Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രൊഫ.ടി..ലക്ഷ്മണന്‍ സ്മാരക ഒമ്പതാമത് സര്‍വ്വമംഗള പുരസ്‌ക്കാരം നാളെ പി.ആര്‍.ദിവാകരന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2018, 10:21 pm IST
inKannur

കണ്ണൂര്‍: പ്രൊഫ.ടി..ലക്ഷ്മണന്‍ സ്മാരക ഒമ്പതാമത് സര്‍വ്വമംഗള പുരസ്‌ക്കാരം നാളെ പ്രമുഖ സംസ്‌കൃത-മലയാള ഭാഷാ പണ്ഡിതനായ പി.ആര്‍.ദിവാകരന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 11,111 രൂപയും പ്രശസ്തിപത്രവും ശ്രീകൃഷ്ണ വിഗ്രഹവും പൊന്നാടയും അടങ്ങുന്നതാണ് അവാര്‍ഡ്. ജന്മഭൂമി മുന്‍ റസിഡന്റ് എഡിറ്റര്‍ എ.ദാമോദരന്‍ അധ്യക്ഷനും മാധ്യമ പ്രവര്‍ത്തകന്‍ യു.പി.സന്തോഷ്, അഡ്വ.പ്രമോദ് കാളിയത്ത് എന്നിവര്‍ അംഗങ്ങളായുമുള്ള പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ രവീന്ദ്രനാഥ് ചേലേരി പറഞ്ഞു.

നാളെ വൈകുന്നേരം 5 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ പയ്യന്നൂര്‍ കോളജ് റിട്ട. പ്രൊഫ. ഡോ.പി.മനോഹരന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു മുഖ്യപ്രഭാഷണം നടത്തും. അഡ്വ.കെ.കെ.ബാലറാം, ജന്മഭൂമി മുന്‍ റസിഡന്റ് എഡിറ്റര്‍ എ.ദാമോദരന്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം പി.ജനാര്‍ദ്ദന്‍, സംസ്‌കൃത സര്‍വ്വകലാശാല തീരൂര്‍ കേന്ദത്തിലെ അധ്യാപിക ഡോ.കെ.ടി.ശ്രീലത, രവീന്ദ്രനാഥ ചേലേരി, ഡോ.പി.മനോഹരന്‍, എം.ടി.മധുസൂദനന്‍ എന്നിവര്‍ സംസാരിക്കും. 

ചൊവ്വ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മലയാളം ഭാഷാധ്യാപകനായി 27 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച ദിവാകരന്‍ മാസ്റ്റര്‍ 14 വര്‍ഷം മാതൃഭൂമി ദിനപത്രത്തില്‍ പ്രൂഫ് റീഡറെന്ന നിലയില്‍ പ്രവര്‍ത്തിച്ചു. കാളിദാസ കൃതിയായ കുമാരസംഭവത്തിന്റെ ഗദ്യവിവര്‍ത്തനം നടത്തിയിട്ടുണ്ട്. ശുക്രനീതിയെക്കുറിച്ചും മറ്റുമുള്ള നിരവധി പ്രബന്ധങ്ങള്‍ തയ്യാറാക്കി വിവിധ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ആധ്യാത്മിക പ്രഭാഷകന്‍ കൂടിയാണ് ദിവാകരന്‍ മാസ്റ്റര്‍. 

മുന്‍വര്‍ഷങ്ങളില്‍ ചിറക്കല്‍ കെ.കുഞ്ഞമ്പുമാസ്റ്റര്‍, കുട്ടമത്ത് എ.ശ്രീധരന്‍ മാസ്റ്റര്‍, എന്‍.സി.ടി.മധുസൂദനന്‍ നമ്പ്യാര്‍, എന്‍.കെ.കൃഷ്ണന്‍ മാസ്റ്റര്‍, ഡോ.പി.മാധവന്‍, കെ.സി.കണ്ണന്‍, പി.ജനാര്‍ദ്ദനന്‍, സി.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. 

സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി, സര്‍വ്വമംഗള പുരസ്‌കാരദാന സംഘാടക സമിതി കണ്‍വീനര്‍ എം.ടി.മധുസൂദനന്‍, പുരസ്‌കാര നിര്‍ണ്ണയ സമിതിയംഗം യു.പി.സന്തോഷ്, മൂകാബിക ബാലികാസദനം പ്രസിഡണ്ട് കെ.പി.രാജീവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.