Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദുരന്തകാലത്തിന്റെ നാന്ദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2019, 03:20 am IST
inVicharam

ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വോട്ടുവാങ്ങി ദൈവത്തിലും ക്ഷേത്രങ്ങളിലും വിശ്വാസമില്ലാത്തവര്‍ അധികാരത്തിലെത്തുന്നു. അവര്‍ ദേവസ്വങ്ങളെയും ക്ഷേത്രങ്ങളെയും ഭരിക്കുന്നു. ഈ വിരോധാഭാസം നമ്മുടെ രാജ്യത്തല്ലാതെ മറ്റൊരിടത്തും കാണാന്‍ കഴിഞ്ഞെന്നു വരില്ല. പലതവണ ഇപ്രകാരം അധികാരത്തിലെത്തിയവര്‍ ഇക്കുറി വിശ്വാസങ്ങളെ തച്ചുതകര്‍ത്ത് കോടതിവിധിയുടെ മറവില്‍ വിശ്വാസികളെ മുഴുവന്‍ വെല്ലുവിളിക്കുകയാണ്.

മകരവിളക്ക് മഹോത്സവം കഴിയുന്നതോടെ മറ്റു ക്ഷേത്രങ്ങളിലേക്കും ഈ നയം വ്യാപിപ്പിച്ചുകൂടെന്നില്ല. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പകല്‍ സമയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ നിര്‍ബന്ധിക്കാം. വൈശാഖ മാസത്തിന്റെ അവസാന നാളുകളില്‍ അക്കരെ കൊട്ടിയൂരിലും സ്ത്രീകളെ കൊണ്ടുപോകാം. ചക്കുളത്തുകാവില്‍ പൊങ്കാല വരുമ്പോള്‍ പുരുഷന്മാരെക്കൊണ്ടും അതു ചെയ്യിക്കാം. നവോത്ഥാനമെന്നു പറയുന്നത് അതെല്ലാമാണല്ലോ! ഭരണ വൈകല്യങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ഏറ്റവും നല്ലൊരു ഉപാധികൂടിയാണിത്.    

കോടതികളോട് അതിരുകവിഞ്ഞ ബഹുമാനമോ, കോടതിവിധികള്‍ നടപ്പാക്കാന്‍ അതിരുകവിഞ്ഞ പ്രതിബദ്ധതയോ ഒരിക്കലും ഇടതുപക്ഷ സര്‍ക്കാരുകള്‍ പ്രകടിപ്പിക്കാറില്ല. ശബരിമലയില്‍ ഈ അഭ്യാസങ്ങളെല്ലാം കാണിക്കുന്നതിനു പുറകില്‍ ഒരു അജണ്ട തന്നെയുണ്ട്. ശബരിമല തുടക്കം മാത്രമാണ്. ഇനി മറ്റു ക്ഷേത്രങ്ങളിലേക്കും തുടര്‍ന്ന് ഇതര സമുദായങ്ങളുടെ ദേവാലയങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടെ നവോത്ഥാനം പൂര്‍ത്തിയാകും!

ശബരിമല തന്ത്രിയെ മാറ്റണമെന്നും ക്രൂശിക്കണമെന്നും ആക്രോശിക്കുക മാത്രമല്ല, ജാതീയമായും വ്യക്തിപരമായും അധിക്ഷേപിക്കുവാനും മന്ത്രിമാരും ഒപ്പം സാംസ്‌കാരിക നായകന്മാരും മത്സരിക്കുകയാണ്. ക്ഷേത്രം, ക്ഷേത്രസങ്കല്‍പം, പ്രതിഷ്ഠ, പ്രതിഷ്ഠാരീതി, ആചാര്യന്റെ പിതൃസ്ഥാനം എന്നിവയെക്കുറിച്ചൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ നാവിട്ടടിച്ചും പ്രസ്താവനയിറക്കിയും പേരുകിട്ടാനും കൂടി ഇക്കൂട്ടര്‍ മത്സരിക്കുന്നതു കാണുമ്പോള്‍ സഹതാപം തോന്നുന്നു.

ആളിക്കത്തുന്ന അഗ്നിയിലേക്ക് നെയ്യൊഴിക്കകയാണ് ഇവരുടെ ലക്ഷ്യം ! ഓരോ ജനതയ്‌ക്കും അവരര്‍ഹിക്കുന്ന ഭരണകൂടമാണ് ലഭിക്കുകയെന്നു പറഞ്ഞിട്ടുണ്ടല്ലോ. അതു മനസ്സില്‍ അടിവരയിട്ടുറപ്പിക്കേണ്ട സമയമായി. നമ്മുടെ പൈതൃകവും പാരമ്പര്യവുമെല്ലാം അന്യം നിന്നുപോകുന്ന കാലമാണ് വരാനിരിക്കുന്നതെന്ന സൂചനയാണിതെല്ലാം.

– ടി. സംഗമേശന്‍, താഴെക്കാട്‌ 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.