Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പന്‍ എന്ന നാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2018, 02:56 am IST
in Samskriti

അയ്യപ്പന്‍ എന്ന നാമം ശാസ്താവിന് എങ്ങനെ സിദ്ധിച്ചു എന്നാലോചിക്കാം. ശബരിമല ശാസ്താവിനെ മാത്രമല്ല അയ്യപ്പന്‍ എന്ന് വിളിക്കുന്നത്. കേരളത്തില്‍ പലയിടത്തുമുള്ള ശാസ്താ പ്രതിഷ്ഠകളെ ‘അയ്യപ്പന്‍’ എന്നുംവിളിക്കാറുï്.

ശാസ്താവിനെ ഗ്രാമദേവതകളില്‍ ഒന്നായിട്ടാണ് മലയാളികളും ആരാധിച്ചുപോരുന്നത്. ആര്യന്മാരുടെ ആഗമനശേഷം അവര്‍ ശാസ്താവിനെ ഒരാരാധനാമൂര്‍ത്തിയായി സ്വീകരിച്ചപ്പോള്‍ അവരുടെ ധ്യാനശ്ലോകങ്ങളിലും ഗ്രന്ഥങ്ങളിലും ഹരിഹരപുത്രന്‍ എന്ന പേരു നല്‍കി. അയ്യന്‍, അയ്യനാര്‍, ആര്യന്‍, നല്ല ചേകവന്‍, ഹരിഹരന്‍, പൂങ്കടല്‍വര്‍ണല്‍, പുഷ്പകലാമണാളന്‍, തിരുമുടി സേവകന്‍, യോഗി, അയ്യപ്പന്‍, അരത്തൈക്കാപ്പോന്‍, ഇപ്രകാരം തമിഴരുടെയിടയിലും മലയാളികളുടെയിടയിലും ശാസ്താവിന് പല നാമധേയങ്ങളുള്ളതായി കാണുന്നു.

കേരളത്തില്‍ അയ്യപ്പന്‍ എന്ന പേരിനു പ്രചാരം കൂടുന്നു. മണികണ്ഠന്‍ എന്നു മറ്റൊരു നാമവും ഉള്ളതായിക്കാണുന്നു. പ്രാകൃതരുടെയിടയില്‍ ‘ചാത്താവ്’ എന്നും പറയാറുï്. ഭൂതനാഥന്‍, പരായഗുപ്തന്‍, ധര്‍മശാസ്താവ്, ആര്യപിതാവ് എന്നിങ്ങനെ നാലു പ്രധാന നാമങ്ങള്‍ ഭൂതനാഥോപാ

ഖ്യാനത്തില്‍ പ്രസ്താവിച്ചുകാണുന്നു. ‘ആര്യതാതന്‍’ എന്നും ചിലയിടത്ത് നിര്‍ദേശിച്ചിരിക്കുന്നു. ശാസ്താവിന്റെ മൂലമന്ത്രത്തില്‍ പരായഗുപ്തന്‍ എന്ന നാമം സ്വീകരിച്ചുകാണുന്നു.ശാസ്താവിന്റെ അവതാരസന്ദര്‍ഭത്തില്‍ ‘അയ്യാ! അപ്പ’ എന്ന് അത്ഭുതസമന്വിതം പറഞ്ഞുപോയതുകൊïാണ് അയ്യപ്പന്‍ എന്ന പേര് ഉïായതെന്നു ചിലര്‍ പറയുന്നുï്. അതല്ല, അയ്യനും(മഹാവിഷ്ണുവും) അപ്പനും (പരമശിവനും)

അതായത് ജീവാത്മാവും പരമാത്മാവും ചേര്‍ന്നതാകയാലാണ് അയ്യപ്പന്‍ എന്നു വിളിക്കുന്നതെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. മറ്റൊരഭിപ്രായമുള്ളത് ഇതു രïില്‍നിന്നും ഭിന്നമായിട്ടുള്ളതാണ്. ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്ന താരകബ്രഹ്മമാകുന്ന ധര്‍മശാസ്താവ്, ബ്രഹ്മാ, വിഷ്ണു, ശിവന്‍, സുബ്രഹ്മണ്യന്‍, ഗണപതി ഈ അഞ്ച് മൂര്‍ത്തികളുടെയും ഏകോപിപ്പിച്ചുള്ള ശക്തിയാകയാല്‍ ‘അയ്യപ്പന്‍’ എന്ന് വിളിക്കപ്പെടുന്നു എന്നതാണ്.

അയ്യപ്പന്‍ എന്ന നാമത്തിന്റെ സംസ്‌കൃത രൂപമാണ് ‘ആര്യതാതന്‍’ എന്നു കാണുവാന്‍ പ്രയാസമില്ല. ‘താത’ ശബ്ദം വത്സലനാമമായി ഉപയോഗിക്കുന്ന പതിവ് സംസ്‌കൃതത്തില്‍ ഉï്. എന്റെ ‘അപ്പനേ’ എന്നു മലയാളത്തിലും പറയുന്നു. അപ്പന്‍ എന്ന ശബ്ദം ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ വത്സലനാമാര്‍ഥത്തെ സൂചിപ്പിക്കുന്നതല്ലാതെ പിതൃവാചിയാകുന്നതല്ല.

ആര്യപദം ‘അയ്യന്‍’ എന്ന് രൂപം മാറുകയും വത്സലനാമമായ ‘അപ്പന്‍’ അതിനോടുചേര്‍ന്ന് ‘അയ്യപ്പന്‍’ എന്നായി എന്നും ചിലര്‍ പറയുന്നു. ശബ്ദശാസ്ത്രപണ്ഡിതനായ ഡോക്ടര്‍ ഗോദവര്‍മ തമ്പുരാന്‍ അയ്യപ്പശബ്ദത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നതു നോക്കാം: ‘അച്ചന്‍’ എന്നത് ശാസ്താവിന്റെ പര്യായമായ ആര്യപദത്തിന്റെ തദ്ഭവമാണ്. സംസ്‌കൃതത്തില്‍ ‘ആര്യാ’ എന്നത് ‘പ്രാകൃതത്തില്‍’ ‘അജ്ജ’ എന്നും മലയാളത്തില്‍ അച്ഛാ (അച്ഛന്‍) എന്നുമുള്ള രൂപം പ്രാപിക്കുന്നു.

ആര്യന്‍കാവ് എന്നതില്‍ ആര്യന്‍ എന്ന പദം ശാസ്ത്രപരമാണെന്നുള്ളതും അച്ചന്‍കോവിലിന്റെ അര്‍ഥവിജ്ഞാനത്തിനു സഹായകമാണല്ലോ. ഇതേ ആര്യപദംതന്നെ ‘അയ്യന്‍’ എന്നു തനിയെയും ‘അയ്യപ്പന്‍’ എന്നുള്ളതില്‍ ‘അപ്പന്‍’ എന്ന വത്‌സലനാമത്തോടു ചേര്‍ന്നും കാണുന്നത് പാലിഭാഷവഴി നമ്മുടെ ഭാഷയിലേക്ക് എത്തിയതാണത്രെ.” 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.