Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന ഭഗവദ് ചൈതന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2019, 03:29 am IST
inSamskriti

തന്റെ ഭാര്യയായ ദേവഹൂതിയുടെ ഉള്ളില്‍ വളരുന്നത് സാക്ഷാല്‍ പരബ്രഹ്മം തന്നെയെന്ന തിരിച്ചറിവിലൂടെ കര്‍ദ്ദമ മഹര്‍ഷിക്ക് ജന്മാന്തര പാപങ്ങള്‍ പോലും ഇല്ലാതായി. ആ തിരിച്ചറിവു തന്ന ഭഗവാനെ നമസ്‌കരിക്കുന്നു.

”ഐശ്വര്യ വൈരാഗ്യയശോളവബോധ

വീര്യശ്രിയം പൂര്‍ത്തമഹം പ്രപദ്യേ”

ഐശ്വര്യം, രാഗമില്ലാത്ത അവസ്ഥ (വിരക്തി), യശസ്സ്, അവബോധം, വീര്യം, ലക്ഷ്മീത്വം (വീര്യലക്ഷ്മി എന്നുമാകാം) എന്നിവയാല്‍ എന്റെ ജീവിതം സമ്പൂര്‍ണമാക്കിയ ഈ ഭഗവാനില്‍ ഞാന്‍ ആത്മാര്‍ഥമായി ശരണംപ്രാ

പിക്കുന്നു.

തന്റെ ഭാര്യയുടെ ഉദരത്തില്‍ വളരുന്ന ശിശുവിനെ ഭഗവാനായിക്കാണാനുള്ള തിരിച്ചറിവ് ആദരണീയമായ സംസ്‌കാരമാണ്. കുട്ടികളില്‍ ഭഗവാനെക്കാണാന്‍ കഴിയുന്ന കാഴ്ചപ്പാടുതന്നെ മഹനീയമാണ്. കുട്ടികള്‍ നിഷ്‌കളങ്കരാണ്. പ്രത്യേകിച്ചും ഗര്‍ഭസ്ഥ ശിശുക്കള്‍.

പണ്ടൊക്കെ നമ്മുടെ നാട്ടില്‍ ഗര്‍ഭിണിയായ സ്ത്രീകളെ എല്ലാ ആദരവും കൊടുത്ത് കാത്തുരക്ഷിക്കുന്ന പതിവുണ്ടായിരുന്നു. അവരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുത്ത് മനഃസംതൃപ്തി വരുത്താന്‍ ഭര്‍ത്താവ് പ്രത്യേകം ശ്രദ്ധിക്കുന്നതും ഒരു സംസ്‌കാരമായിരുന്നു. കുടുംബത്തിലുള്ള എല്ലാവരും തന്നെ ആ ഗര്‍ഭിണിയുടെ സംതൃപ്തിക്കും സമാധാനത്തിനും വേണ്ടി ശ്രമിക്കുമായിരുന്നു.

ആധുനിക മനഃശാസ്ത്ര പ്രകാരവും കുട്ടികളുടെ മനശ്ശക്തിയും വ്യക്തിത്വവും രൂപംകൊള്ളുന്നത് ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോഴാണ്. ആ സമയത്ത് എന്തെങ്കിലും കടുത്ത മാനസിക വൈഷമ്യങ്ങള്‍ ഉണ്ടായാല്‍ അത് ആ ശിശുവിന്റെ തലച്ചോറില്‍ പ്രത്യേകം രേഖപ്പെടുത്തപ്പെടുമെന്നാണ് ശാസ്ത്രം പറയുന്നത്. ആ ഘട്ടത്തില്‍ അമ്മയുടെയും അച്ഛന്റെയും ചിന്താഗതികള്‍പോ

ലും വായിച്ചെടുക്കാന്‍ ഈ ശിശുവിനു കഴിയുമത്രേ.

മഹാഭാരതത്തില്‍ സുഭദ്രയുടെ ഗര്‍ഭപാ

ത്രത്തില്‍ കിടക്കുമ്പോഴാണ് അഭിമന്യു പത്മവ്യൂഹഭേദനത്തിനുള്ള യുദ്ധതന്ത്രം പഠിച്ചത്. സുഭദ്രയുടെ അരികിലിരുന്ന അര്‍ജ്ജുനന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഈ യുദ്ധവിദ്യ ഉപദേശിക്കുകയായിരുന്നു. ഇടയ്‌ക്ക് അര്‍ജ്ജുനനെ നിദ്ര ബാധിച്ചെങ്കിലും സുഭദ്രയുടെ വയറ്റില്‍ കിടന്നിരുന്ന അഭിമന്യു ഇത് ഇടയ്‌ക്കിടെ മൂളി കേള്‍ക്കുന്നുണ്ടായിരുന്നു. അര്‍ജ്ജുനന്‍ മയക്കത്തിലായിരുന്നുവെന്നും മൂളല്‍ കേട്ടത് സുഭദ്രയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണെന്നും മനസ്സിലാക്കിയ കൃഷ്ണന്‍ ബാക്കി ഭാഗം അടുത്ത ദിവസം പറയാന്‍ മാറ്റിവച്ചു. ഗര്‍ഭസ്ഥശിശുവിനെ ലാളിക്കണമെന്നും വാത്സല്യം പകര്‍ന്നു കൊടുത്തുകൊണ്ടിരിക്കണമെന്നും ഇതിലൂടെ നമുക്ക് പാലിക്കാനാവും.

”ഇദം ശരീരം കൗന്തേയ

ക്ഷേത്രമിത്യഭിധീയതേ” എന്ന ഗീതാവചനവും ഇത് ഓര്‍മിപ്പിക്കുന്നുണ്ട്.

”പരം പ്രധാനം പുരുഷം മഹാന്തം

കാലം കവിം ത്രിവൃതം ലോകപാലം

ആത്മാനുഭൂത്യാനുഗത പ്രപഞ്ചം

സ്വഛന്ദശക്തിം കപിലം പ്രപദ്യേ”

പരം പൊരുളും പരാപരനും പ്രധാനപുരുഷനുമായ, ജ്ഞാനിയും മഹത് തത്വവും കാലസ്വരൂപവും ആത്മാനുഭൂതിയില്‍ ലയിച്ചിരിക്കുന്നവനുമായ ശ്രീഭഗവാനേ, ഹേ സൃഷ്ടി സ്ഥിതി സംഹാരകാരണനായ ശ്രീ കപിലമൂര്‍ത്തയേ ഇതാ ഞാന്‍ നമസ്‌കരിക്കുന്നു.

ഹേ കപില ഭഗവാനേ, അങ്ങയുടെ അവതാരശേഷം ദേവഹൂതിയെ അങ്ങയുടെ പക്കല്‍ ഏല്‍പ്പിച്ച് ഞാന്‍ പരിവ്രാജകത്വം (സംന്യാസം) സ്വീകരിച്ചുപോകാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യം നേരത്തേ തന്നെ ദേവഹൂതിയേയും സ്വായംഭൂവമനുവിനേയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഇനി അങ്ങയുടെ അനുവാദം കൂടി വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.