Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്ത് ലാത്തിച്ചാര്‍ജിന് രഹസ്യ പരിശീലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2018, 06:40 am IST
in Kerala

ശബരിമല: സന്നിധാനത്ത് ലാത്തിച്ചാര്‍ജ് നടത്താന്‍ പോലീസിന് രഹസ്യ പരിശീലനം. സ്‌ട്രൈക്കര്‍ വിഭാഗത്തിലുള്ളവര്‍ക്കാണ് രാത്രിയില്‍ ആയുധ പരിശീലനത്തിന് സമാനമായ രീതിയില്‍  പരിശീലനം നല്‍കുന്നത്.

കഴിഞ്ഞരാത്രി എട്ടേകാലോടെ വലിയ നടപ്പപന്തലിന് സമീപത്തെ കൊപ്രാക്കളത്തിന് അടുത്തുള്ള ഭാഗത്താണ് പരിശീലനം നല്‍കിയത്. സംഘം അരമണിക്കൂര്‍ പരിശീലനം നടത്തി. സ്‌ട്രൈക്കര്‍ വിഭാഗത്തിലെ 30 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. സന്നിധാനത്തെത്തുന്ന പ്രതിഷേധക്കാരെ എങ്ങനെ നേരിടണം എന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ലാത്തി കൊണ്ടുള്ള പരിശീലനം നടത്തിയത്. 

ഒരു ഡിവൈഎസ്പിയുടെ കീഴില്‍ രണ്ട് സിഐമാരും മൂന്ന് എസ്‌ഐമാരുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ബൂട്ടും ലാത്തിയും അടക്കമുള്ള ഫുള്‍ യൂണിഫോമില്‍ ആയിരുന്നു പോലീസുകാരും ഉദ്യോഗസ്ഥരും എല്ലാം. അരമണിക്കൂറോളം കായികപരിശീലനം നടന്നതോടെ കൊപ്രാക്കളത്തിലെ ജീവനക്കാരും കാഴ്ചക്കാരായി എത്തി. ഇതോടെ സംഘം പതിയെ പിന്‍വാങ്ങി. ഇന്നലെ രാവിലെയും പരിശീലനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കി.

ശബരിമല ഡ്യൂട്ടിക്ക് എത്തുന്ന പോലീസുകാര്‍ക്ക് ആദ്യ ദിവസം വലിയ നടപ്പന്തലില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് പതിവ്. കഴിഞ്ഞ മൂന്ന് സംഘം ഉദ്യോഗസ്ഥരെത്തിയപ്പോഴു ഇതായിരുന്നു ചെയ്തിരുന്നത്. ഇത് കൂടാതെയാണ് ഇന്നലെ രഹസ്യമായി പരിശീലനവും ആരംഭിച്ചത്. ഇടതുപക്ഷ അനുഭാവമുള്ള സംഘടനകളുടെ സഹായത്തോടെ ഈമാസം 23ന് യുവതികള്‍ ശബരിമലയിലെത്തുമെന്നും പ്രതിഷേധം ശക്തമാകുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാരെ കായികമായി നേരിടാന്‍ പരിശീലനം ആരംഭിച്ചിരിക്കുന്നത്.

ഹൈക്കോടതി ഉത്തരവിനെ മറികടന്ന് കൂടുതല്‍ ബാരിക്കേഡുകള്‍ കഴിഞ്ഞ ദിവസം മുതല്‍ സന്നിധാനത്ത് എത്തിക്കുന്നവിവരം കഴിഞ്ഞ ദിവസം ജന്മഭൂമി നല്‍കിയിരുന്നു. ഇന്നലെയും പത്തിലധികം ബാരിക്കേഡുകള്‍ സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. ലാത്തികളും ഷീല്‍ഡും അധികമായി എത്തിച്ചു. പമ്പയിലുള്ള കൂടുതല്‍ സ്‌ട്രൈക്കേഴിസിനെയും ക്വിക്ക് റസ്‌പോണ്‍സ് ടീമിനെയും സന്നിധാനത്തേക്ക് എത്തിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍
Main Article

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

Kerala

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

Editorial

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

പുതിയ വാര്‍ത്തകള്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.