Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ വരുന്ന ഭക്തരെ കാണുന്നത് ഭീകരരെ പോലെ: എന്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2018, 03:35 pm IST
inKerala

കോട്ടയം: ശബരിമലയിലെ പോലീസ് തേര്‍വാഴ്ചയെ അതിരൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ് മുഖപത്രം സര്‍വീസ്. ശബരിമല ഇപ്പോഴും പോലീസിന്റെ പൂര്‍ണനിയന്ത്രണത്തിലാണെന്നും അവരില്‍ പലരും ഭക്തജനങ്ങളെ കാണുന്നത് ഭീകരരെപ്പോലെയെന്നും ഏറ്റവും പുതിയ ലക്കത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

മല കയറുന്നതിനു മുമ്പ് വാഹന നിയന്ത്രണം, പോലീസിന്റെ പാസ് പരിശോധന, മെറ്റല്‍ ഡിറ്റക്ടര്‍ മുഖേനയും അല്ലാതെയുമുള്ള സര്‍വാംഗപരിശോധന-ഇതെല്ലാം കടന്ന് സന്നിധാനത്തെത്തി, പടി ചവിട്ടി തൊഴുതിറങ്ങി ഒന്ന് കുത്തിയിരിക്കാനോ വിശ്രമിക്കാനോ പോലും ഇടമില്ലാത്ത അവസ്ഥ. വിരിവയ്‌ക്കാനും നാമംജപിക്കാനുമുള്ള ഇടമായ വലിയ നടപ്പന്തലിലേക്ക് പ്രവേശനമില്ലായ്‌മ എന്നിവയൊക്കെയാണ് ഭക്തജനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍.

രാത്രിയില്‍ സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് പിറ്റേന്ന് രാവിലെ നെയ്യഭിഷേകം നടത്തുന്നതുവരെ വൃത്തിഹീനമായ സ്ഥലങ്ങളില്‍ കഴിച്ചുകൂട്ടേണ്ടിവരുന്നു. അങ്ങനെയുള്ള സ്ഥലത്തിരുന്ന് ഹരിവരാസനംപാടി നട അടയ്‌ക്കുന്നതുവരെ, ശരണം വിളിക്കാമെന്ന് വിചാരിച്ചാല്‍ അതിനും വിലക്കാണ്. വാവരുസ്വാമിയുടെ നടയില്‍ പ്രവേശിച്ച് ദര്‍ശനം നടത്തുന്നതിനും യഥേഷ്ടം മറ്റു വഴിപാടുകള്‍ നടത്തുന്നതിനും പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു

ഭക്തജനങ്ങള്‍ക്കുവേണ്ടി പറയാന്‍ അവിടെ ഇപ്പോള്‍ ആരുമില്ലാത്ത അവസ്ഥയാണ്. അതിനു ചുമതലപ്പെട്ട ദേവസ്വം ബോര്‍ഡിലെ ഉത്തരവാദിത്വപ്പെട്ടവരെ പോലും അവിടെ കാണാനില്ല. കുടിക്കാന്‍ വെള്ളമോ, കഴിക്കാന്‍ ഭക്ഷണമോ, പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതെ വലയേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഭക്തജനങ്ങളെ ശബരിമല തീര്‍ഥാടനത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു.

പരിപാവനമായ ഈ ദേവാലയത്തിന് ഇന്ന് എന്തു പറ്റിയെന്ന് വിശ്വാസി സമൂഹം ഹൃദയം പൊട്ടി കേഴുകയാണ്. അന്നത്തെ പോലീസ് ഏതു സാഹചര്യത്തിലും ഭക്തര്‍ക്ക് സഹായകരമായിരുന്നുവെങ്കില്‍, ഇന്നത്തെ പോലീസ് ഭക്തര്‍ക്ക് മാര്‍ഗതടസമുണ്ടാക്കാനും അവരെ കേസില്‍ കുടുക്കാനും ശിക്ഷിക്കാനുള്ള ശ്രമമമാണ് നടത്തുന്നതെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

ഇനിയെങ്കിലും സര്‍ക്കാര്‍ വസ്തുതകള്‍ കണ്ണുതുറന്നു കാണുാനും യഥാര്‍ഥ വിശ്വാസികളുടെ താത്പപര്യം സംരക്ഷിക്കാനും തയാറാകണം. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളും ഈശ്വരവിശ്വാസവും സംരക്ഷിക്കുന്നതിനായി എന്‍എസ്എസ് സ്വീകരിക്കുന്ന നിലപാടുകള്‍ തുടരും. അതിന്റെ പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.