Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സംസ്ഥാന സ്‌ക്കൂള്‍ ശാസത്രോത്സവത്തിന് കണ്ണൂരില്‍ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 10:11 pm IST
inKannur

കണ്ണൂര്‍: സംസ്ഥാന സ്‌ക്കൂള്‍ ശാസത്രോത്സവത്തിന് കണ്ണൂരില്‍ തുടക്കമായി. വിവിധ മത്സരങ്ങളുടെ രജിസ്‌ട്രേഷനും ക്വിസ് മത്സരങ്ങളും ഇന്നലെ നടന്നു. മുനിസിപ്പല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന രജിസ്‌ട്രേഷനില്‍ സാമൂഹ്യശാസ്ത്രം, ശാസ്ത്രം, ഗണിത മേളകള്‍ക്കായി 2000 ല്‍ അധികം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. ഐടി, പ്രവൃത്തി പരിചയമേള രജിസ്‌ട്രേഷനുകള്‍ ഇന്ന് നടക്കും. സെന്റ് തേരേസാസ് സ്‌കൂളില്‍ നടന്ന ശാസ്ത്ര ക്വിസ് മത്സരത്തില്‍ തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥി ആര്‍ഷല്‍ ഐസക് തോമസ് ഒന്നാമതെത്തി. ഇടുക്കി മുതല്‍കോടം സെന്റ്‌ജോര്‍ജ്ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജോസ് തോമസ് രണ്ടാംസ്ഥാനവും പത്തനംതിട്ട എസ്എന്‍ഡിപി ചേരന്നൂരിലെ ഗൗരി ശ്രീനിവാസന്‍ മൂന്നാംസ്ഥാനവും നേടി.

എളയാവൂര്‍ സിഎച്ച്എം ഹയര്‍സെക്കന്ററി സക്കൂളില്‍ നടന്ന ഗണിത ശാസ്ത്രക്വിസ് മത്സരത്തില്‍ സെന്റ് അഗസ്റ്റിന്‍ എച്ച്എസ്എസിലെ അലണ്‍ ജോസ് ഒന്നാമതും കോഴിക്കോട് പ്രൊവിഡന്റ്‌സ് ജിജിഎച്ച്എസ്എസിലെ ആര്‍.ഗോപിക രണ്ടാമതും മൂന്നാം സ്ഥാനം കണ്ണൂര്‍ മാതമംഗലം ജിഎച്ച്എസ്എസിലെ ടി.കെഗോവിന്ദ് ഗോകുലും, പാലക്കാട് ജിഎച്ച്എസ്എസിലെ നിര്‍മ്മല്‍ മനോജും എറണാകുളം സെന്റ് സെബാസ്റ്റ്യന്‍ ജിഎച്ച്എസ്എസിലെ എം.നന്ദ കിഷോര്‍ പൈ എന്നിവര്‍ പങ്കിട്ടു.

ചൊവ്വ എച്ച്എസ്എസില്‍ നടന്ന സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തില്‍ മലപ്പുറം അരീക്കോട് എസ്ഒഎച്ച്എസിലെ എം.മുഹമ്മദ് ഷാഹിദിന്‍, വി.പി.തൗഫീക്ക് അഹമ്മദ് എന്നിവര്‍ ഒന്നാം സ്ഥാനവും പാലക്കാട് തോട്ടറ എച്ച്എസ്എസിലെ ടി.കെ.മുരളി കൃഷ്ണ, കെ.അഞ്ചിത്ത് എന്നിവര്‍ രണ്ടാം സ്ഥാനവും തിരുവനന്തപുരം വെഞ്ഞാറമൂട് ജിഎച്ച്എസ്എസിലെ വി.ജെ.അശ്വിന്‍, എസ്.എസ് സൗരവ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. 14 റവന്യൂ ജില്ലകളില്‍ നിന്നും 173 മത്സര ഇനങ്ങളില്‍ റവന്യൂ ജില്ലാ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 5160 വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ശാസ്ത്ര വിഭാഗത്തില്‍ 17 ഇനങ്ങളിലായി 700 പേരും ഗണിതശാസ്ത്രത്തില്‍ 28 ഇനങ്ങളിലായി 760 കുട്ടികളും സാമൂഹ്യശാസ്ത്രത്തില്‍ 14 ഇനങ്ങളിലായി 540 കുട്ടികളും പ്രവൃത്തിപരിചയത്തില്‍ 70 ഇനങ്ങളിലായി 1900 കുട്ടികളും സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള പ്രവൃത്തിപരിചയ മേളയില്‍ 34 ഇനങ്ങളിലായി 950 കുട്ടികളും ഐ.ടി മേളയില്‍ 10 ഇനങ്ങളിലായി 310 കുട്ടികളും പങ്കെടുക്കും. ശാസ്ത്രമേള സെന്റ് തെരേസാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലും സാമൂഹ്യ ശാസ്ത്രമേള ചൊവ്വ ഹയര്‍ സെക്കന്ററി സ്‌കൂളിലും നടക്കും. ഗണിത ശാസ്ത്രമേളയും ഐടി മേളയും എളയാവൂര്‍ സിഎച്ച്എം ഹയര്‍ സെക്കന്ററി സ്‌കൂളിലും പ്രവൃത്തി പരിചയമേള സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും നടക്കും. വൊക്കേഷണല്‍ എക്‌സ്‌പോ 24 ന് ജൂബിലി ഹാളില്‍ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.