Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൂന്നവസ്ഥകളില്‍ പ്രകടമാകുന്ന ജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2018, 03:40 am IST
in Samskriti

പുനശ്ച ജന്മാന്തര കര്‍മയോഗാത്

സ ഏവ ജീവഃ സ്വപതി പ്രബുദ്ധഃ

പുരത്രയേ ക്രീഡതി യശ്ച ജീവഃ

തതസ്തു ജാതം  സകലം വിചിത്രം

ആധാരമാനന്ദമഖണ്ഡബോധം

യസ്മിംല്ലയം യാതി പുരത്രയം ച

സുഷുപ്തി അവസ്ഥയിലുള്ള ഒരു ജീവന്‍ മുന്‍  ജന്മ കര്‍മങ്ങളാല്‍ വീïും സ്വപ്‌നാവസ്ഥയിലേക്കോ ജാഗ്രദവസ്ഥയിലേക്കോ തിരിച്ചു വരുന്നു.

 അവസ്ഥാ ത്രയങ്ങളാകുന്ന മൂന്ന് പുരങ്ങളില്‍ മാറി മാറി കളിക്കുന്നത് ആരാണോ, ആരില്‍നിന്നാണോ ഈ വൈവിദ്ധ്യങ്ങളെല്ലാം ഉïായത് അദ്ദേഹം തന്നെയാണ് ഏകവും വിഭജിക്കാത്തതും ആനന്ദബോധവുമായ ആധാരം. ഈ മൂന്ന് പു

 രങ്ങളും വിലയം പ്രാപിക്കുന്നതും അദ്ദേഹത്തില്‍ തന്നെ.

 ഉറക്കത്തിനു ശേഷം സ്വപ്‌നാവസ്ഥയിലേക്കോ ജാഗ്രദാവസ്ഥയിലേക്കോ തിരിച്ച് പോകുന്നത് എന്തുകൊïാണ് എന്നതിനെ വിശദീകരിക്കുകയാണിവിടെ. ഉറക്കത്തിലെ ആനന്ദം അനുഭവിച്ചു കഴിഞ്ഞാലും തന്റെ വ്യക്തിത്വം ഇല്ലാതാകുന്നില്ല. ഉറങ്ങുന്നവനെ ഉണര്‍ത്തുന്നത് എന്താണ് എന്ന ചോദ്യത്തിന് ഉത്തരം കïെത്തണം. കഴിഞ്ഞ കാലങ്ങളില്‍ ജീവന്‍ കൊïു നടന്ന ചിന്തകളും കര്‍മങ്ങളും അതേ തുടര്‍ന്നുïായ വാസനകളും കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് അറിവുള്ളവര്‍ പറയുന്നത്.

നാളെ എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ച് ഉറങ്ങാന്‍ കിടക്കുന്നയാളുടെ സുഖനിദ്രയ്‌ക്ക് ഇതു കാരണം ഭംഗം വരുന്നു. ചിലപ്പോള്‍ ഇടയ്‌ക്കിടെ ഉണരുന്നതിനോ ഉറക്കത്തിന്റെ പൂര്‍ണസുഖം കിട്ടും മുമ്പേ ഉണരുന്നതിനോ ഇടയാക്കും.

ഉണര്‍ന്നിരിക്കുമ്പോള്‍ ഉïാകുന്ന അനുഭവങ്ങളുടെ തീക്ഷ്ണതയോ സ്വാധീനമോ കാരണം നല്ല ഉറക്കം വരുംമുമ്പോ ഉറക്കത്തിനിടയ്‌ക്കോ സ്വപ്‌നം കാണാന്‍ ഇടയാക്കുന്നു.

ഉണര്‍ന്നിരിക്കുന്നവനായും സ്വപ്‌നം കാണുന്നവനായും സുഖമായി ഉറങ്ങുന്നവനായുമിരിക്കുന്നത് ഒരേ വ്യക്തിത്വമായ ജീവന്‍ തന്നെയാണ്. അത് ഒന്നായതു കൊï് തന്നെ മൂന്ന് അവസ്ഥകളിലെയും അനുഭവങ്ങളെ അനുഭവിക്കുന്നു.

ജീവന്‍ സ്വപ്‌നത്തിന് തുല്യമായ ജാഗ്രദ് അവസ്ഥയിലേക്ക് തിരിച്ച് പ്രവേശിക്കുന്നു എന്ന് ഇവിടെ പ്രത്യേകം എടുത്തു പറയുന്നു. നാം ഉണര്‍ന്നിരിക്കുമ്പോള്‍ അനുഭവിക്കുന്നതെല്ലാം വാസ്തവത്തില്‍ സ്വപ്‌നം കാണുന്നതുപോലെയാണ്. സത്യത്തെ തെറ്റിദ്ധരിക്കലാണ് സ്വപ്‌നത്തിലും ജാഗ്രത്തിലും നടക്കുന്നത്

 ഇങ്ങനെ അവസ്ഥാ ത്രയങ്ങളാകുന്ന മൂന്ന് പുരങ്ങളില്‍ കളിച്ച് മതിമറക്കുകയാണ് ജീവന്‍. എല്ലാ നാനാത്വവും ഉïായതായ ആ അഖണ്ഡ ബോധമാണ് സര്‍വതിനും ആധാരം. ഈ മൂന്ന് പു

രങ്ങളും അവസാനം വിലയം പ്രാപിക്കുന്നതും ഏകമായ ഈ ആധാരത്തില്‍ തന്നെയെന്ന് ഇവിടെ ഉറപ്പിക്കുന്നു.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.