Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുറുങ്കിലിടാന്‍ നടത്തിയ സര്‍ക്കാര്‍ നീക്കങ്ങള്‍ പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2018, 08:56 pm IST
in Kerala

കൊച്ചി: ഒന്നിനു പിറകെ ഒന്നൊയി കള്ളക്കേസുകള്‍ എടുത്തു. പഴയ രാഷ്‌ട്രീയ കേസുകള്‍ കുത്തിപ്പൊക്കി പൊടിതട്ടിയെടുത്തു. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നിത്യേന ഓടിച്ചു. രോഗംമൂലം അവശനായിട്ടും ചികില്‍സ നിഷേധിച്ചു. വിശ്രമം നല്‍കിയില്ല. ക്ഷീണിതനായപ്പോള്‍ ചായ വാങ്ങി നല്‍കിയ പോലീസുദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ പോലും മടിച്ചില്ല സര്‍ക്കാര്‍. 

പിണറായി സര്‍ക്കാര്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അക്ഷരാര്‍ഥത്തില്‍ വേട്ടയാടുകയായിരുന്നു, അതും പ്രതികാരബുദ്ധിയോടെ. നവംബര്‍ 17 മുതല്‍ ഡിസംബര്‍ ഏഴുവരെ കസ്റ്റഡിയിലായിരുന്നു. കോടതി വരെ ഇക്കാര്യം ചൂണ്ടിക്കാട്ടി. ഒടുവില്‍ വെള്ളിയാഴ്ച ഹൈക്കോടതി അവസാന കേസില്‍ ജാമ്യം നല്‍കി. ഒടുവില്‍ ഇന്നലെ രാവിലെ പുറത്തിറങ്ങി. മൂന്നാഴ്ചത്തെ  കൊടിയ പീഡനങ്ങള്‍ക്കു ശേഷം.

കേരളത്തിലെ നീതി ബോധമുള്ള ജനത ആ മോചനം എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നതിന് തെളിവായി സുരേന്ദ്രന് ലഭിച്ച വന്‍ സ്വീകരണവും സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന പ്രതികരണങ്ങളും. ഡോ. എം.ജി.എസ്. നാരായണന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, ഷാജി കൈലാസ്, ശത്രുഘ്‌നന്‍, വി.ആര്‍. സുധീഷ്, യു.കെ. കുമാരന്‍, തായാട്ട് ബാലന്‍, ആര്‍.കെ. ദാമോദരന്‍, ശ്രീകുമാരി രാമചന്ദ്രന്‍, സജി നാരായണന്‍, കൊച്ചുപ്രേമന്‍, സോനാ നായര്‍, രാജസേനന്‍, തുളസിദാസ്, പി.ആര്‍. നാഥന്‍ തുടങ്ങിവര്‍ സുരേന്ദ്രന്റെ മോചനം ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കി. മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍, പ്രമുഖ ചലച്ചിത്ര നടന്‍ ജോയി മാത്യു എന്നിവരുള്‍പ്പെടെ സുരേന്ദ്രന്റെ അറസ്റ്റിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

ഫസല്‍ വധക്കേസില്‍ ഡിവൈഎസ്പിമാര്‍ക്ക് എതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്ന പഴയകേസ് തപ്പിയെടുത്ത് വാറന്റാക്കി. ചാലക്കയം ടോള്‍ ഗേറ്റ് തകര്‍ത്തുവെന്നാരോപിച്ച് കേസ് എടുത്തു. സന്നിധാനത്ത് അന്‍പത്തിരണ്ടുകാരിയെ തടഞ്ഞെന്നാരോപിച്ച് കേസ് എടുത്തു. തഹസീല്‍ദാരെ തടഞ്ഞതുമായി ബന്ധപ്പെട്ട പഴയ കേസും കുത്തിപ്പൊക്കിയെടുത്ത് വാറന്റാക്കി. നെടുമ്പാശ്ശേരിയില്‍ തൃപ്തി ദേശായിയെ ആരൊേെക്കയാ ചേര്‍ന്ന് തടഞ്ഞതിന്റെ കുറ്റവും ചുമലില്‍ വെച്ചുകെട്ടി. 

നെയ്യാറ്റിന്‍കരയില്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന് പറഞ്ഞ് കേസെടുത്തു. ഇതില്‍ മിക്ക കേസുകളിലും അതത് സ്ഥലങ്ങളില്‍ നിന്നുതന്നെ ജാമ്യം ലഭിച്ചു. അന്‍പത്തിരണ്ടുകാരിയെ തടഞ്ഞെന്ന കേസില്‍ ഒടുവില്‍ ഹൈക്കോടതിയും ജാമ്യമനുവദിച്ചു. ഇതിനിടെ പുതിയ കേസുകള്‍ എടുക്കാന്‍ ശ്രമമാരംഭിച്ചു. പല കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് പുതിയതുണ്ടാക്കാനുള്ള ശ്രമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപേക്ഷിച്ചത്.

ഓരോ കേസിന്റെ പേരിലും തിരുവനന്തപുരത്തു നിന്ന് ദിവസവും കാറില്‍ കണ്ണൂരടക്കമുള്ള സ്ഥലങ്ങളിലെ കോടതികളില്‍ ഹാജരാക്കാന്‍ യാത്ര. അതും ഒരു മിനിറ്റു പോലും വിശ്രമം നല്‍കാതെ. സുരേന്ദ്രനെ എക്കാലവും ജയിലില്‍ അടയ്‌ക്കാന്‍ സാധ്യമല്ലെന്ന് ഹൈക്കോടതി വരെ പറഞ്ഞു. സുരേന്ദ്രനെ ജയിലിലടച്ചിടാമെന്ന് കരുതിയ പിണറായി സര്‍ക്കാരിന്റെ പദ്ധതി പാളി. വിമര്‍ശനത്തിന്റെ കൂരമ്പുകളയക്കുന്ന സുരേന്ദ്രനെ സര്‍ക്കാരിനും സിപിഎമ്മിനും ഭയമാണെന്നതാണ് വസ്തുത. ഇടതു സര്‍ക്കാരിന്റെ ക്രൂരതകള്‍ താണ്ടി പുറത്തുവന്ന സുരേന്ദ്രന്‍ കൂടുതല്‍ ജനപ്രിയനേതാവാകുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.