Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മതിലിന്റെ ചെലവിന് ക്ഷേമപെന്‍ഷനോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2018, 03:35 am IST
inVicharam

ജനുവരി ഒന്നിന് പണിയുന്ന വനിതാമതിലിന്റെ നിര്‍മാണചെലവ് സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍കാരില്‍ നിന്നും ഈടാക്കുന്നതായ വാര്‍ത്തകള്‍ കാണുന്നു! പെന്‍ഷന്‍തുക കൈപ്പറ്റുമ്പോള്‍ നൂറുരൂപയുടെ റസീറ്റ് നല്‍കുകയാണത്രേ! ലജ്ജാകരം. 

സംസ്ഥാനത്ത് പ്രായംചെന്ന  ആയിരക്കണക്കിന് സ്ത്രീപുരുഷന്മാര്‍ പലതരത്തിലുള്ള ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്. 

ഈ തുക ഇന്നത്തെ ജീവിതച്ചെലവിനുതന്നെ മതിയാകാത്തതാണ്. ഇത്തരം സാഹചര്യത്തില്‍ അവരുടെ തുച്ഛമായ വരുമാനത്തില്‍ നിന്നും പണം ഈടാക്കുന്നത് കഷ്ടമല്ലേ? പ്രായംചെന്നവരും അംഗവൈകല്യം സംഭവിച്ചവരും പ്രതിഷേധിക്കുവാന്‍ വരില്ലെന്ന ചിന്തയല്ലേ ഇതിനുപിന്നില്‍? ക്ഷേമപെന്‍ഷന്‍കാരില്‍നിന്നും പണംപിരിച്ച് മതില്‍കെട്ടുന്നത് സംസ്ഥാനത്തിന് നാണക്കേടാണ്.

ശ്രീജിത്ത് വഞ്ഞോട്, 

മരുതായി, മട്ടന്നൂര്‍

ഒരു മണ്ഡലകാലത്തിന്റെ ബാക്കിപത്രം

ആചാരലംഘനങ്ങള്‍ക്കൊന്നും ഇടവരുത്താതെ ഇത്തവണത്തെ മണ്ഡലകാലം സമാപിച്ചപ്പോള്‍ ലക്ഷക്കണക്കിനു അയ്യപ്പഭക്തര്‍ ആശ്വാസംകൊണ്ടുകാണും. ക്ഷേത്രത്തിനും ഭക്തര്‍ക്കും സുരക്ഷയൊരുക്കേണ്ട പോലീസ്തന്നെ ആചാരലംഘനം നടത്തിയതു മാത്രമാണ് ഇത്തവണത്തെ ദുരന്തം! ക്ഷേത്രസങ്കേതത്തില്‍ ബൂട്ടിട്ട് നിലയുറപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്ഥനില്‍ നിന്നും പരിഹാരക്രിയകള്‍ക്കു വന്ന ചെലവ് മുഴുവന്‍ ഈടാക്കാതെ, ഭക്തര്‍ മനമുരുകി സമര്‍പ്പിച്ച കാണിക്ക അതിനു വേണ്ടി വിനിയോഗിച്ചത് അങ്ങേയറ്റം ക്രൂരതയാണ്.

   ശരണംവിളികള്‍ മുഴങ്ങേണ്ട കേരളത്തിലെ ക്ഷേത്രങ്ങള്‍ ഈ മണ്ഡലകാലത്ത് പൊതുവെ നിശ്ശബ്ദമായിരുന്നു. ശബരിമലയില്‍ പോലീസ് രാജ് വന്നതോടെ മലയാളിയുടെ മനസ്സ് മടുത്തു. നിയന്ത്രണങ്ങള്‍ ക്രമമായി കുറെയൊക്കെ കുറച്ചു കൊണ്ടുവന്നെങ്കിലും മാലയിട്ട് മല ചവിട്ടാന്‍ മലയാളി പൊതുവെ മടിച്ചു.

   സ്ത്രീകളോട് ശബരിമല കയറാന്‍ കോടതി പറഞ്ഞിട്ടില്ലെങ്കിലും കോടതി വിധി നടപ്പാക്കാന്‍ ആമീനെപ്പോലെ പ്രവര്‍ത്തിച്ച സര്‍ക്കാര്‍ മുട്ടുമടക്കേണ്ടി വന്നുവെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത. ശബരിമലയുടെ ഭരണം ബോര്‍ഡിനല്ലെന്നും ബോര്‍ഡ് വെറും നോക്കുകുത്തിയാണെന്നും ഇത്തവണ ഭക്തര്‍ തിരിച്ചറിഞ്ഞു. പ്രളയം സൃഷ്ടിച്ച പരാധീനതകള്‍ പരിഹരിക്കാന്‍ സമയമുണ്ടായിട്ടും ഒന്നും ചെയ്യാത്തതുമൂലം അനുഭവപ്പെട്ട കുറവുകളെല്ലാം സഹിച്ചും ലക്ഷങ്ങള്‍ മല കയറി.

ടി. സംഗമേശന്‍, താഴെക്കാട്

യുവതലമുറയെ വഴിതെറ്റിക്കരുത്

2019നെ സ്വാഗതം ചെയ്യുന്നതിനായി കേരളം ഒരുങ്ങുന്നു. എന്നാല്‍ ഈ പുതുവര്‍ഷം നന്മ നിറഞ്ഞതും സമാധാനപരവുമാകണമെങ്കില്‍ ഇതിന്റെ തുടക്കവും അതുപോലെയായിരിക്കണ്ടേ? പലരും മദ്യം, സിഗറെറ്റ്, ലഹരി പദാര്‍ഥങ്ങള്‍ തുടങ്ങിയവ ആദ്യമായി ജീവിതത്തില്‍ ഉപയോഗിക്കുന്ന ഒരു ദിനമാണ് ഡിസംബര്‍ 31, അതായത് പുതുവര്‍ഷത്തലേന്ന്. പുതുവര്‍ഷാഘോഷത്തിന്റെ പേരില്‍ യുവതലമുറയെ വഴിതെറ്റിക്കുന്ന ഈ സംസ്‌കാരം നമ്മുടെ നാട്ടിന് ആവശ്യമുണ്ടോ?

 – രശ്മി പരമേശ്വരന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

പുതിയ വാര്‍ത്തകള്‍

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.