Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഓങ്കാരപ്പൊരുളറിയാതെ സൃഷ്ടികര്‍മമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2018, 02:46 am IST
inSamskriti

ബ്രഹ്മദേവന്‍ ഓം എന്നു നീട്ടി ജപിച്ചപ്പോഴായിരുന്നു അതിന്റെ അര്‍ഥവും സാരവും അറിയാന്‍ കുമാരന്‍ താത്പര്യം പ്രകടിപ്പിച്ചത്. ആദ്യം ബ്രഹ്മദേവന്‍ ഒന്നു പതറിയെങ്കിലും ബാലനായ കുമാരനെ ഒന്നു കളിപ്പിച്ചു രസിക്കാന്‍ ബ്രഹ്മദേവന് ഒരു കൗതുകം.

അതുകൊണ്ടുതന്നെ പ്രണവമന്ത്രത്തിന്റെ അര്‍ഥവും സാരവും തനിക്കറിയില്ലെന്നു ഭാവിച്ചു അദ്ദേഹം. ”എനിക്കറിയില്ലല്ലോ കുമാരാ” എന്ന്  പറഞ്ഞ് തൊഴുതുനിന്നു.”അതെന്താണ് അറിയാത്തത്? ഓങ്കാരപ്പൊരുളറിയാതെയാണോ സൃഷ്ടി നടത്തുന്നത്” എന്നായി മുരുകന്റെ ചോദ്യം. ആ ചോദ്യത്തില്‍ ബാലസഹജമായ ഒരു കാര്‍ക്കശ്യത്തിന്റെ സ്വരമുണ്ടായിരുന്നു.

ഓങ്കാരപ്പൊരുളറിയാതെ സൃഷ്ടി നടത്തേണ്ട. അത് സൃഷ്ടിയില്‍ വികലത്വമുണ്ടാകാന്‍  കാരണമായേക്കും. ഭൂമിയില്‍ അസുരന്മാരുടെ എണ്ണം പെരുകും. അതനുവദിക്കാന്‍ പാടില്ല. മുരുകന്‍ തീര്‍ത്തുപറഞ്ഞു. യാതൊരു കാരണവശാലും പൊരുളറിയാത്തവന്‍ സൃഷ്ടി നടത്താന്‍ ഞാന്‍ അനുവദിക്കില്ല.ഓ, കുമാരാ, അതിപ്പോള്‍ എന്തു ചെയ്യാന്‍ പറ്റും.പ്രപഞ്ചത്തിന്റെ രക്ഷയാണ് പ്രധാനം. അതിനു വിപരീതമായാല്‍ വിധാതാവാണെങ്കിലും ബന്ധനത്തിലാക്കിയേ പറ്റൂ.

ഓ, എന്നാല്‍ അങ്ങനെയാവട്ടെ. കുമാരന്‍ തന്നെ എന്നെ ബന്ധനത്തിലാക്കിക്കോളൂ. കുമാരന്‍ തരുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ ഞാന്‍ തയാറാണ്. കുമാരന്‍ തന്നെ ബന്ധനത്തിലാക്കുന്നത് സന്തോഷമുള്ള കാര്യംതന്നെ.

എന്നാല്‍ ശരി, അങ്ങയെ ഞാന്‍ തടവിലാക്കുകയാണ്. ഇനി ഇതിനൊരു പരിഹാരമുണ്ടാക്കിയിട്ട് സൃഷ്ടി നടത്തിയാല്‍ മതി.

ഇതും പറഞ്ഞ് മുരുകന്‍ ബ്രഹ്മാവിനെ തടവിലാക്കി. ഒരു കുട്ടിക്കളി ആസ്വദിക്കുന്ന ലാഘവത്തോടെ ബ്രഹ്മദേവന്‍ ബന്ധനത്തില്‍ കഴിഞ്ഞു.

ഇരുവരും തമ്മിലുള്ള സംഭാഷണം കേട്ടുകൊണ്ട്് ശിവപാര്‍വതിമാര്‍ അവിടേക്ക് കടന്നു വന്നു. ബ്രഹ്മാവിനെ മുരുകന്‍ ബന്ധിച്ചിരിക്കുന്നത് കണ്ട് ശ്രീപാര്‍വതി മുരുകനോട് കോപിച്ചു. ”ഗുരുക്കന്മാരെയും കാരണവന്മാരെയും തന്നേക്കാള്‍ പ്രായംകൂടിയവരേയും ബഹുമാനിക്കണം. അവരെ അവഹേളിക്കരുത്. അവരോടു ധിക്കാരം പ്രവര്‍ത്തിക്കുന്നത് നല്ല ശീലമല്ല. കുട്ടികള്‍ ചെറുപ്പം മുതല്‍ക്കെ നല്ല ശീലങ്ങള്‍ പഠിക്കണം.” ശ്രീപാര്‍വതിദേവി മുരുകനെ ഉപദേശിച്ചുകൊണ്ട് അരുളിച്ചെയ്തു. 

ബ്രഹ്മദേവന്‍ അപ്പോഴും യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ചിരിച്ചുല്ലസിച്ചു നില്‍ക്കുകയായിരുന്നു.കുമാരന്റെ ബാലലീലകള്‍ ആസ്വദിച്ചുകൊണ്ടുതന്നെ ശ്രീപരമേശ്വരന്‍ ചോദിച്ചു, ബ്രഹ്മാവിനെ തടവിലാക്കിയാല്‍ ഇനി സൃഷ്ടികര്‍മങ്ങള്‍ ആരു നിര്‍വഹിക്കും?കുമാരന്റെ മറുപടിക്കു തെല്ലും താമസമുണ്ടായില്ല.ബ്രഹ്മദേവന്‍ സൃഷ്ടിച്ചാലേ സൃഷ്ടിയാകൂ എന്നൊന്നുമില്ല. ഇന്നു മുതല്‍ ഞാന്‍ തന്നെ സൃഷ്ടി നടത്തും.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.