Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദേവസ്വം ബോര്‍ഡില്‍ നിന്ന് ശബരിമലയെ മോചിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2019, 03:22 am IST
in Vicharam

സ്റ്റാലിനിസ്റ്റ് സര്‍ക്കാരും പോലീസും രാത്രിയുടെ മറവില്‍ പിന്‍വാതിലിലൂടെയും, ശിഖണ്ഡിയുടേയും, ആണ്‍വേഷത്തിലും കുതന്ത്രങ്ങളിലൂടെ ശബരിമല ക്ഷേത്രസന്നിധിയില്‍ എത്ര യുവതികളെ കടത്തിയാലും അത് ആചാരമായി അംഗീകരിക്കപ്പെടുകയില്ല. നിരീശ്വരവാദി, ഹിന്ദുവിശ്വാസ, വിരുദ്ധസര്‍ക്കാരിന്റെ പോലീസ് ബലത്തിലുളള അതിക്രമമായേ കരുതുകയുളളൂ. 

സുപ്രീംകോടതി, ഹൈക്കോടതി, നിരീക്ഷകസംഘം എന്നിവയുടെയെല്ലാം ഉത്തരവുകളും നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടുകളും ദുര്‍വ്യാഖ്യാനം ചെയ്തും വളച്ചൊടിച്ചും അവഗണിച്ചും കേരളത്തിലെ ഇടത് സര്‍ക്കാര്‍ രണ്ടോ പത്തോ യുവതികളെ ദര്‍ശനം നടത്തിക്കാന്‍ ധാര്‍ഷ്ട്യത്തോടെ ചെയ്ത ഭക്തജനദ്രോഹ നടപടികള്‍ ജനജീവിതം താറുമാറാക്കി. മനുഷ്യാവകാശ ലംഘനങ്ങളും പോലീസ് അടിച്ചമര്‍ത്തലുകളും നിരോധനാജ്ഞകളും ലാത്തിചാര്‍ജുകളും ജലപീരങ്കി-ടിയര്‍ഗ്യാസ് പ്രയോഗങ്ങളും വൃാപക അറസ്റ്റുകളും കളളക്കേസുകളും ആത്മാഹുതികളും കൊലപാതകങ്ങളും അക്രമങ്ങളും നാശനഷ്ടങ്ങളും എല്ലാം അരങ്ങേറി.

നാടിന്റെ ശാന്തിയും സമാധാനവും തകര്‍ത്തു. കോടിക്കണക്കിന് വിശ്വാസികളെ സര്‍ക്കാര്‍ വഞ്ചിച്ചു. അവരുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ മുറിവേല്‍പിച്ചു. ഇതെല്ലാം സംഭവിച്ചത് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭൗതികവാദ-നിരീശ്വരവാദ ചിന്താഗതി ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കാന്‍ ശ്രമിച്ചതിനാലാണ്. 

ശബരിമലയില്‍ സ്ത്രീ നിരോധനമില്ലെന്നു സാമാന്യബുദ്ധിയുള്ളവര്‍ക്കു മനസ്സിലാക്കാവുന്നതേയുള്ളു. ആചാരങ്ങളുടെ അടിസ്ഥാനത്തിലുളള നിയന്ത്രണം മാത്രമാണുളളത്. ഇതുകൊണ്ട് ഇന്ത്യന്‍ ഭരണഘടനക്കോ സ്ത്രീത്വത്തിനോ യാതൊരു കോട്ടവും സംഭവിക്കുന്നില്ല. 

പുനപ്പരിശോധിക്കാനിരിക്കുന്ന ഒരു സുപ്രീംകോടതിവിധി മറയാക്കി കോടിക്കണക്കിന് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ടിരിക്കുന്നത് അനീതിയും അധര്‍മവുമാണ്. ചതിപ്രയോഗങ്ങളിലൂടെ അധികാരദണ്ഡുപയോഗിച്ച് പിണറായി പോലീസ് യുവതികളെ ശബരിമല നടയിലെത്തിച്ചിട്ടുണ്ടെങ്കില്‍ എല്ലാ അശുദ്ധികളും ഇല്ലാതാക്കാനുളള പ്രായശ്ചിത്ത പരിഹാരക്രിയകള്‍ ചെയ്താല്‍ മതി. 

സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ ഹിന്ദുജനകോടികളെ അടിച്ചമര്‍ത്തിയും വിശ്വാസ ധ്വംസനം നടത്തിയും വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മുഖൃമന്ത്രി പിണറായി വിജയന്റെയും സഹായികളുടേയും ദേശദ്രോഹ ശക്തികളുമായുളള രഹസ്യബന്ധങ്ങളും അനധികൃത സ്വത്തുക്കളും സാമ്പത്തിക സ്രോതസുകളും ബിസിനസ് ഇടപാടുകളും എല്ലാം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കണം. 

ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡില്‍ നിന്നു മുക്തമാക്കി വിശ്വാസികളുടെ കൈകളില്‍ ഭദ്രമായി എത്തിക്കണം. ഇതിനു കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊളളണം. അല്ലെങ്കില്‍ കേരളത്തില്‍ നിരവധി ബലിദാനികളുടെ രക്തം മാര്‍ക്സിസ്റ്റ് അക്രമണങ്ങളാല്‍ ഒഴുക്കപ്പെടും…!

– സുധീര്‍, നീരേറ്റുപുറം

എങ്കില്‍ മന്ത്രി രാക്ഷസരാജാവോ?

ശബരിമല തന്ത്രി ബ്രാഹ്മണരാക്ഷസനാണെന്ന് മന്ത്രി ജി. സുധാകര അവര്‍കള്‍.  അപ്പോള്‍ മന്ത്രി രാക്ഷസരാജാവാണോ? ജനാധിപത്യ മേധാവിത്വ നിലപാടുകള്‍ നില്‍ക്കക്കള്ളിയില്ലാത്ത തീക്കൊള്ളികൊണ്ടുള്ള തല ചൊറിയല്‍ മാത്രമാണോ? അധിക്ഷേപങ്ങള്‍ കൊണ്ട് എതിര്‍ചേരി സൃഷ്ടിച്ച്  വായടപ്പിക്കാമെന്ന് ചിലര്‍ കരുതുന്നു.

– വി.വിനോദ്കുമാര്‍ നറുകര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

India

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

Kerala

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.