Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തഴുതാമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 02:31 am IST
in Samskriti

ശാസ്ത്രീയനാമം: Boerhavia diffusa

സംസ്‌കൃതം: പുനര്‍നവ, പുനര്‍ഭവ

തമിഴ്: ചാരണത്തി 

എവിടെക്കാണാം: ഇന്ത്യയില്‍ ഉടനീളം കണ്ടു വരുന്നു. ഇതില്‍ വെള്ളപ്പൂവുള്ള വെളുത്തതഴുതാമ വരണ്ട ഭൂമിയില്‍ മാത്രം കണ്ടുവരുന്നു. ഇവ കേരളത്തില്‍ പാലക്കാട് ജില്ലയില്‍ പലയിടത്തും കണ്ടു വരുന്നു.

പ്രത്യുത്പാദനംഃ മുറിച്ചു നട്ട തണ്ടില്‍ നിന്ന് 

ചില ഔഷധ പ്രയോഗങ്ങള്‍: കണ്‍പോളകളിലും കണ്ണിനുള്ളിലും ചൊറിച്ചില്‍ വന്നാല്‍ വെളുത്ത തഴുതാമ ഇടിച്ചു പിഴിഞ്ഞ നീര് തുണിയില്‍ അരിച്ചെടുത്ത് കണ്ണില്‍ നിര്‍ത്തണം. രണ്ടോ മൂന്നോ പ്രാവശ്യം മൂന്ന് ദിവസം ഇത് തുടര്‍ന്നാല്‍ ചൊറിച്ചില്‍ മാറും.

വെളുത്ത തഴുതാമ ഇടിച്ചു പിഴിഞ്ഞ നീര് എള്ളെണ്ണയും ചേര്‍ത്ത് കണ്ണില്‍ നിര്‍ത്തിയാല്‍ തുടര്‍ച്ചയായി കണ്ണില്‍ നിന്ന് വെള്ളം ഒഴുകുന്നത് ശമിക്കും. 

 വെളുത്ത തഴുതാമയുടെ നീര് സമം, പഴകിയ നെയ്യും ചേര്‍ത്ത് കണ്ണില്‍ നിര്‍ത്തിയാല്‍ കണ്ണിലെ ഞരമ്പ് വീക്കവും കണ്ണിന്റെ കാഴ്ചക്കുറവും ശമിക്കും. 

ചുവന്ന തഴുതാമയുടെ മൂന്ന് തളിരില, കിരിയാത്തിന്റെ മൂന്ന് തളിരില, ഒരു കഷണം പച്ചമഞ്ഞള്‍, ഇവ ചേര്‍ത്ത് നന്നായി അരച്ച് ഉരുട്ടി ദിവസം രണ്ട് നേരം വിഴുങ്ങിയാല്‍ ഏഴു ദിവസം കൊണ്ട് പ്രമേഹം ഗണ്യമായി കുറയും. ഇത് തുടര്‍ച്ചയായി ഒരു മാസം കഴിച്ചാല്‍ പ്രമേഹം അടുത്ത രണ്ട് മാസത്തേക്ക് നിയന്ത്രണ വിധേയമായിരിക്കും. 

തഴുതാമവേര്, കല്ലൂര്‍വഞ്ചി, ഞെരിഞ്ഞില്‍, ഏലക്കായ്, വയല്‍ചുള്ളി, ചെറൂള, ഇവ ഓരോന്നും പത്ത് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച് നൂറ് മില്ലി വീതം ചവര്‍ക്കാരം മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിച്ചാല്‍ ഒരു മാസം കൊണ്ട് വൃക്കയിലെ ചെറിയ കല്ലുകള്‍ (നാല് എംഎം വരെ വലിപ്പമുള്ളത്) നശിച്ചു പോകും. പിന്നീട് ഉണ്ടാകുകയുമില്ല. 

തഴുതാമ വേര്, ഗരുഡക്കൊടി വേര്, വേപ്പിന്‍ തൊലി, പച്ച മഞ്ഞള്‍, കൃഷ്ണ തുളസിക്കതിര്‍ ഇവ മനുഷ്യ മൂത്രത്തില്‍ അരച്ച് തേച്ചാല്‍ വിഷമേറ്റുണ്ടാകുന്ന നീരും വേദനയും ശമിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.