Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

താലപ്പൊലിക്കും ജാതിയോ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2018, 01:07 am IST
inVicharam

കേരളത്തിലെ ഹിന്ദുക്കളില്‍ ആരാധന, ക്ഷേത്ര സന്ദര്‍ശനം മുതലായ പൊതു വിഷയങ്ങളില്‍ കാര്യമായ ജാതി വിഭജനം ഇന്ന് നിലനില്‍ക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ചില തൊഴിലുകളില്‍ പാരമ്പര്യമായി സിദ്ധിച്ച മികവും സാമര്‍ഥ്യവും പിന്തുടരപ്പെടുന്നുണ്ട് എന്നത് സത്യമാണ്. ചില സമൂഹങ്ങള്‍ അവരുടെ  ഇടയിലെ പരിഷ്‌കര്‍ത്താക്കളുടെ പേരില്‍ പുതുതായി സ്ഥാപിച്ചുവരുന്ന ആരാധനാലയങ്ങളില്‍ മറ്റു ജാതിക്കാര്‍ കാര്യമായി ദര്‍ശനം നടത്താറില്ല, എങ്കിലും ഇതര ക്ഷേത്രങ്ങളില്‍ എല്ലാ ജാതിക്കാരും ഇടകലരുകയും സഹകരിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ അപേക്ഷ ഫോറങ്ങള്‍ പൂരിപ്പിക്കുമ്പോഴും വിവാഹത്തിനും മാത്രമാണ് ഹിന്ദുക്കള്‍ തങ്ങളുടെ ജാതിയെപ്പറ്റി കാര്യമായി ചിന്തിക്കുന്നത്.

എന്നാല്‍ വൈക്കത്ത് നടക്കുന്ന താലപ്പൊലികളെപ്പറ്റി വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഒരു അരോചകത്വമാണ് തോന്നാറുള്ളത്. നായര്‍ താലപ്പൊലി, ഈഴവ താലപ്പൊലി, വിശ്വകര്‍മ താലപ്പൊലി എന്നൊക്കെയുള്ള ലേബലിലാണ് താലപ്പൊലി നടക്കുന്നത്. 

ചില ദേശങ്ങളുടെയും ക്ഷേത്രങ്ങളുടെയും തനതു വക എന്ന് വിശേഷിപ്പിക്കാമായിരുന്ന പകല്‍പ്പൂരവും കുടമാറ്റവും പൊങ്കാലയും ഒക്കെ എല്ലായിടത്തും വ്യാപകമായതുപോലെ ഇനി ജാതി താലപ്പൊലിയും വ്യാപകമായാല്‍ അത്ഭുതമില്ല. ഈ രീതി അവസാനിപ്പിക്കാന്‍ എല്ലാ സമുദായ നേതൃത്വവും കൂട്ടായി ശ്രമിക്കേണ്ടിയിരിക്കുന്നു.

ജയദേവന്‍ എം.എസ്, കാണക്കാരി

യഥാര്‍ത്ഥ വിധി എന്തായിരുന്നു?

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കോടതി വിധി എന്താണെന്ന് ഇതുവരെ ഒരു മാധ്യമത്തിലും വിശദമായി പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാല്‍തന്നെ കേരളത്തില്‍ ഇന്ന് നടക്കുന്ന ഭരണകക്ഷി സ്‌പോണ്‍സേര്‍ഡ് കലാപരിപാടികള്‍ക്ക് എത്രത്തോളം നിയമസാധുതയുണ്ടെന്ന് പരിശോധിക്കാനും സാധാരണ പൗരന്‍മാര്‍ക്ക് നിര്‍വാഹമില്ല. സുപ്രീം കോടതിയുടെ വിധി ഭരണഘടന നല്കുന്ന ലിംഗസമത്വം എല്ലാ മേഖലയിലും ഉറപ്പാക്കണം. ശബരിമലയില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് രഹസ്യമായി കൊണ്ടുപോയി ആരാധന നടത്തിച്ച് തിരികെ കൊണ്ടുപോരേണമെന്ന് വിധി പറയുന്നുണ്ടോ? അങ്ങനെ ചെയ്താല്‍ വിധി നടപ്പിലായതായി പരിഗണിക്കുമോ?

ക്യാപ്റ്റന്‍ കെ. വേലായുധന്‍, കോഴിക്കോട്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.