Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഏറ്റവും വലിയ കോംബോ ഉത്‌സവവുമായ്; കല്യാണ്‍ സില്‍ക്‌സിന്റെ ത്രീ-ഇന്‍-വണ്‍ കോംബോ ഓഫര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2018, 03:48 am IST
in Business

പാലക്കാട്: ലോകത്തിലെ ഏറ്റവും വലിയ സില്‍ക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്‌സവത്തിന് വേദിയാകുന്നു. ഡിസംബര്‍ 5 ന് കല്യാണ്‍ സില്‍ക്‌സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലും ഒപ്പം ബെംഗളൂരു ഷോറൂമിലും ത്രീ-ഇന്‍-വണ്‍ കോംബോ  ഓഫറിന് തിരി തെളിഞ്ഞു. മൂന്നിരട്ടി ലാഭം ഓരോ ഷോപ്പിങ്ങിലും നേടുവാനുള്ള അവസരമാണ് ഈ കോംബോ ഉത്‌സവത്തിലൂടെ ലഭിക്കുക.

സാരി, ലേഡീസ് വെയര്‍, മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍, ടീന്‍ വെയര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ കോംബോ ഓഫര്‍ ലഭിക്കും. ഏറ്റവും പുതിയ ചന്ദേരി സാരി, സിന്തറ്റിക് സാരി, ലിനന്‍ സാരി, സില്‍ക്ക് കോട്ടണ്‍ സാരി എന്നീ ശ്രേണികള്‍ ഇതിന്റെ പ്രധാന ആകര്‍ഷണമാണ്. ലേഡീസ് വെയറിലുമുണ്ട് നിരവധി സവിശേഷ കോംബിനേഷനുകള്‍. ലേഡീസ് ഫാന്‍സി ടോപ്‌സ്, ലേഡീസ് കുര്‍ത്തീസ്, കോട്ടണ്‍ ചുരിദാര്‍ സെറ്റ്, ഫാന്‍സി ചുരിദാര്‍ സെറ്റ്, ഷിഫോണ്‍ ചുരിദാര്‍ സെറ്റ്, ലേഡീസ് ജീന്‍സ്, ലേഡീസ് ലെഗ്ഗിന്‍സ് എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. 

മെന്‍സ് വെയറുകളില്‍ മെന്‍സ് ഫോര്‍മല്‍ ഷര്‍ട്ട്‌സ്, മെന്‍സ് കാഷ്വല്‍ ഷര്‍ട്ട്‌സ്, മെന്‍സ് കോളര്‍ നെക് ടീ ഷര്‍ട്ട്‌സ്, മെന്‍സ് ജീന്‍സ്, മെന്‍സ് കോട്ടണ്‍ പാന്റ്‌സ് എന്നിവയ്‌ക്കുമുണ്ട് ഇൗ ഓഫറുകള്‍. കിഡ്‌സ് വെയറിലുമുണ്ട് ഒട്ടേറെ കോംബിനേഷനുകളും കളക്ഷനുകളും. ബോയ്‌സ് ടീഷര്‍ട്ട്‌സ്, ഗേള്‍സ് ടോപ്‌സ്, ബോയ്‌സ് ജീന്‍സ്, ബോയ്‌സ് ഫാന്‍സി ടീഷര്‍ട്ട്, ഗേള്‍സ് കോട്ടണ്‍ ഫ്രോക്‌സ്, ഗേള്‍സ് ലഗിന്‍സ് എന്നിയാണ് കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന വലിയ ശ്രേണികള്‍.

”ഇത്തരമൊരു കോംബോ ഉത്‌സവം ആയാസമില്ലാതെ സംഘടിപ്പിക്കാന്‍ തുണയാകുന്നത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യയുമാണ്. ആയിരക്കണക്കിന് സ്വന്തം നെയ്‌ത്തുശാലകളും നൂറുകണക്കിന് പ്രൊഡക്ഷന്‍ ഹൗസുകളും എണ്ണമറ്റ ഡിസൈന്‍ സലൂണുകളും ഏറ്റവും പുതിയ വസ്ത്രശ്രേണികള്‍ ഈ കോംബോ സെയിലിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുവാന്‍ കല്യാണ്‍ സില്‍ക്‌സിനെ സഹായിക്കുന്നു”, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പട്ടാഭിരാമന്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ പുതു ഫാഷന്‍ തരംഗങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ ഫാഷന്‍ ഉത്‌സവത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ ഭാഗമായി 2019ലെ എഡിഷനുകളാണ് കല്യാണ്‍ സില്‍ക്‌സ് പരിചയപ്പെടുത്തുന്നത്. ഇതിനൊപ്പം ക്രിസ്മസ് സീസണിനായി പ്രത്യേകം രൂപകല്‍പന ചെയ്ത ശ്രേണികളും വിപണിയില്‍ എത്തുന്നുണ്ട്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്‌സവത്തിന് ജനുവരി 5ന് സമാപ്തിയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു
Kerala

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.