Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സത്സന്താനങ്ങളുണ്ടാകാന്‍ പുത്രമന്ഥം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2018, 02:36 am IST
inSamskriti

നാലാം ബ്രാഹ്മണം

ഏഷാം വൈ ഭൂതാനാം പൃഥ്വീ രസഃ…

ഈ ഭൂതങ്ങളുടെ രസമാണ് പൃഥ്വി. പൃഥ്വിയുടെ രസമാണ് അപ്പുകള്‍. അവയുടെ രസമാണ് ഓഷധികള്‍. ഓഷധികളുടെ രസമാണ് പൂക്കള്‍. പൂക്കളുടെ രസമാണ് പുരുഷന്‍. പുരുഷന്റെ രസമാണ് രേതസ്സ്.

 ഉത്തമനായ മകനുണ്ടാകുന്നത് അച്ഛന് ഉയര്‍ന്ന ലോകങ്ങളിലേക്ക് പോകാന്‍ വഴിയൊരുക്കും. സന്താനോല്‍പ്പത്തി വിജ്ഞാനമാണിത്. കഴിഞ്ഞ ബ്രാഹ്മണത്തില്‍ പറഞ്ഞ ശ്രീ മന്ഥകര്‍മം അനുഷ്ഠിച്ചവര്‍ക്കാണ് പുത്രമന്ഥം ചെയ്യാനുള്ള അധികാരം.

സ ഹ പ്രജാപതിരീക്ഷാഞ്ച ക്രേ…ആ പ്രജാപതി ഇപ്പോള്‍ ഇതിന് ഒരു ആശയത്തെ സൃഷ്ടിക്കട്ടെ എന്ന് ആലോചിച്ചു. അദ്ദേഹം സ്ത്രീയെ സൃഷ്ടിച്ചു. എന്നിട്ട് അവളുടെ അധോഭാഗത്തെ ഉപാസിക്കുക എന്ന മൈഥുന കര്‍മത്തെ വിധിച്ചു. സത് സന്താനത്തിന് ഈ മൈഥുനം ആവശ്യമാണ്. ഈ പുത്രോല്‍പ്പാദന കര്‍മത്തെ വാജസനേയ യജ്ഞത്തോടാണ് സമാനത പറഞ്ഞിരിക്കുന്നത്. യജ്ഞ ബുദ്ധിയോടെ സന്താനോല്‍പ്പാദനം നടത്തിയാലേ നല്ല മക്കളുണ്ടാവുകയുള്ളൂ.

നല്ല സങ്കല്‍പമില്ലാത്ത കാമാവേശത്തോടോ ഭോഗത്തിന്റെ ക്ഷണിക ആനന്ദത്തോടോ ആവരുത് മൈഥുനം.

ബ്രഹ്മചാരി, വാനപ്രസ്ഥന്‍, സന്ന്യാസി, വൃദ്ധന്‍, ബാലകന്‍, വിരക്തന്‍ എന്നിവര്‍ക്ക് ഈ വിഷയം ത്യജിക്കേണ്ടതാണ്.

തസ്യാ വേദിരുപസ്ഥഃ ലോമാനി ബര്‍ഹിഃ…

സ്ത്രീയോനിയെ മധ്യഭാഗം ജ്വലിക്കുന്ന യാഗാഗ്‌നിയോടാണ് ഉപമിച്ചിട്ടുള്ളത്. വാജപേയ യാഗം ചെയ്യുന്നയാള്‍ ഏതെല്ലാം ലോകങ്ങളില്‍ പോകുമോ അവിടെയെല്ലാം വിധിപ്രകാരം മൈഥുനം ചെയ്യുന്നവരും എത്തിച്ചേരും. മൈഥുനത്തെ സ്തുതിക്കുകയാണ് ഇവിടെ. മൈഥുന കര്‍മത്തെ യാഗവിധി പ്രകാരം അറിയുന്നവര്‍ക്ക് സ്ത്രീകളുടെ സുകൃതം കൂടി കിട്ടും. അതറിയാത്തവരുടെ സുകൃതം സ്ത്രീകള്‍ക്കും ലഭിക്കും.ഈ വിഷയത്തില്‍ അറിവുള്ളവരായ ഉദ്ദാലകനും, നാകനും, കുമാരഹാരിതനും

ഇതേപ്പറ്റി പറഞ്ഞിട്ടുണ്ട്. മൈഥുന കര്‍മത്തെ വേണ്ടപോലെ അറിയാതെ ചെയ്താല്‍ സുകൃതം ഇല്ലാത്തവരായിത്തീരും. പത്‌നിക്ക് ഋതു കാലം വരും മുമ്പ് പ്രാണോപാസകനായ ആള്‍ ഉറങ്ങുമ്പോഴോ ഉണര്‍ന്നിരിക്കുമ്പോഴോ രേതസ്സ് സ്ഖലിച്ചാല്‍ അതിന് തക്ക പ്രായശ്ചിത്തം ചെയ്യണം.

ഋതു സ്‌നാനം കഴിഞ്ഞ് ശുദ്ധയായിരിക്കുന്ന പത്‌നിയുമായാണ് സംഗമിക്കേണ്ടത്. അവളുടെ ആഗ്രഹങ്ങളെ സാധിപ്പിച്ച് സ്വാധീനിക്കണം. അനുമതിയോടെ യശസ്സുണ്ടാവണമെന്ന മന്ത്രം ജപിച്ച് സന്തോനോല്‍പാദനത്തെ നടത്തണം.

എത്രയോ പവിത്രമാണ് സന്താനോല്‍പ്പാദനമെന്ന് തുടര്‍ന്ന് വരുന്ന മന്ത്രങ്ങളില്‍ വിവരിക്കുന്നുണ്ട്. തന്റെ പത്‌നിയെ ഗര്‍ഭം ധരിപ്പിക്കാനും അല്ലാതെ ശാരീരിക ആനന്ദത്തിനായുള്ള മൈഥുനത്തേയും പിന്നീട് പറയുന്നു. പരസ്ത്രീ ഗമനത്തിന്റെ ദോഷത്തേയും അങ്ങനെയുള്ളവര്‍ക്ക് വന്ന് പെടുന്ന ഭയങ്കരമായ അവസ്ഥയേയും ഇവിടെ പറയുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.