Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പരാക്രമം ഭക്തരോടല്ല വേണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2018, 02:16 am IST
in Vicharam

സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറഞ്ഞുകൊണ്ടിരിക്കും. അതിനു ഘടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യും. അതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി. ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തുന്ന ഭക്തരെ തടയുന്നതില്‍ അഭിമാനം കൊള്ളുന്ന സര്‍ക്കാര്‍ എന്തുവിശ്വാസമാണാവോ സംരക്ഷിക്കുന്നത്? നഗ്നനായി തെരുവിലൂടെ നടന്നു  വിഡ്ഢിവേഷം കെട്ടിയ രാജാവിനെയാണ് മുഖ്യമന്ത്രി അനുസ്മരിപ്പിക്കുന്നത്.

നിലയ്‌ക്കലില്‍ ഉണ്ടായിരുന്ന പര്‍ണ്ണശാല ബലമായി പൊളിക്കുകയും അയ്യപ്പന്റെ ചിത്രവും നിലവിളക്കും അടക്കം പോലീസ് ജീപ്പിലേക്ക് വലിച്ചെറിയുകയും ചെയ്തത് അവരാണ്. ആചാരം ലംഘിക്കാന്‍ വന്നവര്‍ക്ക് പോലീസ് യൂണിഫോമും, ഹെല്‍മെറ്റും നല്‍കി സന്നിധാനത്തേക്ക് ആനയിച്ചതു ഭക്തര്‍ മറക്കാനും പൊറുക്കാനും കാലമെടുക്കും. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാനാണ് മുഖ്യമന്ത്രിയും കൂട്ടാളികളും ശ്രമിച്ചത്. അതിന്റെ പിന്നാലെ, നിരപരാധിളായ നാലായിരത്തോളം പേര്‍ക്കെതിരെ കേസ്സെടുത്തതും തുടര്‍ന്ന് 144 പ്രഖ്യാപിച്ചതും. 

 ഇരുമുടിക്കെട്ടുമായി എത്തിയ ശശികലടീച്ചറെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തത്  ആരുടെ വിശ്വാസം സംരക്ഷിക്കാനായിരുന്നു? കെ. സുരേന്ദ്രനെ നിലയ്‌ക്കലില്‍വച്ച് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് ശശികല ടീച്ചറെ മോചിപ്പിക്കേണ്ടിവന്നതിലുള്ള പ്രതികാരത്തിന്റെ ഭാഗമായിട്ടാണെന്ന് ചിന്തിച്ചാല്‍ തെറ്റുപറയാനാവില്ല. നടപ്പന്തലില്‍ വെള്ളമൊഴിക്കുക, പ്രതിഷേധിച്ചവരുടെ ഇരുമുടിക്കെട്ടുകള്‍ വലിച്ചെറിയുക, മര്‍ദ്ദിക്കുക യന്ത്രത്തോക്കുമായി സന്നിധാനത്ത് കമാന്‍ഡോകളെ വിന്യസിക്കുക, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുക ഇതൊക്കെ എന്തുതരം വിശ്വാസ സംരക്ഷണമാണാവോ. 

-അഡ്വ. സതീഷ്, (ബിജെപി ആര്‍ട്ടിസാന്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അങ്കം അട്ടഹാസം’ സിനിമക്കെതിരെ സംഘടിത നെഗറ്റീവ് റിവ്യൂ; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് മാധവ് സുരേഷ്

Samskriti

സംസ്‌കാരത്തിന്റെ പ്രവാഹത്തിലൂടെ

Football

ഫിഫ ലോകകപ്പ് 2026: താര ധാരാളിത്തമില്ല, ഒത്തിണക്കത്തിന് മുന്‍തൂക്കം; ഇംഗ്ലീഷ് പടയില്‍ ഫോഡനും ഒഴിവാക്കപ്പെട്ടു

World

‘വാക്സിൻ ലഭ്യമല്ലാത്ത മാരകമായ ഇനം; ലോകത്തിന് ഭീഷണിയായ എബോള വ്യാപന സാധ്യത അതിശക്തം’ – ലോകാരോഗ്യ സംഘടന

Article

സോഷ്യല്‍ മീഡിയ ‘വിപ്ലവങ്ങള്‍’ വെറും പാറ്റകള്‍

പുതിയ വാര്‍ത്തകള്‍

ഭരണം അവസരമാക്കാന്‍ മുസ്ലിം ലീഗ്

അന്താരാഷ്‌ട്ര യോഗ ദിനം 2026: വിവേകപൂര്‍ണ വിനിയോഗത്തിന് വഴികാട്ടി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ പുതിയ സെക്രട്ടറിയായി നിയമിച്ചു

മഴമേഘങ്ങളെത്തി; കാത്തിരിക്കാം ഇടവപ്പാതിക്കായി, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഗോള്‍ നേടിയ കാലിക്കറ്റ് എഫ്‌സി താരങ്ങളുടെ ആഹ്ലാദം

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) 2025-26: പകരം വീട്ടി കാലിക്കറ്റ് എഫ്‌സി

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കാരിക്ക് ഉറപ്പിച്ചു, 2028 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക പദവിയിലെ സ്ഥിരം നിയമനം

മണിക്കൂറുകളോളം ഫോൺ സംസാരിച്ച് ഡ്രൈവ് ചെയ്തതിനാണ് യദുവിനെ പുറത്താക്കിയതെന്ന മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാദം കളവ്- തെളിവുകൾ പുറത്ത്

‘ബ്ലൂ മൂണ്‍’ പ്രതിഭാസം; മെയ് 31-ന് അപൂര്‍വ്വ രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രൻ ദൃശ്യമാകും

‘എല്ലാ പാറ്റകളെയും കൊല്ലും’; കോക്രോച്ച്‌ പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ പുതിയ പാര്‍ട്ടി ഒജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.