Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മതിലില്‍ ഈ വനിതകളും ഉണ്ടാകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2018, 06:34 am IST
inKerala

കൊച്ചി: കേരളത്തെ നവോത്ഥാനത്തിലേക്കു നയിക്കാന്‍ സിപിഎമ്മും പണിയുന്ന വനിതാ മതിലില്‍ പാര്‍ട്ടി ആക്ഷേപിച്ച, അപമാനിച്ച, ആക്രമിച്ച വനിതകളേയും ഉള്‍പ്പെടുത്തുമോ, അവരും ചേരുമോ, ഇല്ലെങ്കില്‍ നവോത്ഥാനം പൂര്‍ണമാകുമോ?

പ്രായം തൊണ്ണൂറു കഴിഞ്ഞ കെ.ആര്‍. ഗൗരി മുതല്‍ സിപിഎം ബ്രാഞ്ചു സെക്രട്ടറിയുടെ ചവിട്ടില്‍ കൊല്ലപ്പെട്ട ഗര്‍ഭസ്ഥശിശുവരെയുണ്ട് ആ പാര്‍ട്ടിയുടെ ക്രൂരതയ്‌ക്കിരയായവര്‍. അവര്‍ക്കൊക്കെ മതിലില്‍ എവിടെയെങ്കിലും ഇടം കൊടുക്കുമോ? സിപിഎമ്മിന്റെ പാതകങ്ങള്‍ക്കിരയായ സ്ത്രീകള്‍ ഏറെയാണ്. പതിനായിരങ്ങളിലെ ചില പ്രതീകങ്ങളിവരാണ്:

– മുഖ്യമന്ത്രിയാക്കുമെന്ന് പറഞ്ഞ് പാര്‍ട്ടി കബളിപ്പിച്ച, പാര്‍ട്ടി പുറത്താക്കിയ, കെ.ആര്‍. ഗൗരി. 

– ഒറ്റ വോട്ടിനു തോല്‍പിച്ച് എംഎല്‍എ പോലുമല്ലാതിരുന്ന ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ പരാജയപ്പെട്ടുപോയ സുശീല ഗോപാലന്‍. 

– ഉൗരുവിലക്കി, പാര്‍ട്ടി കൊല്ലാക്കൊല ചെയ്ത, കോഴിക്കോട് കുറ്റ്യാടിയിലെ വിനീത കോട്ടായി.

– പാര്‍ട്ടി ഉപരോധം കൊണ്ട് ജീവിതം വഴിമുട്ടിയ ദളിത് വനിത, ഓട്ടോ ഡ്രൈവര്‍ പയ്യന്നൂരിലെ ചിത്രലേഖ.

– അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയതിനാല്‍ പാര്‍ട്ടി ഉപരോധിച്ച, കല്യാശേരിയിലെ ഡോ. നീത നമ്പ്യാര്‍.

– കണ്ണൂര്‍ കുട്ടിമാക്കൂലില്‍, പാര്‍ട്ടി നേതാക്കളുടെ പരസ്യ അപമാനത്താല്‍ ആത്മഹത്യക്ക് ശ്രമിച്ച ദളിത് യുവതി അഞ്ജന.

– കോഴിക്കോട് താമരശേരിയില്‍ വേളംകോട്ട്, പാര്‍ട്ടിയുടെ കോടഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയുടെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ട ജ്യോത്സ്‌ന.

– എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മകന്‍ വിഷ്ണു പ്രണോയിയുടെ മരണത്തിന് നീതി തേടിയെത്തി, തലസ്ഥാനത്ത് ഡിജിപി ഓഫീസിനു മുന്നില്‍ പോലീസ് വലിച്ചിഴച്ച മഹിജ.

– പാലക്കാട് വിക്‌ടോറിയ കോളേജില്‍ വിരമിക്കല്‍ ദിവസം കുഴിമാടം തീര്‍ത്ത് പാര്‍ട്ടി അപമാനിച്ച് ഭയപ്പെടുത്തിയ പ്രിന്‍സിപ്പലും പിന്നാക്ക വിഭാഗക്കാരിയുമായ ഡോ. എന്‍. സരസു.

– കുട്ടിസഖാക്കള്‍ പ്രതീകാത്മകമായി കസേര കത്തിച്ച് ചിതയാളിച്ച എറണാകുളം മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ബീന.

– ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ സിപിഎംകാര്‍ വഞ്ചിച്ച് കുടിയിറക്കി, കുട്ടികളുടെ പാഠപുസ്തകം കത്തിച്ചു കളഞ്ഞതിന് സാക്ഷിയായ അമ്പിൡ 

– മകന്‍ മറ്റൊരു പാര്‍ട്ടിവേദിയില്‍ പോയതിന് അമ്മയുടെ ജോലി പോക്കുമെന്ന അവസ്ഥ നേരിടേണ്ടിവന്ന, എറണാകുളത്തെ, സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്.

– പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സിപിഎം: എംഎല്‍എയുടെ ലൈംഗിക പീഡനത്തിന് വിധേയയാകേണ്ടിവന്ന പാലക്കാട് മണ്ണാര്‍കാട്ടെ യുവതി….ഇനിയുമുണ്ട് അവര്‍. അവര്‍ രംഗത്തു വരും ഇനിയുള്ള ദിവസങ്ങളില്‍. സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരെ…

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.