Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചലച്ചിത്രമേളയ്‌ക്ക് തണുപ്പന്‍ പ്രതികരണം; ഡെലിഗേറ്റുകള്‍ പകുതി മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2018, 06:18 am IST
inKerala

തിരുവനന്തപുരം: ഈ മാസം ഏഴിന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് തണുപ്പന്‍ പ്രതികരണം. കഴിഞ്ഞ തവണ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ചൂടപ്പംപോലെ വിറ്റുതീര്‍ന്ന ഡെലിഗേറ്റ് പാസുകള്‍ വാങ്ങാന്‍ ഇത്തവണ തള്ളിക്കയറ്റമില്ല. മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് ഡെലിഗേറ്റുകളുടെ എണ്ണം പകുതിയായി കുറഞ്ഞു.

പണം നല്‍കി രജിസ്റ്റര്‍ ചെയ്ത പത്രപ്രവര്‍ത്തകര്‍ ഇരുനൂറില്‍ ഒതുങ്ങുകയും ചെയ്തു. പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കില്ലെന്നു പറഞ്ഞ് ചലച്ചിത്ര അക്കാദമി ഡെലിഗേറ്റ് ഫീസ് ക്രമാതീതമായി വര്‍ധിപ്പിച്ചതാണ് ചലച്ചിത്രപ്രേമികള്‍ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നിന്ന് അകന്നുനില്‍ക്കാന്‍ കാരണം. 

ഡെലിഗേറ്റ് ഫീസ് 650 രൂപയായിരുന്നത് 2,000 രൂപയാക്കി. വിദ്യാര്‍ഥികളുടെ ഫീസ് 350 രൂപയില്‍ നിന്ന് 1,000 രൂപയാക്കിയും വര്‍ധിപ്പിച്ചു. 

വിദേശ അതിഥികളുടെയും ജൂറികളുടെയും എണ്ണം കുറയ്‌ക്കുക, ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കുക, സമാപനവും സമ്മാനദാനവും ലളിതമാക്കുക തുടങ്ങിയവ നടപ്പാക്കാനാണ് ചലച്ചിത്ര അക്കാദമി തീരുമാനിച്ചിരിക്കുന്നത്. ഒരു വിഭാഗത്തിനും സൗജന്യ പാസും അനുവദിച്ചില്ല.  

കഴിഞ്ഞ തവണ 10,800 പേര്‍ ഡെലിഗേറ്റ് പാസെടുത്തപ്പോള്‍ ഇത്തവണ 6,800 പേരാണ് ഇന്നലെ രാവിലെ വരെ ഡെലിഗേറ്റ് പാസെടുത്തത്. വിദ്യാര്‍ഥികളുടെ പാസുകള്‍ ആയിരം കടന്നു. കഴിഞ്ഞ തവണ സൗജന്യമായി മീഡിയാ പാസ് നല്‍കിയപ്പോള്‍ ആയിരത്തിലധികം പേര്‍ മീഡിയാ പാസെടുത്തു. ഇത്തവണ സൗജന്യ പാസില്ലാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്തത് 202 പേര്‍ മാത്രം. ഡലിഗേറ്റ് ഫീസ് ഇനത്തില്‍ രണ്ടു കോടിയില്‍ അധികം പണം പിരിച്ചെടുക്കാമെന്നായിരുന്നു അക്കാദമിയുടെ കണക്കുകൂട്ടല്‍. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും പണം കണ്ടെത്താമെന്ന നിര്‍ദേശവും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടില്ല. 

കഴിഞ്ഞ വര്‍ഷം പലര്‍ക്കും രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ പ്രതിഷേധമായി. തുടര്‍ന്ന് വീണ്ടും ദിവസങ്ങള്‍ നീട്ടി നല്‍കി. എന്നാല്‍ ഈ വര്‍ഷം നവംബര്‍ ആദ്യവാരത്തോടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചെങ്കിലും രജിസ്‌ട്രേഷന്‍ കുറഞ്ഞതിനാല്‍ ഡെലിഗേറ്റ് പാസുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ ഏഴു വരെ തുടരാനാണ് തീരുമാനം. ആദ്യമായി ത്രിദിന പാസ് സമ്പ്രദായവും ഏര്‍പ്പെടുത്തി. മുഴുവന്‍ ദിവസവും മേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായാണ്  ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഡിസംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെയും 10 മുതല്‍ 12 വരെയും മേള ആസ്വദിക്കുന്നതിന് ത്രിദിന പാസ് സൗകര്യം പ്രയോജനപ്പെടുത്താമെന്നാണ് സംഘാടകര്‍ പറയുന്നത്.

സാധാരണക്കാരായ ജനങ്ങള്‍ക്ക് രാജ്യാന്തര ചലച്ചിത്രങ്ങള്‍ കുറഞ്ഞ ചെലവില്‍ കാണാന്‍ സാധിക്കുന്നതാണ് ചലച്ചിത്ര മേളയുടെ പ്രത്യേകത. 2,000 രൂപയെന്നത് സാധാരണക്കാരായ സിനിമാപ്രേമികള്‍ക്ക് താങ്ങാന്‍ പറ്റുന്ന തുകയല്ലെന്നാണ് ഒരു സിനിമാ പ്രേമിയുടെ പ്രതികരണം. 350ല്‍ നിന്നും 1,000 രൂപയായിക്കിയത് വിദ്യാര്‍ഥികള്‍ക്കിടയില്‍ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് കോളേജ് വിദ്യാര്‍ഥികളുടെ പ്രതികരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം വശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

പുതിയ വാര്‍ത്തകള്‍

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.