Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വഭാവം നിര്‍ണയിക്കുക സംസ്‌കാരത്തിന്റെ സമാഹാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2019, 02:40 am IST
in Samskriti

നിരന്തരം കര്‍മം ചെയ്യുക, എന്നാല്‍ കര്‍മത്തില്‍ ശക്തിയില്ലാതിരിക്കുക. ഇതാണ് ഗീതയിലെ മര്‍മഭൂതമായ ആശയം. ഇതു മനസ്സിലാക്കുവാന്‍ സംസ്‌കാരത്തെപ്പറ്റി അല്‍പം അറിയേണ്ടതുണ്ട്. സംസ്‌കാരം എന്ന പദത്തിന് ‘സഹജമായ വാസന’ എന്ന് സാമാന്യമായി അര്‍ഥം പറയാം. 

മനസ്സിനെ ഒരു തടാകത്തോടുപമിക്കാം. അതിലുണ്ടാകുന്ന ഓരോ കല്ലോലവും അടങ്ങുന്നതോടുകൂടി തീരെ നശിച്ചുപോകാതെ, മേലില്‍ വീണ്ടും ആവിര്‍ഭവിക്കാനുള്ള സാധ്യതയോടുകൂടി ഒരു അടയാളം മനസ്സില്‍ അവശേഷിപ്പിക്കുന്നു. തരംഗത്തിന്റെ പുനരാവിര്‍ഭാവ സാധ്യതയോടുകൂടിയ ഈ അടയാളത്തെയാണ് ‘സംസ്‌കാരം’ എന്നു പറയുന്നത്. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും നമ്മുടെ ശരീരത്തിന്റെ ഓരോ ചലനവും നമ്മുടെ ഓരോ വിചാരവും ഇത്തരം മുദ്രകള്‍ നമ്മുടെ ചിത്തത്തില്‍ നിക്ഷേപി

ക്കുന്നുണ്ട്. ഈ മുദ്രകള്‍ ചിത്തത്തിന്റെ ഉപരിതലത്തില്‍ തെളിഞ്ഞുകാണാതിരിക്കുമ്പോഴും, അധസ്തലങ്ങളില്‍ കിടന്ന്, നാം അറിയാതെതന്നെ  പ്രവര്‍ത്തിക്കാന്‍ തക്ക കെല്‍പുള്ളവയാണ്. ചിത്തത്തിലുള്ള ഈ മുദ്രകളുടെ (സംസ്‌കാരങ്ങളുടെ) ആകത്തുകയാണ്, ഓരോ നിമിഷത്തിലും നാം എങ്ങനെയുള്ളവരാകുന്നു എന്നു നിര്‍ണയിക്കുന്നത്. എന്റെ കഴിഞ്ഞുപോയ ജീവിതത്തിലുണ്ടായിട്ടുള്ള സര്‍വസംസ്‌കാരങ്ങളുടേയും പരിണിത ഫലമാകുന്നു ഈ നിമിഷത്തിലെ ‘ഞാന്‍’. വാസ്തവത്തില്‍ ഇതിനെയാണ് സ്വഭാവം എന്നു പറയുന്നത്.

ഓരോരുത്തന്റേയും സ്വഭാവത്തെ നിര്‍ണയിക്കുന്നത് അവനവന്റെ സംസ്‌കാരങ്ങളുടെ സമാഹാരമാകുന്നു. നല്ല സംസ്‌കാരങ്ങള്‍ക്കാണ് പ്രാബല്യമെങ്കില്‍ സ്വഭാവം നല്ലതായിരിക്കും. ചീത്തയ്‌ക്കാണെങ്കില്‍ സ്വഭാവവും ചീത്തയായിരിക്കും. 

ഒരാള്‍ നിരന്തരം ചീത്തവാക്കുകള്‍ കേള്‍ക്കുകയും ചീത്തക്കാര്യങ്ങള്‍ ചിന്തിക്കുകയും ചീത്തപ്രവൃത്തികള്‍ ചെയ്യുകയുമാണെങ്കില്‍ അയാളുടെ മനസ്സ് ചീത്ത സംസ്‌കാരങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും. ആ സംസ്‌കാരങ്ങള്‍ അയാള്‍ അറിയാതെതന്നെ അയാളുടെ വിചാരങ്ങളേയും പ്രവൃത്തികളേയും ബാധിക്കും. വാസ്തവത്തില്‍ ആ ദുഃസംസ്‌കാരങ്ങള്‍ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അവയുടെ പരിണിതഫലം ചീത്തയായിരിക്കും. അങ്ങനെ അയാള്‍ ചീത്ത മനുഷ്യനായിരിക്കും.

അതില്‍നിന്നൊഴിയാന്‍ അയാള്‍ക്കു കഴിയുന്നില്ല. ഈ ദുഃസംസ്‌കാരങ്ങളുടെ ആകെത്തുക ദുഷ്‌കര്‍മങ്ങള്‍ ചെയ്യാനുള്ള വലിയ പ്രേരണാശക്തി അയാളില്‍ ഉളവാക്കും. അയാള്‍ തന്റെ സംസ്‌കാരങ്ങളുടെ കൈയില്‍ ഒരു യന്ത്രം പോലെയായിരിക്കും. അവ അയാളെക്കൊണ്ട് ദുഷ്‌കര്‍മങ്ങള്‍ ബലാല്‍ ചെയ്യിക്കും. ഇതുപോലെതന്നെ ഒരാള്‍ സദ്വിചാരങ്ങളില്‍ മുഴുകുകയും സത്കര്‍മങ്ങള്‍ അനുഷ്ഠിക്കയും ചെയ്യുന്നുവെങ്കില്‍ ആ സംസ്‌കാരങ്ങളുടെ ആകെത്തുക നല്ലതായിരിക്കയും, അയാള്‍ അവ ഇച്ഛിച്ചില്ലെങ്കില്‍ക്കൂടി ബലാല്‍ നന്മ പ്രവര്‍ത്തിപ്പിക്കുന്നു. 

അപ്രതിരോധ്യമായ ഒരു സദ്വാസനാബലം തന്നില്‍ ഉണ്ടാകത്തക്കവിധം അത്രയധികം സദ്കര്‍മങ്ങള്‍ ചെയ്യുകയും അത്രയധികം സദ്വിചാരങ്ങളില്‍ മുഴുകുകയും ചെയ്തിട്ടുള്ള ഒരു മനുഷ്യന്, നന്മ ചെയ്യണമെന്നിച്ഛയില്ലെങ്കിലും, ഒരു സമയം തിന്മ ചെയ്യണമെന്നു തോന്നിയാല്‍ക്കൂടി, ആ സദ്വാസനകളുടെ സമാഹാരമായ അയാളുടെ മനസ്സ് അതിനനുവദിക്കുന്നതല്ല. വാസനകള്‍ അയാളെ പിന്തിരിപ്പിക്കും. അയാള്‍ സദ്വാസനകള്‍ക്കു പൂര്‍ണമായും അധീനനായിരിക്കും. ഈ സ്ഥിതിയിലെത്തുമ്പോള്‍ ഒരുവന്റെ സദ്സ്വഭാവത്തിനു സ്ഥിരപ്രതിഷ്ഠ ലഭിച്ചു എന്നു പറയാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.