Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവന്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2018, 02:30 am IST
in Samskriti

”ഗുരുനാഥന്‍ തുണ ചെയ്‌ക സന്തതം

തിരുനാമങ്ങള്‍ നാവിന്മേലെപ്പൊഴും

പിരിയാതെയിരിക്കണം നമ്മുടെ

നരജന്മം സഫലമാക്കീടുവാന്‍”

ഗുരുവന്ദനത്തോടെയാണ് ജ്ഞാനപ്പാനയുടെ തുടക്കം. ഏതു കാര്യവും തടസ്സങ്ങളില്ലാതെ നടക്കണമെങ്കില്‍ ഗുരുക്കന്മാരുടെ അനുഗ്രഹം അത്യാവശ്യമാണ്. 

”ഗുരോരനുഗ്രഹേണൈവ 

പുമാന്‍ പൂര്‍ണഃ പ്രശാന്തയേത്” 

എന്ന ഭാഗവത വാക്യം ഓര്‍മിക്കാം. ഗുരുവിന്റെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമേ മനുഷ്യന്‍ പൂര്‍ണനും ശാന്തചിത്തനും ആയിത്തീരുകയുള്ളൂ എന്നര്‍ഥം. നാടന്‍ ഭാഷയില്‍ ‘കുരുത്തം’ ഇല്ലാതെ ഒന്നും ശരിയാകില്ല എന്നും, ‘കുരുത്തക്കേട്’ വാങ്ങിക്കരുത് എന്നുമൊക്കെ പറയാറുണ്ട്. ഗുരുവിന് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം എത്ര ഉയര്‍ന്നതാണെന്ന് ഇത്തരം ചൊല്ലുകളില്‍നിന്ന് വ്യക്തമാണല്ലോ. ഗുരു എന്ന വാക്കിന്റെ അര്‍ഥവും ആഴവും ശ്രദ്ധിക്കേണ്ടതുണ്ട്. ‘ഗു’ എന്ന ശബ്ദത്തിന് അന്ധകാരം, ഇരുട്ട് എന്നും ‘രു’ ശബ്ദത്തിന് നിരോധിക്കുന്നത്, തടയുന്നത് എന്നുമാണ് അര്‍ഥം. അന്ധകാരത്തെ അകറ്റുവാനാണ് ഗുരു. അജ്ഞാനമാകുന്ന ഇരുട്ടിനെ നീക്കി ജ്ഞാനത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്നവനാണ് ഗുരു. ”പുറം കണ്ണു തുറപ്പിപ്പൂ, പുലര്‍വേളയിലംശുമാന്‍, അകക്കണ്ണു തുറപ്പിക്കാനാശാന്‍ ബാല്യത്തിലെത്തണം”- മഹാകവി ഉള്ളൂരിന്റെ ഈ വരികള്‍ ഗുരുവിന്റെ സ്ഥാനമെന്ത്, പ്രാധാന്യമെന്ത് എന്ന് വ്യക്തമാക്കുന്നുണ്ട്. ഈശ്വരനാമങ്ങള്‍ എല്ലായ്‌പ്പോഴും നാവില്‍ വരാന്‍ ഗുരുകടാക്ഷം വേണം എന്ന് കവി പ്രാര്‍ഥിക്കുകയാണ്. മനുഷ്യജന്മം സഫലമാകണമെങ്കില്‍, നിരന്തരം ഭഗവന്നാമങ്ങള്‍ ജപിക്കുക. 

കലിയുഗത്തില്‍ ഈശ്വരസാക്ഷാത്കാരത്തിനുള്ള ഒരേയൊരു മാര്‍ഗം നാമജപമാണ് എന്ന് ഭാഗവതപുരാണവും നമ്മോട് പറയുന്നുണ്ട്. നാമോച്ചാരണത്തിലൂടെ ജന്മസാഫല്യം നേടുവാന്‍ ഗുരുനാഥന്റെ അനുഗ്രഹംകൂടി ഉണ്ടാവണേ എന്നാണ് കവിയുടെ പ്രാര്‍ഥന. മനുഷ്യകുലത്തിന്റെ മുഴുവന്‍ അഭ്യുന്നതിക്കും ശ്രേയസ്സിനും വേണ്ടിയുള്ള അപേക്ഷയായും നമുക്ക് ഈ വരികളെ പരിഗണിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

Kerala

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

India

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

പുതിയ വാര്‍ത്തകള്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.