Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൈന്യം പണം ആവശ്യപ്പെട്ടിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2018, 01:29 am IST
in Kerala

കൊച്ചി: പ്രളയസമയത്തെ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചതിന് നാവികസേന പണം ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളം. മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം പണം ഈടാക്കിയ ചരിത്രമേ ഇല്ലെന്ന് ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ള പറഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയതിന് വ്യോമസേന പണം ചോദിച്ചെന്ന് മുഖമന്ത്രി നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തിയിരുന്നു. ഇത് ശരിയല്ലെന്നും കണക്കുകള്‍ കൃത്യമാക്കി വയ്‌ക്കാനുള്ള പതിവ് എഴുത്തുകുത്തുമാത്രമാണെന്നും  വ്യോമസേനാ വക്താവ് ധന്യ സനലും വിശദീകരിച്ചു. 

അവസരം കിട്ടുമ്പോഴെല്ലാം സൈന്യത്തെ ആക്ഷേപിക്കുകയും താഴ്‌ത്തിക്കെട്ടുകയും ചെയ്യുന്ന മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും തിരിച്ചടിയാണ് ഈ വിശദീകരണങ്ങള്‍. 

നാവികസേന സംസ്ഥാന സര്‍ക്കാരിന് പണം ആവശ്യപ്പെട്ട് ബില്ലൊന്നും അയച്ചിട്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ എ.കെ. ചാവ്‌ള പറഞ്ഞു. ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്ധനം എടുത്തതിന്റെ കണക്കുകള്‍ക്ക് രേഖയുണ്ടാക്കും. മറ്റെല്ലാ പ്രവര്‍ത്തനങ്ങളും സേനയുടെ കര്‍ത്തവ്യമാണ്. പണം വാങ്ങിയ ചരിത്രമില്ല. ഒരു സൈനിക പൈലറ്റ് രക്ഷാപ്രവര്‍ത്തനത്തിന് വിമാനം പറത്തുകയോ സാഹസിക പ്രവര്‍ത്തനം നടത്തുകയോ ചെയ്യുമ്പോള്‍ അദ്ദേഹം പുതിയ സാഹചര്യങ്ങള്‍ പരിശീലിക്കുകയാണ്. മാനുഷിക-രക്ഷാ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തിന്റെ ഉത്തരവാദിത്തമാണ്, ചാവ്‌ള വിശദീകരിച്ചു. 

സൈന്യം, വാണിജ്യ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സൈനിക വിമാനത്താവളം തുറന്നുകൊടുത്തു. അവിടെ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. അതിനും പണം ഈടാക്കിയിട്ടില്ല. വാണിജ്യ വിമാനങ്ങള്‍ ഇറങ്ങിയതിന് കമ്പനികള്‍ക്ക് ബില്‍ അയച്ചിട്ടുണ്ടാകും, അത് പ്രതിരോധ വകുപ്പിന്റെ ചുമതലയാണ്. വിമാനം ഇറങ്ങിയിട്ടുണ്ടെങ്കില്‍ കമ്പനിക്ക് അതിന് കണക്കു വേണം. അവര്‍ അതിന് ബില്‍ ചോദിച്ചു വാങ്ങും. അതാണ് രീതി. സര്‍ക്കാരിന്റെ കണക്കും അതുപോലെയാണ്. അതിന് കൃത്യമായ രേഖകള്‍ നിര്‍ബന്ധമാണ്. അല്ലാതെ രക്ഷാ-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഈടാക്കില്ല, വൈസ് അഡ്മിറല്‍ വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

India

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

India

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

Gulf

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

പുതിയ വാര്‍ത്തകള്‍

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.