Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കലാഗുരുവിന് പ്രതീക്ഷയുടെ പുതുവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2019, 03:37 am IST
inVicharam

സര്‍വവും സംഹരിച്ച് കുത്തിയൊഴുകിയ പ്രളയം നല്‍കുന്ന സന്ദേശം തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം ഓരോ മലയാളിയും 2019നെ വരവേല്‍ക്കാന്‍. നൂറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളുമായി ധന്യജീവിതം നയിക്കുന്ന കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരിയുടെ പുതുവത്സര ആശംസയാണ് ഈ ഉപദേശം.

 ഗതകാല നന്മകളും സമീപകാല തിന്മകളും എല്ലാം കണ്ടറിഞ്ഞ് പുതിയൊരു വര്‍ഷത്തിലേക്ക് കാലൂന്നുമ്പോള്‍ നൂറ്റിനാലാം വയസ്സിലെത്തിയ പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ മനസിലും പ്രതീക്ഷകളും പ്രത്യാശകളുമുണ്ട്. 

ചെറിയൊരു വീഴ്ചയെ തുടര്‍ന്നുള്ള വിശ്രമത്തിലാണ് ഗുരു ചേമഞ്ചേരി. 2018 മാഞ്ഞുപോകുന്നതിന്റെയും 2019 ഉദിച്ചുയരുന്നതിന്റെയും സാന്ധ്യശോഭയില്‍ നവരസങ്ങളിലെ ശാന്തരസമാണ് ആ മുഖത്ത് തെളിയുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ കലയും സംസ്‌കാരവും രാഷ്‌ട്രീയവും സാമൂഹ്യാചാരങ്ങളുമെല്ലാം മാറിമറയുന്നത് കണ്ടതാണ് ആ കണ്ണുകള്‍. തലമുറകളില്‍ വന്ന മാറ്റം, കുടുംബബന്ധങ്ങളിലെ ശൈഥില്യങ്ങള്‍, കാര്‍ഷികസംസ്‌കാരത്തിന്റെ അപചയം, ഏറ്റവുമൊടുവില്‍ 2018ലെ പ്രളയവും.

ഗുരുവിന്റെ ഓര്‍മകള്‍ക്കിപ്പോഴും നവയൗവനം. എണ്‍പത് വര്‍ഷം മുമ്പു വരെ തന്റെ തറവാട്ടില്‍ മുപ്പതിലധികം അംഗങ്ങളുണ്ടായിരുന്നു. ഉച്ചയൂണിന് എല്ലാവരും ഒരുമിക്കും. ഓലമേല്‍ക്കൂരയ്‌ക്കു കീഴെ സ്വസ്ഥമായ ജീവിതം. ഇന്ന് വീടുകള്‍ കൊട്ടാരസദൃശം. വീട്ടിലെ അംഗങ്ങള്‍ മൂന്നിലധികമുണ്ടാവില്ല. അസ്വസ്ഥത പടരുന്ന ഇടങ്ങളായി മാറിയിരിക്കുന്നു വീടുകള്‍.

കൃഷി അന്ന് ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒരു സംസ്‌കാരമായിരുന്നു. സര്‍ക്കാരില്‍ നിന്ന് സഹായം നേടിയായിരുന്നില്ല ജനങ്ങള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടത്. അതൊരു തപസ്സും സാധനയുമായിരുന്നു. കുടുംബാംഗങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് മണ്ണില്‍ പൊന്ന് വിളയിച്ചു. പരിമിതികളുണ്ടായിരുന്നു. എന്നാല്‍ പരാതികളില്ലായിരുന്നു. കാര്‍ഷികസംസ്‌കാരം മാറി. മാറ്റം വന്നത് മനുഷ്യരുടെ മനസ്സിലാണ്.

കലാരംഗത്തുണ്ടായ മാറ്റങ്ങളും അദ്ദേഹത്തെ വേദനിപ്പിക്കുന്നു. ഗ്രാമീണ കലാരൂപങ്ങള്‍ നശിച്ചു. നൃത്തത്തിലെ താളത്തില്‍ പോലും പാശ്ചാത്യമായ അധിനിവേശം ഉണ്ടെന്ന് ഒരു തോന്നല്‍. തറവാടുകളും കോവിലകങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കലകളെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. ഇന്ന് അത്തരം ശ്രമങ്ങളൊന്നുമില്ല, ഗുരു ചേമഞ്ചേരി പറഞ്ഞു.

പ്രളയം നല്‍കിയ വലിയ സന്ദേശം തന്നെയാണ് ഗുരുവിന് പുതുവത്സരത്തില്‍ പുതിയ തലമുറയ്‌ക്കായി കൈമാറാനുള്ളത്. വയലും പാടവും കുന്നിന്‍പുറങ്ങളും നിലനിര്‍ത്താനാവണം. പുതിയ രോഗങ്ങള്‍ നമ്മെ കീഴ്‌പെടുത്തുമ്പോള്‍ അതിന്റെ കാരണങ്ങള്‍ തേടണം. ദീര്‍ഘവീക്ഷണമുണ്ടാവണം. തനിക്ക് ശേഷവും ലോകം നിലനില്‍ക്കും എന്ന തിരിച്ചറിവുമുള്ള ഒരു തലമുറയിലാണ് കളിയരങ്ങിലെ കെടാവിളക്കായി വിളങ്ങുന്ന ഈ ആചാര്യന്റെ പുതുവത്സരപ്രതീക്ഷ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.