Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

താര്‍താവില്‍ (താറാവ് ചെടി)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2018, 03:35 am IST
in Samskriti

ശാസ്ത്രനാമം: Borreria articularis

സംസ്‌കൃതം: വാസുകം, പാശുപതം

തമിഴ്: നത്തച്ചൂരി

എവിടെക്കാണാം: ഇന്ത്യയില്‍ വരണ്ട പ്രദേശങ്ങളിലും വെള്ളക്കെട്ടില്ലാത്ത സ്ഥലങ്ങളിലും കണ്ടു വരുന്നു. കേരളത്തില്‍, തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന പാലക്കാട്, ഇടുക്കി ജില്ലകളിലും കാസര്‍കോട് ജില്ലയിലും ധാരാളമായി കണ്ടുവരുന്നു.

പ്രത്യുത്പാദനം: വിത്തില്‍ നിന്ന്

ചില ഔഷധ പ്രയയോഗങ്ങള്‍

താര്‍താവില്‍, ചങ്ങലംപരണ്ട, മുരിങ്ങാത്തൊലി, കറ്റാര്‍വാഴപ്പോള, ചെന്നിനായകം, കോലരക്ക്, കാവിമണ്ണ്, ചെഞ്ചെല്യം, പഞ്ചമന്‍പഴുക്ക, കറുത്ത ഉഴുന്ന്, എന്നിവ സമം കോഴിമുട്ടവെള്ളയില്‍ അരച്ച് ആല്‍ക്കഹോളില്‍ കലക്കി തേച്ചാല്‍, ചതവുകൊണ്ടുണ്ടായ നീര്, ഉളുക്ക്, ചതവ്, എന്നിവ മാറിക്കിട്ടും. 

താര്‍താവില്‍ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് നാല് ലിറ്റര്‍, മുരിങ്ങാത്തൊലി ഇടിച്ചുപിഴിഞ്ഞ നീര് ഒരു ലിറ്റര്‍, ചങ്ങലംപരണ്ട ഇടിച്ചുപിഴിഞ്ഞ നീര് ഒരു ലിറ്റര്‍, മുക്കാപീര്യം ഇടിച്ചുപിഴിഞ്ഞ നീര് ഒരു ലിറ്റര്‍, എന്നിവയിലേക്ക് എള്ളെണ്ണ 250 മില്ലി, വേപ്പെണ്ണ 250 മില്ലി, ആവണക്കെണ്ണ 250 മില്ലി, നെയ്യ് 250 മില്ലി, എന്നിവ ചേര്‍ത്ത് അര കിലോ ചെന്നിനായകം അരച്ച് ചേര്‍ത്ത് മെഴുക് പാകത്തില്‍ തൈലം കാച്ചി അരിച്ച് തേച്ചാല്‍ ചതവ്, ഉളുക്ക്, അസ്ഥി പൊട്ടല്‍ എന്നിവ കൊണ്ടുണ്ടാകുന്ന നീര,് സന്ധികള്‍ക്ക് ചതവുകൊണ്ടുണ്ടാകുന്ന നീര് ഇവ ശമിക്കും. മര്‍മ്മ ചികിത്സയില്‍ ഉഴിച്ചിലിന് ഏറ്റവും ശ്രേഷ്ഠമായ തൈലമാണിത്. 

കാട്ടപ്പ ഇടിച്ചുപിഴിഞ്ഞ നീര് ഒരു ലിറ്റര്‍, താര്‍താവില്‍ ഇടിച്ചുപിഴിഞ്ഞ നീര് ഒരു ലിറ്റര്‍ ഇവ രണ്ടും ഒന്നായി ചേര്‍ത്ത് 250 ഗ്രാം കാഞ്ഞിരക്കുരു പുഴുങ്ങി പുറംതോടും അകത്തെ മുകുളവും കളഞ്ഞ്, ആട്ടിന്‍പാലില്‍ അരച്ച് നാല് ലിറ്റര്‍ താര്‍താവില്‍ ഇടിച്ചു പിഴിഞ്ഞ നീര്, നാലു ലിറ്റര്‍ കാട്ടപ്പ ഇടിച്ചുപിഴിഞ്ഞ നീര്, എള്ളെണ്ണ ഒരു ലിറ്റര്‍, നറുനെയ്യ് അരലിറ്റര്‍, കാട്ടുപന്നിനെയ്യ് ഇരുനൂറ്റിയമ്പത് മില്ലി(കാട്ടുപന്നിയെ കൊല്ലുന്നതും അതിന്റെ നെയ് എടുക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നത് ഓര്‍മിക്കുക), എന്നിവ ചേര്‍ത്ത് ഇളക്കി മെഴുക് പാകത്തില്‍ കാച്ചി അരിച്ച് തേച്ചാല്‍ മുട്ടുവേദന(ക്രോര്‍ട്ടു ശീര്‍ഷം എന്ന വാദം) ഒരു മാസം കൊണ്ടു പൂര്‍ണമായും ശമിക്കും. 

താര്‍താവിലിന്റെ അരി, ബദാം പരിപ്പ്, വാല്‍നട്ട്, അടപതിയന്‍ കിഴങ്ങ്, പാലില്‍ പുഴുങ്ങി ഉണങ്ങിയ നായ്‌ക്കുരുണ പരിപ്പ്, പാലില്‍ പുഴുങ്ങി ഉണങ്ങിയ അമുക്കുരം, ഇവ സമം പൊടിച്ച് ഒരു സ്പൂണ്‍ പൊടി പാലില്‍ ദിവസം രണ്ട് നേരം വീതം സേവിച്ചാല്‍ പുരുഷന്‍മാരിലെ ബീജദോഷം ശമിക്കും, ശീഖ്രസ്‌കലനവും മാറിക്കിട്ടും. താര്‍താവില്‍ അരി തമിഴ്‌നാട്ടില്‍ ധാരാളമായി ലഭിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.