Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മകരവിളക്ക് അന്ന് ഭക്തിസാന്ദ്രം, ഇന്ന് ദുഃഖസാന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2019, 01:16 am IST
inVicharam

1976-77 മണ്ഡല മകരവിളക്കുസമയത്ത് 15 ദിവസം പമ്പയിലും 15 ദിവസം സന്നിധാനത്തും ഗവണ്‍മെന്റ് ഹോമിയോ ഡിസ്പന്‍സറിയില്‍ ഹൗസ് സര്‍ജനായി സേവനം അനുഷ്ഠിക്കാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിയാണു ഞാന്‍. അന്ന് തിരുവനന്തപുരം ഹോമിയോപ്പതി ഡയറക്ടറേറ്റില്‍നിന്ന് പായ്‌ക്ക്‌ചെയ്ത ഔഷധങ്ങളുമായി മെഡിക്കല്‍ ഓഫീസര്‍മാരായ രവി എം നായര്‍, ശാന്തകുമാര്‍ എന്നിവരോടൊപ്പം ചാലക്കയത്ത് ബസ്സില്‍ ഇറങ്ങിയത് മുതലുള്ള ഒരുമാസക്കാലം ഓര്‍മ്മയിലെത്തുന്നു.

ബസ്സ് ടെര്‍മിനലായി അന്നുണ്ടായിരുന്ന ചാലക്കയത്തുനിന്ന് ചുമട്ടുതൊഴിലാളികളായ സ്വാമിമാര്‍ ഔഷധങ്ങളെടുത്തും, സ്വന്തം ലഗേജുകളുമായി ഞങ്ങളും പമ്പയിലേക്ക് നടന്നു. ഗണപതികോവിലിന് മുന്നില്‍ ഇടതുഭാഗത്തായി ഇന്നത്തെ ആയുഷ്-ആരോഗ്യമന്ദിരങ്ങളുടെ സ്ഥാനത്ത് ഉണ്ടായിരുന്ന ഓലമേഞ്ഞ (അതോ തേക്കിലയോ, വ്യക്തമായി ഓര്‍ക്കാനാവുന്നില്ല) ഷെഡില്‍ ആയിരുന്നു ക്ലിനിക്. ഈറയും മരപ്പലകയും കൊണ്ട് കെട്ടിയുണ്ടാക്കിയതായിരുന്നു ഫര്‍ണിച്ചറുകള്‍. രാവും പകലും ഭേദമില്ലാതെ സ്വാമിമാര്‍ക്കു വൈദ്യസഹായം ചെയ്തുപോന്ന സുവര്‍ണ്ണദിനങ്ങള്‍. ഭക്തിസാന്ദ്രമായ അന്തരീക്ഷം. ദൂരെ പാര്‍ക്കിംഗ് ഗ്രൗണ്ട് ഉണ്ടാക്കാനായി കുന്നിടിച്ചുനിരത്തുന്ന ഒച്ച ശരണമന്ത്രങ്ങളാല്‍ നിഷ്പ്രഭമായിക്കൊണ്ടേയിരുന്നു. 

    സന്നിധാനത്തേക്കും തിരിച്ചും രാവിലെയും വൈകിട്ടും ചുറുചുറുക്കോടെ കയറിയിറങ്ങി കൃത്യനിര്‍വ്വഹണം നടത്തിയിരുന്ന ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ ദിനകര്‍ സ്വാമിയും, അയ്യപ്പസേവാസംഘം ചുക്കുവെള്ളം ചുമതലനോക്കിയിരുന്ന ആണ്ടൂര്‍ സ്വാമിയും ഇപ്പോഴും കണ്‍മുന്നിലെന്നപോലെ തെളിയുന്നു. സായാഹ്നങ്ങളിലെ പോലീസ് അയ്യപ്പന്മാരുടെ ഭജന കാതില്‍ മുഴങ്ങുന്നതുപോലെ.

   അന്നുമുണ്ടായിരുന്നു സന്നിധാനത്തു ജലദൗര്‍ലഭ്യം. നെറ്റിമുറിഞ്ഞ ഒരു ഭക്തന്റെ മുറിവുകഴുകാന്‍ വെള്ളം ഇല്ലാഞ്ഞ് കഞ്ഞിക്ക് അരി കഴുകിയ കാടി വാങ്ങിക്കൊണ്ടുവന്ന ഞങ്ങളുടെ ഫാര്‍മസിസ്റ്റ്. തലപൊട്ടിയ സ്വാമിയുടെ മുറിവുകഴുകി ഡ്രസ്സുചെയ്തു. അന്ന് ആഭക്തന്റെ നെറ്റിപൊട്ടി കാടികൊണ്ടു കഴുകി മരുന്നു വയ്‌ക്കേണ്ടിവന്നപ്പോഴുണ്ടായ ദുഃഖവും ഇന്നത്തെ ശബരിമലയുടെ അവസ്ഥയും തമ്മില്‍ തട്ടിച്ചുനോക്കുമ്പോള്‍ എന്റെ ദുഃഖം ശതഗുണീഭവിച്ചിരിക്കുകയാണ്. അന്ന് ഭക്തിസാന്ദ്രവും ഇന്ന് ദുഃഖസാന്ദ്രവും. സ്വാമിയേ ശരണമയ്യപ്പാ !

  ഡോ. ബാലഗോപാല പ്രസാദ്,  പുതുക്കാട്

മാനസാന്തരം വന്നവരെയേ മോചിപ്പിക്കാവൂ

സംസ്ഥാനത്ത് കഴിഞ്ഞ ഇടതുഭരണകാലത്ത് 209 പേരെ ജയിലില്‍നിന്നു മോചിപ്പിച്ചത് ഹൈക്കോടതി റദ്ദാക്കി. പരിശോധന വേണ്ടവിധം നടത്താതെയാണ് ഇവരെ പുറത്തുവിട്ടതെന്ന് ഹൈക്കോടതി കണ്ടെത്തി! 6 മാസത്തിനുള്ളില്‍ പരിശോധനനടത്തി അനര്‍ഹരെ ജയിലിലേക്ക് തിരികെ കൊണ്ടുവരണമെന്ന് കോടതി ആവശ്യപ്പെട്ടു. നല്ലത്. ചിലതുകുറിക്കട്ടെ, നാട് കുട്ടിച്ചോറാക്കിയവര്‍ മാനസാന്തരം വരാതെ സമൂഹത്തില്‍ എത്തിച്ചേരുന്നത് ഗുണംചെയ്യുമോ? ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടവര്‍ പോലും ജയില്‍മോചിതരാകുന്നത് ഞെട്ടിപ്പിക്കുന്നതല്ലേ? സിപിഎം തടവുകാര്‍ക്ക് ജയില്‍ സുഖവാസകേന്ദ്രം പോലെയാകുന്നത് ലജ്ജാകരമാണ്. ഇത്തരം സാഹചര്യത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് എങ്ങനെ മാനസാന്തരം കൈവരും? കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ മദ്യവും, മൊബൈല്‍ ഫോണും, മറ്റുസൗകര്യങ്ങളും ഇടതുപാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ടെന്ന പത്രവാര്‍ത്തകള്‍ പലപ്പോഴും വായിക്കാറുണ്ട്. ചിലര്‍ക്ക് യഥേഷ്ടം പരോളും ലഭിക്കുന്നു! ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കേണ്ട മാനദണ്ഡം എത്രവര്‍ഷം കഴിഞ്ഞുവെന്നതല്ല; അവര്‍ക്ക് മാനസാന്തരം വന്നുവോ എന്നതായിരിക്കണം. 

ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

India

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

പുതിയ വാര്‍ത്തകള്‍

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.