Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവര്‍ സിപിഎമ്മിന്റെ ‘നവോത്ഥാന നായകര്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2018, 07:30 am IST
in Kerala

ന്യൂദല്‍ഹി: സിപിഎമ്മിന്റെ നവോത്ഥാന നായകരില്‍ പെണ്‍വാണിഭക്കേസ് പ്രതി മുതല്‍ സാഹിത്യ മോഷ്ടാക്കള്‍ വരെയുള്ളവര്‍. ശബരിമലയില്‍ ആചാരലംഘനം നടത്തി ‘നവോത്ഥാന’ത്തിനൊരുങ്ങുന്ന ഇടത് സര്‍ക്കാരിന്റെ വക്താക്കളായ സാംസ്‌കാരിക നായകരുടെ സാഹിത്യ മോഷണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. 

സിപിഎം വേദികളിലെ സ്ഥിരസാന്നിധ്യമായ സുനില്‍ പി.ഇളയിടം, ദീപാ നിശാന്ത്, എം.ജെ. ശ്രീചിത്രന്‍ എന്നിവരാണ് മോഷണം കൈയോടെ പിടിക്കപ്പെട്ട് ഇപ്പോള്‍ അപഹാസ്യരായിരിക്കുന്നത്. സിപിഎം ആഘോഷിച്ചിരുന്ന ചുംബന സമരദമ്പതികളായ രാഹുല്‍ പശുപാലനും രശ്മിയും രണ്ട് വര്‍ഷം മുന്‍പ് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായിരുന്നു. 

യുവകവിയായ കലേഷിന്റെ രചന മോഷ്ടിച്ച് പ്രണയലേഖനമാക്കി ശ്രീചിത്രന്‍ നല്‍കിയ കവിത ദീപാ നിശാന്ത് സ്വന്തം പേരില്‍ സിപിഎം അധ്യാപക സംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. രൂക്ഷ വിമര്‍ശനവും പരിഹാസവുമുയര്‍ന്നതോടെ രണ്ട് പേര്‍ക്കും മാപ്പ് പറയേണ്ടി വന്നു. ശ്രീചിത്രന്‍ സ്ഥിരം മോഷ്ടാവാണെന്ന് വെളിപ്പെടുത്തി നിരവധിയാളുകള്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സുനില്‍ പി ഇളയിടത്തിന്റെ ‘അനുഭൂതികളുടെ ചരിത്ര ജീവിതം’ എന്ന പുസ്തകം കോപ്പിയടിയാണെന്ന് വെളിപ്പെട്ടത്. സുനിത ദേവദാസ് എന്ന സിപിഎം മാധ്യമപ്രവര്‍ത്തക മറ്റൊരാളുടെ അഭിമുഖം സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതും പുറത്തുവന്നു. 

ശബരിമല വിവാദത്തോടെയാണ് ശ്രീചിത്രന്‍ സിപിഎമ്മിന്റെ സാംസ്‌കാരിക നായകരുടെ മുന്‍നിരയിലേക്കെത്തിപ്പെട്ടത്. നവോത്ഥാനമെന്ന പേരില്‍ ഇടതുപക്ഷം അയ്യപ്പ ഭക്തര്‍ക്കെതിരെ നടത്തുന്ന വിഷപ്രചാരണങ്ങളുടെ നാവായി പ്രവര്‍ത്തിക്കുകയാണ് ശ്രീചിത്രന്‍. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പരിപാടികളുടെ മുഖ്യാതിഥിയായ ദീപ അനധികൃതമായാണ് തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ ജോലി നേടിയത്. 

പാലക്കാട് വിക്ടോറിയ കോളേജ് പ്രിസന്‍സിപ്പലിന് കുഴിമാടമൊരുക്കിയ എസ്എഫ്‌ഐ നടപടിയെ അധ്യാപികയായ ദീപ ന്യായീകരിച്ചിരുന്നു. വിദ്യാര്‍ഥികളോട് വിവേചനപരമായാണ് പെരുമാറുന്നതും. എംഎല്‍എ ഹോസ്റ്റലില്‍വച്ച് വനിതാ നേതാവിനെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാല്‍, ദീപയുടെ അനുയായിയാണ്. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കാനുള്ള കഴിവാണ് സുനില്‍ പി.ഇളയിടത്തെ സിപിഎമ്മിന് പ്രിയങ്കരനാക്കിയത്. 

പെണ്‍വാണിഭക്കേസില്‍ ജയിലില്‍ കിടന്നെങ്കിലും രശ്മി ഇപ്പോഴും സിപിഎം സൈബര്‍ പ്രവര്‍ത്തകരുടെ കണ്ണിലുണ്ണിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചുവെന്ന ഗുരുതര കുറ്റമാണ് രശ്മിക്കും പശുപാലനുമെതിരെയുള്ളത്. എന്നാല്‍ ഇവര്‍ക്ക് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ സിപിഎം നല്‍കുന്നത്. അടുത്തിടെ ‘മീ ടൂ’ വെളിപ്പെടുത്തലുകള്‍ ഏറെയുണ്ടായതും സിപിഎം സഹയാത്രികര്‍ക്കെതിരെയാണ്. ‘ഫാസിസ്റ്റ് വിരുദ്ധ പോരാൡ’യായി സിപിഎം ചുമന്നുനടക്കുന്ന അലന്‍സിയര്‍ക്കെതിരെയാണ് ഏറ്റവുമധികം പരാതി ഉയര്‍ന്നത്. 

എംഎല്‍എ മുകേഷ്, ശ്രീജിത്ത് അരിയല്ലൂര്‍, അര്‍ഷാദ് ബത്തേരി, സ്വാമി സംവിദാനന്ദ്, രൂപേഷ് പോള്‍ തുടങ്ങി ഇടത് രാഷ്‌ട്രീയത്തിന്റെ വക്താക്കളായി വിലസി നടന്ന നിരവധിയാളുകള്‍ക്കെതിരെയാണ് പീഡന പരാതികള്‍ ഉന്നയിക്കപ്പെട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.