Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വീര സവര്‍ക്കറെപ്പറ്റിത്തന്നെ….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2019, 02:58 am IST
inVicharam

സ്വാതന്ത്ര്യ സമര സേനാനി, സാമൂഹിക പരിഷ്‌കര്‍ത്താവ്, കവി, ചരിത്രകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച  വീര സവര്‍ക്കര്‍ ഹിന്ദുത്വം എന്ന ആശയം രാഷ്‌ട്രജീവിതത്തിലേക്ക് കൊണ്ട് വരേണ്ടതാണെന്ന് ഉറച്ച് വിശ്വസിച്ച് അതിനൊരു ബൗദ്ധിക അടിത്തറ പാകിയ ആദ്യ ചിന്തകനായിരുന്നു. ജന്‍മഭൂമയില്‍ കഴിഞ്ഞ ദിവസം കെ വി എസ് ഹരിദാസ് എഴുതിയ ലേഖനത്തോടു ചേര്‍ത്തു ചിലതു കുറിക്കട്ടെ. 

ഗാന്ധിജി മുന്നോട്ടു വച്ച അഹിംസ, ഖിലാഫത്ത്, ഉപ്പ് സത്യഗ്രഹം എന്നീ ആശയങ്ങളോട് അദ്ദേഹം വിയോജിച്ചു. കയ്യൂക്കിനെ കയ്യൂക്കിന്റ ഭാഷയില്‍ നേരിടണം എന്ന നിലപാട് സവര്‍ക്കറിനുണ്ടായിരുന്നു. ഇത് മൂലം ഇന്നും ഏറെ വിമര്‍ശനങ്ങള്‍ അദ്ദേഹം നേരിടുന്നു. വിമര്‍ശകരോട് ഒന്ന് ചോദിക്കട്ടെ, ചതിയിലൂടെ സ്വന്തം മാതാവായ ഭാരതത്തെ അടിമയാക്കി ഇവിടം വാണ ബ്രിട്ടീഷുകാരെ അക്രമത്തിലൂടെയായാലും ആട്ടിയോടിക്കണം എന്നൊരു ഭാരതീയന്‍ വിചാരിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ? 

  തടവറയില്‍ ബ്രിട്ടീഷുകാരോട്  മാപ്പപേക്ഷിച്ചു എന്നതാണ് ഒരു ആരോപണം. മേഴ്സി പെറ്റീഷന്‍ സവര്‍ക്കര്‍ എഴുതി എന്നത് ശരിയാണ്. അതിലൂടെ ഏത് കുറ്റവാളിക്കും ഉണ്ടായിരുന്ന നിയമ സഹായം ഉപയോഗപ്പെടുത്തുക മാത്രമായിരുന്നു ബാരിസ്റ്റര്‍ കൂടിയായിരുന്ന സവര്‍ക്കര്‍ ചെയതത്. തടവറയില്‍ നിന്നു പുറത്ത് വന്ന ശേഷം രാജ്യത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്ത ഒരു സന്ദര്‍ഭമെങ്കിലും ചൂണ്ടിക്കാണിക്കാന്‍  വിമര്‍ശകര്‍ക്ക് ആവുന്നില്ല എന്നതാണ് സത്യം. 

ഭാരത ചരിത്രത്തിലെ ആറ് സുവര്‍ണ ഘട്ടങ്ങള്‍, 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതലായ ഗ്രന്ഥങ്ങള്‍ രചിച്ച സവര്‍ക്കര്‍, ചരിത്ര പഠനത്തിലൂടെ എങ്ങിനെ ദേശിയത വളര്‍ത്താം എന്ന് കാണിച്ച് തന്നു. സംഘ സ്ഥാപകനായ ഡോക്ടര്‍ജിക്ക്,  സവര്‍ക്കര്‍ രചിച്ച ‘ഹിന്ദുത്വം’ എന്ന ഗ്രന്ഥം മാര്‍ഗ്ഗദര്‍ശിയായി എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പിന്നീട് ഗുരുജി തന്റെ ആശയങ്ങള്‍ വിചാരധാരയിലൂടെ മുന്നോട് വച്ചപ്പോള്‍ സവര്‍ക്കറെന്ന രാഷ്‌ട്രശില്‍പിയുടെ ആശയങ്ങള്‍ പ്രതിധ്വനിക്കുന്നത് നാം കണ്ടൂ. 

നെഹ്‌റുവിന്റെ കാലത്ത് സവര്‍ക്കറെ തരം താഴ്‌ത്തി കാണിക്കാന്‍ ശ്രമം നടന്നിരുന്നു. ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. തൊണ്ണൂറുകളില്‍ രാമജന്മഭൂമി യാത്ര നയിച്ച അദ്വാനിജി പറയുകയുണ്ടായി ‘രാമജന്മഭൂമി യാത്ര മതപരമായ പ്രതിഷേധമല്ല, രാഷ്‌ട്രീയ പ്രക്ഷോഭമാണ് എന്ന്. ഇവിടെയാണ് സവര്‍ക്കര്‍ എന്ന ചിന്തകന്റെ രാഷ്‌ട്രീയ ഹിന്ദുത്വം അഥവാ ുീഹശശേരമഹ വശിറൗ്േമ എന്ന സങ്കല്‍പം പുനര്‍ജ്ജനിക്കുന്നത്. ആ നാളം ഇന്നും കെടാതെ നിലനില്‍ക്കുന്നു എന്നതിന് തെളിവാണ് ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, സവര്‍ക്കര്‍ വസിച്ചിരുന്ന കാരാഗൃഹത്തില്‍ നടത്തിയ ധ്യാനം. അതേസമയം, ‘ഗാന്ധി ഞങ്ങളുടേത്, സവര്‍ക്കര്‍ നിങ്ങളുടേത്’ എന്ന് 2016ല്‍ അന്നത്തെ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ഓര്‍ക്കുക. 

ബ്രിട്ടീഷുകാര്‍ തങ്ങളുടെ അനധികൃത ഭാരത വാസത്തിനിടയില്‍ ഏറ്റവുമധികം ഭയന്നത് നേതാജിയെ ആയിരുന്നെങ്കില്‍ അവര്‍ ഏറ്റവുമധികം വെറുത്തത് സാവര്‍ക്കറെ ആയിരുന്നു. ഇതു ഫലത്തില്‍ ഒരു അംഗീകാരം തന്നെയാണ്. ഇതാണ്, ശിവാജി മഹാരാജ്, ഗുരു ഗോവിന്ദ സിംഹന്‍, റാണാ പ്രതാപ് തുടങ്ങി ഭാരതമാതാവിന്റെ വീരപുത്രന്മാരുടെ ശ്രേണിയില്‍ സവര്‍ക്കറെ എത്തിക്കുന്നത്.

– അര്‍ജുന്‍ ശിവരാജ്, തൃശൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.