Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഏത് വലിയ വിമാനങ്ങള്‍ക്കും സൗകര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 10:08 pm IST
inKannur

കണ്ണൂര്‍: ഏത് വലിയ വിമാനങ്ങള്‍ക്കും സുഗമമായി ഇറങ്ങാന്‍ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം സജ്ജമായി. ചരക്ക് നീക്കത്തിന് ലോക നിലവാരത്തിലുള്ള അന്താരാഷ്‌ട്ര വിമാനങ്ങളില്‍ നിലവിലുള്ള ഗ്രൗണ്ട് ഹാന്റ്‌ലിംഗ് സംവിധാനമാണ് ഇവിടെയും തയ്യാറാക്കിയിരിക്കുന്നത്. വലിയ വിമാനങ്ങളില്‍ ബാഗേജുകള്‍ കയറ്റിയിറക്കുന്ന രണ്ട് ഹൈ ലോഡിങ് യന്ത്രങ്ങള്‍ വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്. പരിശീലനം നേടിയ ജീവനക്കാരും ടീമംഗങ്ങളും പ്രവൃത്തി ആരംഭിക്കാന്‍ സന്നദ്ധമായി കഴിഞ്ഞെന്ന് സെലിബി എയര്‍പോര്‍ട്ട് സര്‍വ്വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്റ്റേഷന്‍ മാനേജര്‍ മുരളി മനോഹര്‍ പറഞ്ഞു.

എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസസ് ലിമിറ്റഡാണ് ഗ്രൗണ്ട് ഹാന്റ്‌ലിംഗ് പാര്‍ട്ട്ണര്‍. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് പ്രധാനമാണ്. ഓരോ കമ്പനികളും വിമാന സര്‍വ്വീസ് ആരംഭിക്കുന്നത് അവരുടെ കമ്പനിയുടെ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷമാണ്. നല്ല രീതിയിലുള്ള ഗ്രൗണ്ട് ഹാന്റ്‌ലിംഗ് സംവിധാനങ്ങള്‍ പ്രധാനപ്പെട്ട എയര്‍ലൈന്‍സ് കമ്പനികളെ ആകര്‍ഷിക്കും. യാത്രക്കാരെ കൃത്യമായി ചെക്ക് ഇന്‍ ചെയ്യുന്നതും ബാഗേജുകള്‍ കയറ്റുന്നതിനും ഇറക്കുന്നതും വിമാനം ഇറങ്ങുന്നതിനും പറയുന്നുയരുന്നതിനും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതും ഗ്രൗണ്ട് ഹാന്റ്‌ലിംഗില്‍ ഉള്‍പ്പെടും. 180 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാവുന്ന ചെറുവിമാനങ്ങള്‍ക്ക് പുറമെ വലിയ വിമാനങ്ങളെത്തിയാല്‍ കൈകാര്യം ചെയ്യുന്നതിനുള്ള രണ്ട് ഹൈ ലോഡിംഗ് മെഷിന്‍ കൂടി പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ടെന്നും മുരളി മനോഹര്‍ പറഞ്ഞു. പ്രധാനപ്പെട്ട ഗ്രൗണ്ട് ഹാന്റ്‌ലിംഗ് കമ്പനിയായ സെലിബി എയര്‍പോര്‍ട്ട് സര്‍വ്വീസിന് ദല്‍ഹി, മുംബൈ, ബംഗളൂരു, കൊച്ചിന്‍ തുടങ്ങിയ എയര്‍പോര്‍ട്ടുകളില്‍ സാന്നിധ്യമുണ്ട്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.