Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാവികസേനയുടെ സീ വിജില്‍, ഭീകരതയ്‌ക്ക് എതിരെ പ്രതിരോധം ശക്തമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2018, 03:45 am IST
in Kerala

കൊച്ചി: തീരദേശങ്ങളിലെ ഭീകര പ്രവര്‍ത്തനം തടയാന്‍ ലക്ഷ്യമിട്ടുള്ള പരിപാടികള്‍  ദേശീയതലത്തിലാക്കുമെന്ന് നാവികസേന. മുമ്പ് സംസ്ഥാന തലത്തില്‍ നടത്തിയിരുന്ന നാവിക സൈനികാഭ്യാസം ദേശീയതലത്തിലാക്കും, വിവിധ ഏജന്‍സികളുടെ സഹകരണം ഉറപ്പാക്കുമെന്നും ദക്ഷിണ  നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ള പറഞ്ഞു. 

ജനുവരിയിലാകും സീ വിജില്‍ എന്നു പേരിട്ട ഈ സൈനികാഭ്യാസം. സംസ്ഥാന പരിപാടിയുടെ പേര് കവച് എന്നായിരുന്നു. നാവികസേന, തീര സംരക്ഷണ സേന, തീര പോലീസ് തുടങ്ങി വിവിധ സുരക്ഷാ ഏജന്‍സികളും മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും പങ്കെടുക്കും. ഭീകരപ്രവര്‍ത്തന സാധ്യതകള്‍ തടയുക, അതിനുള്ള പോരായ്‌മകള്‍ മനസിലാക്കി നികത്തുക, വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. പത്തിലേറെ ചെറുതും വലുതുമായ ഹാര്‍ബറുകളുണ്ട്. ഫിഷ് ലാന്‍ഡിങ് സെന്ററുകളുണ്ട്. ഇവിടങ്ങളൊക്കെ സുരക്ഷിതമാക്കണം. 

മുംബൈയില്‍ പാക് ഭീകരര്‍ മത്സ്യത്തൊഴിലാളികളെ പിടിച്ച് അവരുടെ ബോട്ടിലാണ് ആക്രമണത്തിനെത്തിയത്. ഇതിന് ശേഷം കുറേ സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടപടിയെടുത്തു. 

ഓരോ പ്രദേശത്തേയും ബോട്ടുകള്‍ക്ക് പ്രത്യേക നിറം നല്‍കി. കേരളത്തില്‍ ഓറഞ്ചും കറുപ്പുമാണ്. ഇത് ബോട്ടുകള്‍ തമ്മില്‍ തിരിച്ചറിയാന്‍ സഹായിക്കും. വള്ളങ്ങള്‍ക്കും അതില്‍ പോകുന്നവര്‍ക്കും പ്രത്യേക വിനിമയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. 

ആരെല്ലാം എവിടെയെല്ലാമെന്നു കണ്ടെത്താന്‍, ട്രാന്‍സ്‌പോണ്ടറുകള്‍ ഏര്‍പ്പെടുത്തി. ഗുജറാത്തിലും തമിഴ്‌നാട്ടിലും പരീക്ഷണം വിജയമായി. കേരളത്തിലും ഏര്‍പ്പെടുത്തും. 

സംശയം തോന്നുമ്പോള്‍ വിവരങ്ങള്‍ അധികൃതരെ അറിയിക്കാനുള്ള സംവിധാനം വരെയായി. മത്സ്യബന്ധന സമൂഹം സമുദ്ര സുരക്ഷയില്‍ നമ്മുടെ കണ്ണുംകാതുമാണ്. ഇവയെല്ലാം വിലയിരുത്താനും കൂടുതല്‍ പേരെ പരിശീലിപ്പിക്കാനും സീ വിജില്‍ സഹായകമാകുമെന്നും വൈസ് അഡ്മിറല്‍ വിശദീകരിച്ചു. 

നാവികസേനയ്‌ക്ക് പരിശീലനക്കപ്പലുകള്‍ കൂടുതല്‍ വേണം. ഏഴു വര്‍ഷം മുമ്പ് ഈ ആവശ്യം ചൂണ്ടിക്കാണിച്ചിരുന്നു. പണമില്ലായ്‌മകൊണ്ട് അന്ന് കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇപ്പോഴുള്ള കപ്പല്‍ 33 വര്‍ഷം പഴക്കമുള്ളതാണ്. 

പുതിയ കപ്പല്‍ സ്വന്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. വിമാനമിറങ്ങുന്ന ഇന്ത്യന്‍ നിര്‍മിത കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നിര്‍മാണം രണ്ടു വര്‍ഷത്തില്‍ പൂര്‍ത്തിയാകും. കപ്പല്‍ സാഹസികയാത്രികന്‍ അഭിലാഷ് ടോമിക്ക് നട്ടെല്ലിന് പരിക്കില്ല. പരിക്ക് ഭേദമായാല്‍ ഇനിയും കടലില്‍ പോകാനാകുമെന്നും വൈസ് അഡ്മിറല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.