Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മറ്റു മതവിശ്വാസങ്ങളില്‍ കൈകടത്താന്‍ ഇടതു സര്‍ക്കാര്‍ തയ്യാറുണ്ടോ? അലി അക്ബര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2018, 06:05 am IST
inKerala

തിരുവനന്തപുരം: വിശ്വാസങ്ങള്‍ ഹനിക്കപ്പെടാന്‍ അനുവദിക്കരുതെന്ന് സംവിധായകന്‍ അലി അക്ബര്‍. സംസ്‌ക്കാരമില്ലായ്‌മയുടെ മുഖമുദ്രയായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിക്കഴിഞ്ഞു. ഹൈന്ദവ ആരാധനാലയങ്ങളെയും വിശ്വാസങ്ങളെയും തച്ചുടയ്‌ക്കാന്‍ ശ്രമിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മറ്റ് മതസ്ഥരുടെ വിശ്വാസങ്ങളില്‍ കൈകടത്താന്‍ തയാറുണ്ടോയെന്നും അലി അക്ബര്‍ ചോദിച്ചു. ബിജെപിയുടെ നേതൃത്വത്തില്‍  സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുന്ന നിരാഹാര സമരത്തിന്റെ പന്ത്രണ്ടാം ദിവസത്തെ സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുയായിരുന്നു അദ്ദേഹം. 

അയ്യപ്പ വിഗ്രഹം എന്നത് വെറും ലോഹനിര്‍മിത വിഗ്രഹമല്ല. ഒരു മൂര്‍ത്തിയാണത്. ആ വിശ്വാസത്തെ തച്ചുടയ്‌ക്കാനാണ്  സര്‍ക്കാര്‍ ശ്രമിക്കുന്നത.് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ നടക്കുന്ന പിറവം പള്ളിയില്‍  അതിനു തയാറല്ല. ഹൈന്ദവ ക്ഷേത്രങ്ങളില്‍ കോഴിയെ അറുത്താല്‍ അനാചാരം, എന്നാല്‍ പെരുന്നാള്‍ ദിനത്തില്‍ ഒട്ടകത്തെ അറുത്താല്‍ ആചാരമാകുന്നു. ഹൈന്ദവ വിശ്വാസങ്ങളെ അനാചാരങ്ങളെന്ന് പറയുന്ന സര്‍ക്കാര്‍ മുസ്ലീം വിശ്വാസങ്ങളെ അനാചാരങ്ങളാണെന്ന്  പറയാന്‍ ധൈര്യമുണ്ടോ? അലി അക്ബര്‍ ചോദിച്ചു.

ശബരിമല സന്നിധാനത്ത് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഗ്രഹത്തെ വണങ്ങാനോ പ്രസാദം വാങ്ങാനോ തയാറായില്ല. എന്നാല്‍ വാവര് നടയില്‍ പോയപ്പോള്‍ പ്രസാദം വാങ്ങിക്കഴിച്ചു. ഇവരുടെ കപട മതേതരത്വം എന്തെന്ന് ഇതിലൂടെ മനസ്സിലാകും. ശബരിമല തന്ത്രിയെ അധിക്ഷേപിക്കുന്നവര്‍ ക്രിസ്ത്യന്‍ മുസ്ലീം പുരോഹിതന്‍മാരുടെ കൈ മുത്തുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. നവോത്ഥാന നായകര്‍ സ്ത്രീ സമത്വം എല്ലാ മതവിഭാഗങ്ങളിലും വേണമെന്ന് വാദിക്കണം. ജാതിയില്ലാ മതമില്ലാ എന്ന് വാദിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ സ്വന്തം പേരിലെ ജാതിപ്പേര് മാറ്റണം. 

നിരാഹാരമനുഷ്ഠിക്കുന്ന സി.കെ. പദ്മനാഭന്  അലി അക്ബര്‍ അഭിവാദ്യം അര്‍പ്പിച്ചു. സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശിവരാജന്‍, സമ്പൂര്‍ണ, പാലക്കാട് മണ്ഡലം ഭാരവാഹികളായ കൃഷ്ണദാസ്, പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമരം ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

Kerala

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

Wayanad

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

India

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

പുതിയ വാര്‍ത്തകള്‍

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.