Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗൗരിയമ്മയെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞവര്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2018, 08:17 am IST
in Kerala

ആലപ്പുഴ: വനിതകള്‍ എന്നും സഖാക്കള്‍ക്ക് മറയായിരുന്നു. പാര്‍ട്ടിയുടെ കൊലപാതക-അരാഷ്‌ട്രീയവാദത്തിന്റെ വികൃതമുഖം അംഗീകരിക്കാത്ത കേരള ജനതയെ അവര്‍ വനിതാ മുഖങ്ങള്‍ കാണിച്ച് എന്നും പറ്റിച്ച ചരിത്രമാണുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ.ആര്‍. ഗൗരിയമ്മ. വനിതാമതില്‍ സംഘടിപ്പിച്ച് വിശ്വസികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാമെന്ന് തെറ്റിദ്ധരിക്കുന്ന പഴയ കമ്മ്യുണിസ്റ്റ് ബുദ്ധിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പയറ്റുന്നത്.

 വനിതാപ്രേമം വഴിഞ്ഞൊഴുകുന്ന സിപിഎം നേതാക്കള്‍ ഓര്‍ക്കുന്നുണ്ടോ പൂര്‍വകാല ചരിത്രം? കെ.ആര്‍.ഗൗരിയമ്മയുടെ അനുഭവം? കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം വിളിച്ച് 1987ല്‍ വിജയിച്ച ശേഷം നായനാരെ മുഖ്യമന്ത്രിയാക്കി ഗൗരിയമ്മയോട് ആദ്യ നന്ദികേട് കാട്ടി. അന്ന് ഗൗരിയമ്മയെ വേലിക്ക് പുറത്ത് നിര്‍ത്തിയത് പാര്‍ട്ടി സെക്രട്ടറി കൂടിയായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനായിരുന്നു. പിന്നിട് വിഎസിനെ മുന്നില്‍ നിര്‍ത്തി വിജയിച്ച ശേഷം അദ്ദേഹത്തെ വെട്ടി പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എന്നത് ചതിയുടെ തുടര്‍ച്ച മാത്രം.

ഗൗരിയമ്മയുടെ യുവത്വത്തിന്റെ ചോരയും നീരുമെല്ലാം പാര്‍ട്ടിക്കായി സമര്‍പ്പിച്ച ശേഷം കറിവേപ്പിലപ്പോലെ ഒഴിവാക്കപ്പെടുകയായിരുന്നു. വനിതകളെ എക്കാലവും പാര്‍ശ്വവല്‍ക്കരിച്ചിട്ടുള്ള സിപിഎമ്മിന് വനിതാമതില്‍ തീര്‍ക്കാനുള്ള അര്‍ഹത അവരുടെ പൂര്‍വകാല ചരിത്രം പരിശോധിക്കുമ്പോള്‍ ചോദ്യംചെയ്യപ്പെടേണ്ടതാണ്. 

ജീവിക്കുന്നവരും, കടന്നുപോയവരുമായവരുടെ ഉദാഹരണങ്ങള്‍ ധാരാളമാണ്. പുരുഷമേധാവിത്വത്തിന്റെ കാല്‍ ക്കീഴില്‍ക്കിടന്ന് ചൂടും വെയിലും കെണ്ട് മുദ്രാവാക്യം വിളിച്ച് കടന്ന് പോയ വനിതകള്‍ക്ക് ഒരിക്കല്‍ പോലും ആ പ്രസ്ഥാനം മാന്യമായ നീതി നല്‍കിയിട്ടില്ല. അഭിപ്രായങ്ങള്‍ പറയുന്ന വനിതകളെ എന്നും വിരട്ടിയും ഭീഷണിപ്പെടുത്തിയും ഒതുക്കുന്ന സിപിഎം ഗൗരിയമ്മയ്‌ക്ക് അവസാനം നല്‍കിയ വിശേഷണങ്ങള്‍ ധിക്കാരി, തന്‍പ്രമാണിത്തക്കാരി, ‘ബൂര്‍ഷ്വാ പാരമ്പര്യമുള്ള സഖാവ്’ എന്നിങ്ങനെയാണ്. 

വെല്ലുവിളികള്‍ നേരിട്ട് വരുന്ന വനിതാ നേതാക്കള്‍ക്ക് ഗൗരിയമ്മയുടെ അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്ന് പിന്നീടുള്ള ചരിത്രം പറയുന്നു. കുടുംബ സ്വത്ത് വിറ്റും പാര്‍ട്ടി വളര്‍ത്തിയ ഗൗരിയമ്മയ്‌ക്ക് അഴിമതി നേതാക്കളുടെ ഇംഗിതത്തിന് തുള്ളാന്‍ കഴിഞ്ഞില്ല. പി.കൃഷ്ണപിള്ളയില്‍ നിന്ന് പാര്‍ട്ടി അംഗത്വം നേടിയ ഗൗരിയമ്മ അനുഭവിച്ച ജയില്‍ പീഡനത്തിന് സമാനതയില്ലാഞ്ഞിട്ടും അവര്‍ പാര്‍ട്ടിക്ക് വേണ്ടാതായി. വനിതകളുടെ ശക്തി കാണിച്ച് മതില്‍ തീര്‍ത്ത് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പിണറായിക്ക് ഗൗരിയമ്മയോട് ഇനിയെങ്കിലും മാപ്പുചോദിക്കാനും നീതി പുലര്‍ത്താനും കഴിയുമോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.