Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എഴുത്തച്ഛനെ അപമാനിക്കരുതേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2018, 04:37 am IST
in Vicharam

എഴുത്തച്ഛനും പൂന്താനവും ഭക്തകാവ്യ പ്രസ്ഥാനവുമായി രംഗത്തുവന്ന 16-ാം നൂറ്റാണ്ട് കേരളത്തിലെ സാമൂഹ്യ മണ്ഡലത്തില്‍ അട്ടിമറികള്‍ ആരംഭിച്ച കാലഘട്ടമാണ്. 1510-ല്‍ പോര്‍ച്ചുഗീസുകാര്‍ ഗോവ കീഴടക്കിയതു മുതല്‍ അതിന്റെ അലയൊലികള്‍ കേരളത്തിലും എത്തിയിരുന്നു. സായിപ്പിനെ എതിര്‍ത്തു തോല്‍പിക്കാനുള്ള പടക്കോപ്പൊന്നും പാവം ഹിന്ദുവിന് ഉണ്ടായിരുന്നില്ല. ഈ തിരിച്ചറിവില്‍ നിന്നുകൊണ്ട് എഴുത്തച്ഛനും പൂന്താനവും വിലപിച്ചത്. 

‘നിങ്ങള്‍ക്കു രക്ഷ നാമജപം മാത്രം. വിളിക്കൂ ഈശ്വരനെ.’എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണവും പൂന്താനത്തിന്റെ ജ്ഞാനപ്പാനയും ഈ ഹൃദയവേദനയില്‍ നിന്നു രൂപംകൊണ്ടതാണ്. എഴുത്തച്ഛനും രാമായണവും അങ്ങനെ സമസ്ത ഹിന്ദുവിന്റെയും അനുദിന ജീവിതത്തിന്റെ ഭാഗമായി.

മാപ്പിള ലഹളയുടെ രാക്ഷസത്തിരമാലകള്‍ ചുഴറ്റിയെടുത്തു നിലത്തിടിച്ചു നശിപ്പിച്ചപ്പോഴും ഹിന്ദു നെഞ്ചേറ്റിയത് എഴുത്തച്ഛന്റെ രാമായണവും പൂന്താനത്തിന്റെ ജ്ഞാനപ്പാനയുമാണ്. അങ്ങനെ ഭക്തിയുടെ നിറകുടമായ എഴുത്തച്ഛന്റെ പേരിലുള്ള സാഹിത്യപുരസ്‌കാരം കേരള സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത് എം. മുകുന്ദന്. കഞ്ചാവും ചരസ്സും ഭാംഗും വാറ്റുചാരായവും ചേരികളിലെ അളിഞ്ഞ വേശ്യകളും ജീവിത ദര്‍ശനത്തിന്റെ മുഖ്യഘടകങ്ങളായി കാണുന്ന നായക കഥാപാത്രങ്ങളെ സൃഷ്ടിച്ച്, അവരിലൂടെ കേരളീയ സമൂഹത്തിലെ യുവജനങ്ങളുടെ കാഴ്ചപ്പാടുകളെ മലിനമാക്കുന്ന ഒരു എഴുത്തുകാരന് ഭക്തിയുടെ ഉത്തുംഗശൃംഗത്തില്‍ നില്‍ക്കുന്ന എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരം കൊടുത്തത് തികച്ചും അനുചിതമാണ്.

ഹരിദ്വാര്‍ സന്ദര്‍ശിക്കുകയെന്നത് ഹിന്ദുവിന്റെ സ്വപ്‌നമാണ്. മാനസാദേവിക്ഷേത്രവും ചണ്ഡീദേവീക്ഷേത്രവും അസംഖ്യം ശിവലിംഗങ്ങളും ഹൃദയസ്പന്ദനം പോലെ ഹരിദ്വാറിലെ തണുത്ത അന്തരീക്ഷത്തില്‍ തുടിച്ചുനില്‍ക്കുന്ന ശിവസാന്നിദ്ധ്യവും വൈകുന്നേരത്തെ ഗംഗാ ആരതിയും എല്ലാം കൂടി ഭക്തന് പ്രദാനം ചെയ്യുന്ന ആത്മനിര്‍വൃതി അപാരമാണ്. എന്നാല്‍ എം. മുകുന്ദന്റെ ‘ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു’ എന്ന നോവലിലെ രമേശന്‍ എന്ന കഥാപാത്രം നമുക്കു പരിചയപ്പെടുത്തുന്നതു ജീവിതത്തിന്റെ വൃത്തികെട്ട വശങ്ങള്‍ മാത്രമാണ്. 

ഇത്തരം ആഭാസകഥകളെഴുതുന്നത് എം. മുകുന്ദന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമായിരിക്കും. പക്ഷേ, എഴുത്തച്ഛനെപ്പോലൊരു കുലഗുരുവിന്റെ പേരില്‍ വേണോ അതിന് പുരസ്‌കാരം കൊടുക്കാന്‍?

-മാത്യൂസ് അവന്തി, എറണാകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ പുതിയ സെക്രട്ടറിയായി നിയമിച്ചു

Kerala

മഴമേഘങ്ങളെത്തി; കാത്തിരിക്കാം ഇടവപ്പാതിക്കായി, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഗോള്‍ നേടിയ കാലിക്കറ്റ് എഫ്‌സി താരങ്ങളുടെ ആഹ്ലാദം
Football

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) 2025-26: പകരം വീട്ടി കാലിക്കറ്റ് എഫ്‌സി

Kerala

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

Football

കാരിക്ക് ഉറപ്പിച്ചു, 2028 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക പദവിയിലെ സ്ഥിരം നിയമനം

പുതിയ വാര്‍ത്തകള്‍

മണിക്കൂറുകളോളം ഫോൺ സംസാരിച്ച് ഡ്രൈവ് ചെയ്തതിനാണ് യദുവിനെ പുറത്താക്കിയതെന്ന മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാദം കളവ്- തെളിവുകൾ പുറത്ത്

‘ബ്ലൂ മൂണ്‍’ പ്രതിഭാസം; മെയ് 31-ന് അപൂര്‍വ്വ രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രൻ ദൃശ്യമാകും

‘എല്ലാ പാറ്റകളെയും കൊല്ലും’; കോക്രോച്ച്‌ പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ പുതിയ പാര്‍ട്ടി ഒജെപി

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

അക്ഷയ് കുമാര്‍ വാക്ക് പാലിച്ചു കശ്മീരിലെ സര്‍ക്കാര്‍ സ്‌കൂളിന് ഒരു കോടി

ഭോജ്ശാല വാഗ് ദേവി ക്ഷേത്രത്തില്‍ മഹാ ആരതിക്കെത്തിയ ഭക്തര്‍

721 വര്‍ഷങ്ങള്‍ക്ക് ശേഷം ഭോജ്ശാലയില്‍ മഹാ ആരതി; വിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും വിജയം

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: കൂറ്റന്‍ ജയം നേടി കണ്ണൂരും വയനാടും

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: തിരുവനന്തപുരം ആലപ്പുഴയെ തോല്‍പ്പിച്ചു

എ. വിജയരാഘവന്റെ വീഡിയോ: സിപിഎം-എസ്ഡിപിഐ ബന്ധം വീണ്ടും ചര്‍ച്ചയാവുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.