Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭീരുത്വം വെടിഞ്ഞ് ഭയത്തെ ജയിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2019, 01:06 am IST
inSamskriti

വേട്ടയാടപ്പെട്ട മുയലുകളെപ്പോലെ ഭയങ്കരമായ എല്ലാത്തില്‍നിന്നും നാം പറപറക്കുകയാണ്. അവയെപ്പോലെ എവിടെയെങ്കിലും തലയൊളിപ്പിച്ചിട്ടു രക്ഷപ്പെട്ടുവെന്നു സ്വയം വിചാരിക്കുന്നു. നോക്കൂ, ഉഗ്രമായ എല്ലാത്തില്‍നിന്നും ലോകം മുഴുവന്‍ പറപറക്കുന്നു. 

ഒരിക്കല്‍ ഞാന്‍ കാശിയില്‍ ചെന്നു. ഒരു വശത്തു വലിയ കുളവും മറുവശത്ത് ഉയര്‍ന്ന മതില്‍ക്കെട്ടുമുള്ള ഒരു വഴിയിലൂടെ കടന്നുപോവുകയായിരുന്നു. അവിടം കുരങ്ങന്‍മാരുടെ ഒരു സങ്കേതമാണ്. കാശിയിലെ കുരങ്ങന്‍മാര്‍ തടിയന്‍മാരാണ്, ചിലപ്പോള്‍ ഉപദ്രവകാരികളും. എന്നെ ആ വഴി വിടരുതെന്ന് അവര്‍ നിശ്ചയിച്ചു. എന്നിട്ട് കൂട്ടമിട്ടലച്ചുകൊണ്ട് എന്റെ കാലില്‍ പിടികൂടിത്തുടങ്ങി. അവരുടെ തിരക്ക് അധികമായപ്പോള്‍ ഞാന്‍ ഓടി. ഞാന്‍ എത്ര വേഗം ഓടിയോ അത്ര വേഗം അവരും ഓടി ഒപ്പമെത്തി, കടിക്കാനും തുടങ്ങി. രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് എനിക്കു തോന്നി. എന്നാല്‍, അപ്പോള്‍ത്തന്നെ ഒരു അപരിചിതനെ കണ്ടുമുട്ടി. അയാള്‍ എന്നോടു വിളിച്ചുപറഞ്ഞു, ‘മൃഗത്തെ എതിര്‍ക്കുക.’ ഞാന്‍ തിരിഞ്ഞുനിന്ന് അവയെ എതിര്‍ത്തു. അതോടെ അവര്‍ പിന്‍മാറി, ഒടുക്കം ഓടുകയും ചെയ്തു. 

ഇത് ആജീവനാന്തം പഠിക്കേണ്ടതാണ്. ഭീകരതയെ നേരിടുക, സധൈര്യം. കഷ്ടപ്പാടുകള്‍ക്ക് മുന്നില്‍ നാം ഓടാതിരുന്നാല്‍ ആ കുരങ്ങന്‍മാരെപ്പോലെ അവ പിന്‍വാങ്ങിക്കൊള്ളും. എന്നെങ്കിലും മോചനം വേണമെങ്കില്‍ അതു പ്രകൃതിയെ ജയിച്ചിട്ടുതന്നെ വേണം, ഓടിയൊളിച്ചിട്ടല്ല. ഭീരുക്കള്‍ ഒരിക്കലും വിജയം നേടുന്നില്ല. ഭയവും ക്ലേശവും അജ്ഞാനവും നമ്മളില്‍നിന്നു പലായനം ചെയ്യണമെന്നുണ്ടെങ്കില്‍ നാം അവയോടു പൊരുതുകതന്നെ വേണം.

 മരണമെന്ത്? ഭയങ്ങളെന്ത്? അവയില്‍ ഈശ്വരമുഖം നിങ്ങള്‍ ദര്‍ശിക്കുന്നില്ലേ? തിന്മയില്‍നിന്നും ഭയത്തില്‍നിന്നും ദുഃഖത്തില്‍നിന്നും പായുക, അവ തീര്‍ച്ചയായും നിങ്ങളെ പിന്‍തുടരും. അവയെ നേരിടുക, അവ പറപറന്നുകൊള്ളും. ലോകം മുഴുവന്‍ സൈ്വര്യത്തെയും സുഖത്തെയും ആരാധിക്കുന്നു. വളരെ കുറച്ചുപേര്‍ മാത്രമേ ദുഃഖത്തെ ആരാധിക്കാന്‍ ധൈര്യപ്പെടുന്നുള്ളൂ. രണ്ടിനും

അപ്പുറം പോവുകയാണ് സ്വാതന്ത്ര്യം. ഈ പടികടക്കാതെ മനുഷ്യനു മുക്തനാകാന്‍ കഴിയില്ല. പക്ഷേ, നാമെല്ലാം ഇവയെ നേരിടേണ്ടിയിരിക്കുന്നു. നാം ഈശ്വരനെ ആരാധിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, ശരീരം കയറി ഇടപെടുന്നു. പ്രകൃതി അവന്റെയും നമ്മുടെയും ഇടയ്‌ക്കുയര്‍ന്ന് നമ്മുടെ കാഴ്ചയെ മറച്ചുകളയുന്നു. ഇടിമിന്നലിലും ലജ്ജയിലും പാപത്തിലും വ്യസനത്തിലും അവനെ ആരാധിക്കുവാനും പ്രേമിക്കുവാനും നാം പഠിക്കണം. ലോകം മുഴുവന്‍ പുണ്യത്തിന്റെ ഈശ്വരനെയാണ് എന്നും പ്രചരിപ്പിച്ചുവന്നിട്ടുള്ളത്. എന്നാല്‍, ഞാനാകട്ടെ, പുണ്യത്തിന്റെയും പാപത്തിന്റെയും ഏകേശ്വരനെ പ്രഖ്യാപിക്കുന്നു. നിങ്ങള്‍ക്കു ധൈര്യമുണ്ടെങ്കില്‍ അവനെ സ്വീകരിക്കുക. മോക്ഷത്തിന് ആ ഒരു മാര്‍ഗമേ ഉള്ളൂ. അപ്പോള്‍ മാത്രമേ ഏകത്വ ഭാവനയില്‍നിന്നുളവാകുന്ന പരമസത്യം നമുക്ക് അനുഭവമാകയുള്ളൂ. ഒന്നു മറ്റതിനെക്കാള്‍ ശ്രേഷ്ഠമാണെന്ന ആശയം അപ്പോള്‍ പൊയ്‌പോകും. മോക്ഷധര്‍മത്തോടു നാം എത്രമാത്രം അടുക്കുന്നുവോ അത്രമാത്രം നാം ഈശ്വരാധീനരായിത്തീരും: ക്ലേശങ്ങളും അത്രയ്‌ക്കു നമ്മെ വിട്ടൊഴിയും. അപ്പോള്‍ നരകദ്വാരത്തെ സ്വര്‍ഗദ്വാരത്തില്‍നിന്നു നാം വേര്‍തിരിച്ചറിയുകയില്ല.

  മനുഷ്യരെ മനുഷ്യരില്‍നിന്നു വേര്‍തിരിച്ച്, ഞാന്‍ ലോകത്തില്‍ ആരെക്കാളും കേമനാണ് എന്നു പറയുകയുമില്ല. ജഗത്തില്‍ ഈശ്വരനെയല്ലാതെ മറ്റൊന്നിനേയും കാണാതിരിക്കുംവരെ ഈ തിന്മകള്‍ നമ്മെ വലയം ചെയ്യും. ഈ വ്യത്യാസമെല്ലാം നാം ഭാവിക്കുകയും ചെയ്യും. ഈശ്വരനിലാണ്, ചൈതന്യത്തിലാണ് നാമെല്ലാം ഒന്നായിരിക്കുന്നത്. അതിനാല്‍ എല്ലായിടത്തും നാം ഈശ്വരനെ കാണുന്നതുവരെ ഈ ഒരുമ(ഏകത്വം) നമുക്കുണ്ടാവുകയില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.