന്നിധ്യം ശബരിമല സമരത്തിനു പിന്നില്‍ സവര്‍ണശക്തികള്‍ എന്ന മുഖ്യമന്ത്രിയുടെ വാദത്തിന്റെ മുനയൊടിച്ചു. അധ്യക്ഷപ്രസംഗത്തില്‍ സ്വാമി ചിദാനന്ദപുരി,  കേരളത്തിലെ പുതിയ ഹൈന്ദവ ജാഗരണത്തിന് കാരണക്കാരനായ മുഖ്യമന്ത്രിക്ക്  നന്ദി പറഞ്ഞതില്‍ എല്ലാം അടങ്ങിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

പുതിയ വാര്‍ത്തകള്‍

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.