Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഞൊട്ടാഞൊടിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2018, 02:16 am IST
in Samskriti

മറ്റു പേരുകള്‍:  കുണുക്കിട്ടാത്തി

ശാസ്ത്രീയ നാമം: Physalin minima

തമിഴ് : ശിരുതക്കാളി

സംസ്‌കൃതം :  പഞ്ചരി

എവിടെ കാണാം :  ഇന്ത്യയില്‍ ഉടനീളം. 

പുതുതായി ഇളക്കിയ മണ്ണില്‍ മുളയ്‌ക്കുന്നു

പ്രത്യുത്പാദനം  : വിത്തില്‍ നിന്ന്

ഔഷധ പ്രയോഗങ്ങള്‍:   

എട്ടു കിലോ ഞൊട്ടാഞൊടിയന്‍ സമൂലം ഇടിച്ചു പിഴിഞ്ഞ നീര,് എള്ളെണ്ണ ഒരു ലിറ്റര്‍,  അരച്ചു ചേര്‍ക്കാന്‍ കല്‍ക്കത്തിന് ചന്ദനം, രാമച്ചം, പേരാലിന്റെ തൂങ്ങിക്കിടക്കുന്ന വേര്,  കൊട്ടം ഇവ ഓരോന്നും പത്തു ഗ്രാം വീതം അരച്ച് കലക്കി, അരക്ക് മധ്യേ പാകത്തില്‍ കാച്ചിയരിച്ച് തേച്ചാല്‍ തലയില്‍ മുടി വളരും. മുടി കൊഴിച്ചില്‍ മാറും. താരന്‍ പൂ

ര്‍ണമായും നശിക്കും. എണ്ണ അരിച്ചൊഴിക്കുന്ന പാത്രത്തില്‍ ( പാത്രപാകം)  10 ഗ്രാം പച്ചക്കര്‍പ്പൂരവും 10 ഗ്രാം സാമ്പ്രാണിയും പൊ

ടിച്ച് ചേര്‍ക്കണം. 

ഞൊട്ടാഞൊടിയന്‍ പഴം ഭക്ഷിച്ചാല്‍  ശരീരക്ഷീണം മാറി ഉന്മേഷം  വീണ്ടെടുക്കാം. രോഗം കൊണ്ടോ ക്ഷതം കൊണ്ടോ  അപചയം വന്ന ശരീര കലകള്‍ പുനര്‍ജനിക്കും.  ഞൊട്ടാഞൊടിയന്‍ 60 ഗ്രാം സമൂലം വെട്ടിയരിഞ്ഞ് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത്് 400 മില്ലിയായി വറ്റിച്ച്, അതില്‍ നിന്ന് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും കഴിച്ചാല്‍ കൈവിഷം ശമിക്കും. ഇത് വടക്കേ മലബാറില്‍ ആദിവാസികള്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഞൊട്ടാഞൊടിയന്റെ ഇല അരച്ച് തേച്ചാല്‍ കുഴിനഖം ശമിക്കും. ഇല ഇടിച്ചു പിഴിഞ്ഞ നീര് 30 മില്ലി, കാരെള്ളിന്റെ എണ്ണ 15 മില്ലി, എന്നിവ ഒരുമിച്ച് ചേര്‍ത്ത് ദിവസം രണ്ട് നേരം വീതം തുടര്‍ച്ചയായി 15 ദിവസം സേവിച്ചാല്‍ വൃഷണവീക്കം പൂ

ര്‍ണമായും ശമിക്കും. 

താഴെ പറയുന്ന കഷായം കൊണ്ട്  ധാരകോരിയാല്‍  ശരീരത്തില്‍ പഴുപ്പോടു കൂടിയ  കുരുക്കള്‍ വറ്റിപ്പോകും. 

 കഷായം ഉണ്ടാക്കുന്ന വിധം: 

ഞൊട്ടാഞൊടിയന്‍ സമൂലം, ആര്യവേപ്പിന്‍ തൊലി, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, അത്തിത്തൊലി, ഇത്തിത്തൊലി, അരയാല്‍ത്തൊലി, പേരാല്‍ത്തൊലി, ഇരുവേലി ഇവ ഓരോന്നും അഞ്ചുഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്, ഈ കഷായം കൊണ്ട്  ധാര കോരണം.

ഞൊട്ടാഞൊടിയന്‍ സമൂലം അരിക്കാടിയില്‍ അരച്ച്, സ്തനത്തില്‍ ലേപനം ചെയ്താല്‍ സ്തനത്തിന് ഉറപ്പും ബലവും നല്‍കി തളര്‍ച്ച മാറും. 

ഞൊട്ടാഞൊടിയന്‍ സമൂലം കഞ്ഞിവെള്ളത്തില്‍ അരച്ച്, സ്തനത്തില്‍ ലേപനം ചെയ്താല്‍  മുലപ്പാല്‍ വര്‍ധിക്കും. ഈ പ്രയോഗം പശുക്കളില്‍ ചെയ്താല്‍ പാല്‍ വര്‍ധിക്കും. 

 ഞൊട്ടാഞൊടിയന്‍, അടയ്‌ക്കാമണിയന്‍, ഉഴിഞ്ഞ, പാല്‍വള്ളിക്കിഴങ്ങ്, ചെറുനാരങ്ങ, മഞ്ഞള്‍, ഞെരിഞ്ഞാമ്പുളി സമൂലം, പ്രസാരിണി ഇവ ഓരോന്നും ഓരോ കിലോ വീതം ഇടിച്ചു പി

ഴിഞ്ഞ നീര് ആറ് ലിറ്റര്‍, തൈര് ഒരു ലിറ്റര്‍, അരിക്കാടി ഒരു ലിറ്റര്‍, അരച്ചു ചേര്‍ക്കാന്‍ കല്‍ക്കത്തില്‍ പൂഴിനാഗം( ചെറിയ മണ്ണിര)  ചെഞ്ചില്യം എന്നിവ  ഓരോന്നും 150 ഗ്രാം അരച്ച് അരക്ക് മധ്യേ പാകത്തില്‍ കാച്ചിത്തേച്ചാല്‍ 80 വാതത്തിനും ശ്രേഷ്ഠ ഔഷധമാണ്. പൂഴിനാഗം പത്തു മിനുട്ട് മോരില്‍ ഇട്ടു വെച്ച ശേഷമാണ് ഉപയോഗിക്കേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.