Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ ബിജെപിയുടെ അടിത്തറ കൂടുതല്‍ ജനകീയമാകണം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2018, 06:09 am IST
inKerala

ആലപ്പുഴ: ബിജെപിയെ കൂടുതല്‍ ജനകീയമാക്കി ഇന്ന് നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുമായി നമോ ആപ്പ് വഴി നടന്ന സംവാദത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ നിന്ന് രണ്ടുപേര്‍ക്കാണ് സംവദിക്കാന്‍ അവസരം ലഭിച്ചത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഡി. അശ്വനിദേവും എം.വി. ഗോപകുമാറുമാണ് സംവദിച്ചത്. 

 കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ വിവിധ മേഖലകളില്‍ വ്യത്യസ്ത വെല്ലുവിളികള്‍ നേരിടുന്ന രാഷ്‌ട്രീയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസരത്തില്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കാനുള്ള സന്ദേശമെന്താണെന്നായിരുന്നു അശ്വനിദേവിന്റെ ചോദ്യം. 

 കേരളത്തില്‍ പാര്‍ട്ടിയുടെ ജനകീയ അടിത്തറ കൂടുതല്‍ വിപുലപ്പെടുത്തുകയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരോടൊപ്പം ജനകീയ പ്രതിരോധം സൃഷ്ടിക്കുകയുമാണ് വേണ്ടതെന്ന് മോദി മറുപടി നല്‍കി. കേരളത്തിലെ പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന സാഹസിക പ്രവര്‍ത്തനം ഏറെ മതിപ്പുളവാക്കുന്നതാണ്. കേരളത്തിലെ പ്രവര്‍ത്തകര്‍ തനിക്ക് പലപ്പോഴും മാതൃകയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കാലങ്ങളേക്കാള്‍ ഭാരതത്തിന്റെ യശസ്സ് ലോകത്ത് ഇത്രയധികം ഉയര്‍ത്തുന്നതിന് താങ്കള്‍ എന്തു പ്രവര്‍ത്തനമാണ് നടത്തിയത് എന്ന ഗോപകുമാറിന്റെ ചോദ്യത്തിന് ഭാരതത്തിലെ ഓരോരുത്തരും നല്‍കിയ സംഭാവനയാണ് ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ യശസ്സുയര്‍ത്താന്‍ ഇടയാക്കിയതെന്നായിരുന്നു ഉത്തരം.  ഒരു മോദിയല്ല ഇതിനുകാരണം, ഇവിടുത്തെ മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിച്ച് പോകുക മാത്രമാണ് താന്‍ ചെയ്തത്. 

 ഭാരതത്തിലെ ഓരോ പൗരന്മാരും അംബാസിഡര്‍മാരാണ്. മലയാളികള്‍ ലോകത്തില്‍ നല്‍കുന്ന സംഭാവനകള്‍ ഭാരതത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഭാരതത്തിലെ 130 കോടി ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്.  യോഗ, സ്റ്റാര്‍ട്ടപ്പ്, കായികം എന്നുവേണ്ട സര്‍വ്വ മേഖലകളിലൂടെയും ഭാരതം മുന്നേറ്റം തുടരുകയാണ്. ഇതില്‍ താനും സര്‍ക്കാരും ഒരു പങ്കു വഹിക്കുക മാത്രമാണ് ചെയ്തത്. 25,000 കോടി രൂപയാണ് കേരളത്തിന് മുദ്രാ ലോണിലൂടെ നല്‍കിയത്. പ്രവര്‍ത്തകര്‍ നരേന്ദ്രമോദിക്ക് ജയ് വിളിച്ചപ്പോള്‍ മോദിക്കല്ല ജയ് വിളിക്കേണ്ടത്, ഭാരത് മാതാ കീ ജയ് എന്നാണ് വിളിക്കേണ്ടതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

Kerala

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

Wayanad

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

India

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

പുതിയ വാര്‍ത്തകള്‍

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.