Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസിന് സാധാരണക്കാരെ പുച്ഛം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:35 am IST
inVicharam

പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛനേയും അമ്മയേയും പരിഹസിച്ചാല്‍ വോട്ട് കിട്ടുമെന്ന മിഥ്യാധാരണയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ആദ്യം മോദിയുടെ വൃദ്ധയായ  അമ്മയുടെ പ്രായത്തെ പരിഹസിച്ച കോണ്‍ഗ്രസ് പീന്നീട് അദ്ദേഹത്തിന്റെ അച്ഛനെതിരെ തിരിഞ്ഞു. റാംവിലാസ് റാവു മുത്തംവര്‍ എന്ന നേതാവ് പറയുന്നത് പ്രധാമന്ത്രിയുടെ അച്ഛന്റെ പേര് പോലും ആര്‍ക്കും അറിയില്ലെന്നാണ്. ഒരു സാധാരണ പൗരന്റെ മക്കള്‍ക്ക് ജനാധിപത്യ ഭാരതത്തില്‍ പ്രധാമന്ത്രിയായിക്കൂടെ? ജനാധിപത്യത്തെ കുടുംബാധിപത്യമാക്കിമാറ്റിയ കോണ്‍ഗ്രസ്സിന്റെ പതനത്തിന്റെ കാരണവും മറ്റൊന്നല്ല. ജന്മം കൊണ്ടല്ല കര്‍മ്മംകൊണ്ടാണ് മഹത്വം കൈവരുന്നത്. രാഹുല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റായി നെളിയുന്നത് അദ്ദേഹത്തിന്റെ കഴിവുകൊണ്ടാണോ ? ഒരു ബൂത്ത് പ്രസിഡന്റാകാന്‍ പോലുമുള്ള കഴിവോ യോഗ്യതയോ രാഹുലിനുണ്ടോ?  

-രവീന്ദ്രന്‍, വേങ്ങര 

അടവു പിഴച്ചപ്പോള്‍ നിരോധനം

കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ മലബാര്‍ ലോബിയും അര്‍ബന്‍ നക്‌സല്‍ ബന്ധമുള്ള ഇടത് ആക്റ്റിവസ്റ്റുകളും ചില ദളിത് സംഘടനകളും ചേര്‍ന്ന് നടത്തിയ ഗുഢാലോചനയാണ് ശബരിമലയില്‍ തകര്‍ന്നത്. മാവോയിസ്റ്റ് ബന്ധമുള്ള നിരീശ്വരവാദിയായ രഹ്ന ഫാത്തിമ ശബരിമലയില്‍ കയറിയാല്‍ മതസ്പര്‍ധക്ക് കാരണമാകും. ഹിന്ദു മുസ്ലിം കലാപമായി ഇത് മാറിയാല്‍ അതിന്റെ ഉത്തരവാദിത്വം സംഘപരിവാര്‍ സംഘടകളുടെ മേല്‍ വച്ച് ന്യൂനപക്ഷ സംരക്ഷണം ഏറ്റെടുത്ത് കമ്മ്യൂണിസ്റ്റുകള്‍ക്ക് അവരെ കൂടെ നിര്‍ത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിന് നേട്ടമാക്കാം. കൂടാതെ ഇതിന്റെ മറവില്‍ മനുഷ്യ സൃഷ്ടിയായ പ്രളയം മറയ്‌ക്കാം. അതില്‍ നിന്ന് ഉയരുന്ന ജനരോഷത്തില്‍ നിന്നു രക്ഷനേടാമെന്നും കണക്കുകൂട്ടി. അതും നടക്കാതെ വന്നപ്പോഴാണ് ഹിന്ദുക്കളുടെ ഇടയില്‍ ജാതി സ്പര്‍ധ ഉണ്ടാക്കുവാന്‍ സുനില്‍ ഇളയിടത്തെ പോലെയുള്ളവരെ ഇറക്കിയത്. ദളിത് ആക്ടിവിസ്റ്റുകളെ കയറ്റി അവരെ തടയുകയാണെങ്കില്‍ അതിനെ സവര്‍ണ്ണ അവര്‍ണ്ണ ലഹള ആക്കുവാനും ശ്രമിച്ചു. 

 -ജയകുമാര്‍ വേലിക്കകത്ത്, ഇടുക്കി

ഇതും നിയമലംഘനമല്ലേ 

ദേവസ്വം മന്തിയെ കാണാനില്ലെന്ന് പറഞ്ഞ് നടക്കുന്ന പിണറായി പോലീസ് ക്രിമിനല്‍ പശ്ചാത്തലമുള്ള വരെ ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നു. മുദ്രാവാക്യം വിളിച്ച് നിരോധനാജ്ഞാ ലംഘിച്ച കോണ്‍ഗ്രസ് സംഘത്തെ അറസ്റ്റ് ചെയ്യുന്നില്ല. ശബരിമല നട അടയ്‌ക്കുന്ന സമയത്ത് സന്നിധാനത്ത് ശരണം വിളിച്ചവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി രസിക്കുന്ന പിണറായി പോലീസ്, സൂര്യോദയത്തിന് മുമ്പും അസ്തമനത്തിനുംശേഷവും സ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന നിയമലംഘനം നടത്തി. കെ.പി. ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത് പീഡിപ്പിച്ച പിണറായി പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും വാതുറക്കാത്തത് എന്തുകൊണ്ട്? ഇരുമുടിക്കെട്ടുമായി ശരണം വിളിച്ചവരെ അറസ്റ്റ് ചെയ്തപ്പോള്‍ നാവ് ഇറങ്ങി പോയ പിണറായി വിജയാ നിങ്ങള്‍ സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും. എല്ലാം അറിയുന്ന ഈശ്വരന്‍ എല്ലാം ശരിയാക്കും. 

-പി.ഡി. രമേഷ്‌കുമാര്‍, കരുമാലൂര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.